ഫ്രൈ ചെയ്‌ത് ബാക്കിവന്ന ഓയിൽ ഇനി കളയണ്ട.. കാണാം കിടിലൻ ടിപ്പ് 😳😱 ഇനി ആരും അറിയാതെ പോകരുത്!! 😳👌

ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ പോകുന്നത് വീട്ടിൽ ഫ്രൈ ചെയ്‌ത് ബാക്കിവന്ന ഓയിൽ കൊണ്ട് അടിപൊളി water candles ആണ്. ഒരു പ്രാവശ്യം ഫ്രൈ ചെയ്യാനായി ഉപയോഗിച്ച ഓയിൽ പിന്നെയും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്ന് നമുക്ക് അറിയാവുന്ന കാര്യമാണല്ലോ. അതു കൊണ്ട് പലരും ഫ്രൈ ചെയ്‌ത് ബാക്കി വരുന്ന ഓയിൽ കളയുകയാണ് ചെയ്യാറുള്ളത്. അപ്പോൾ ഇനി ഫ്രൈ ചെയ്‌ത് ബാക്കിവന്ന ഓയിൽ കളയണ്ട.

അതുകൊണ്ട് ഇത്തരത്തിൽ ഫ്രൈ ചെയ്‌ത് ബാക്കി വരുന്ന ഓയിൽ നമുക്ക് ഇങ്ങനെ ഉപയോഗിക്കാവുന്നതാണ്. പപ്പടം വറുക്കുവാനും മീനും മറ്റും വറുക്കുവാനും എല്ലാം ഇന്ന് ഓയിൽ ആവശ്യമാണ്. അങ്ങിനെ ബാക്കി വരുന്ന ഓയിൽ കൊണ്ട് water candles എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിനായി ആദ്യം 3 ബൗൾ എടുക്കുക. എന്നിട്ട് അതിലേക്ക് ഏകദേശം പകുതിയോളം വെള്ളം ഒഴിച്ച് കൊടുക്കുക.

ഭംഗിക്കുവേണ്ടി എന്തെങ്കിലും ഫുഡ് കളർ ചേർത്താൽ നല്ല ചന്തമായിരിക്കും. ഇവിടെ നമ്മൾ ചുവപ്പും ഓറഞ്ചും കളറിന് ഫുഡ് കളർ ചേർത്തിരിക്കുകയാണ് നീല കളറുകൾക്ക് ഉജാലയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇനി ബൗളിലേക്ക് ഫ്രൈ ചെയ്‌തപ്പോൾ ബാക്കി വന്നിട്ടുള്ള ഓയിൽ ഒഴിച്ച് കൊടുക്കാവുന്നതാണ്. ഫ്രൈ ചെയ്‌ത ഓയിൽ ആയ കാരണം ഇതിന് സ്മെൽ വരൻ സാധ്യത ഉള്ളതുകൊണ്ട് നമുക്കിതിൽ രണ്ടോ മൂന്നോ

തുള്ളി essential oil ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ഇപ്പോൾ ഇതിൽ നല്ല മണമായിരിക്കും. അടുത്തതായി നമുക്ക് ഉണ്ടാക്കിയെടുക്കേണ്ടത് ഇതിനുള്ള തിരിയും സ്റ്റാൻഡും ആണ്. തിരി ഉണ്ടാക്കുവാനായിട്ട് കോട്ടൺ തുണിയുടെ ചെറിയ കഷ്ണങ്ങൾ കയ്യിൽ ചുരുട്ടിയെടുക്കുക. ഇനി എന്താണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. Video Credit : info tricks

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe