Lady Finger Masala Curry Recipe : ചോറിന് നല്ലൊരു വെണ്ടയ്ക്ക മസാല ഉണ്ടാക്കിയാലോ. ഇത് മാത്രം മതി ചോർ പെട്ടന്ന് കാലിയാകാൻ. വളരെ കുറഞ്ഞ സാധനങ്ങൾ മതി ഇത് ഉണ്ടാക്കിയെടുക്കാൻ. കൂടാതെ വെണ്ടയ്ക്ക നമ്മുടെ കണ്ണിനും ശരീരത്തിനും നല്ല സാധനം ആയതിനാൽ കുട്ടികൾക് ഇത് ഉണ്ടാക്കി കൊടുക്കുന്നത് വളരെ നല്ലതാണ്. ഇനി വെണ്ടയ്ക്ക ഇഷ്ട്ട പെടാത്തവർക്കും ഇതേ റെസിപ്പിയിൽ തയാറാക്കിനോക്കു ഇഷ്ടപെടും തീർച്ച.
ചേരുവകൾ
- വെണ്ടയ്ക്ക
- സവാള -1
- പച്ചമുളക്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ
- തൈര് -1 കപ്പ്
- മുളക് പൊടി -1 -½ സ്പൂൺ
- മഞ്ഞൾ പൊടി
- ഗരം മസാല
- മല്ലി പൊടി
- കടല മാവ് -1 സ്പൂൺ
- ചെറിയ ജീരകം / വലിയ ജീരകം
- തക്കാളി
Ads
Ingredients
- Okra
- Onion -1
- Green chilli
- Ginger Garlic paste -1 spoon
- Yogurt -1 cup
- Chilli powder -1 -½ spoon
- Turmeric powder
- Garam masala
- Coriander powder
- Gram flour -1 spoon
- Small cumin / Large cumin
- Tomato
Advertisement
How To Make Lady Finger Masala Curry Recipe
250 g വെണ്ടയ്ക കഴുകി ചെറിയ കഷ്ണമായി മുറിക്കുക. ഇനി ഒരു കാൽ കപ്പ് തൈര് എടുകാം അതിലേക്, മഞ്ഞൾ പൊടി, മല്ലി പൊടി, മുളക് പൊടി, ഇതിലേയ്ക് ഒരു സ്പൂൺ കടല മാവ് ചേർകകാം, ഇവ നല്ല പോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഒരു പാൻ എടുത്ത് അതിലേക് കുറച്ച് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ഇതിലേയ്ക് നേരത്തെ മുറിച് വെച്ച വേണ്ടയ്ക്ക ഈ എണ്ണയിലിട്ട് വറുത്തെടുക്കാം. ഇതേ എണ്ണയിൽ കാൽ സ്പൂൺ കടുക്, അര സ്പൂൺ ചെറിയ ജീരകം, വലിയ ജീരകം ചേർക്കുക.
ഇതിലേയ്ക് ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർക്കുക. അതുപോലെ രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവ നല്ലപോലെ വഴറ്റിഎടുക്കുക. ഉപ്പും കൂടെ അര സ്പൂൺ ഇഞ്ചി വെളുത്തുള്ളി പൈസ്റ്റ് ഇട്ട് കൊടുക്കുക. ഇതിൽ ഒരു. തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുക്കുക. ഇവ നല്ലപോലെ വഴറ്റി കഴിഞ്ഞാൽ നേരത്തെ തയ്യാറാക്കിയ തൈര് മിക്സ് അതിൽ ചേർക്കുക. ഇനി ഇതിൽ മുക്കാൽ കപ്പ് ചൂടുവെള്ളം ചേർക്കുക.
നല്ലപോലെ ചൂടായി വന്നാൽ അതിൽ നേരതെ വറുത്തെടുത്ത വെണ്ടയ്ക്ക ഇട്ട് കൊടുക്കുക. അതിലേക് ഗരം മസാല ചേർത്ത് കൊടുകാം, ചോറിന്റെ കൂടെ കഴിക്കാൻ ആണെങ്കിൽ ഈ രീതിയിൽ കറി ഓഫ് ചെയ്യാം. ഇനി ചപ്പാത്തിയുടെ കൂടെയാണ് കഴിക്കുന്നത് എങ്കിൽ ഇതിലേക് ഉള്ളി വലുതായി അരിഞ്ഞത്, തക്കാളി ചേർത്ത് കുറച്ച് വേവിച്ചതിന് ശേഷം ഓഫ് ചെയ്യാം, നല്ല അടിപൊളി വേണ്ടയ്ക റെസിപ്പി തയ്യാർ. Lady Finger Masala Curry Recipe Credit: Jaya’s Recipes
Lady Finger Masala Curry Recipe – Spicy & Delicious!
Lady finger (Okra) is not just healthy—it’s incredibly tasty when cooked right! This Lady Finger Masala Curry is a perfect blend of spices, onions, and tomatoes, giving you a rich and tangy flavor. Ideal for lunch or dinner, and pairs well with rice, chapati, or poori.
Ingredients:
- Lady finger (okra) – 250 g (cut into 1-inch pieces)
- Onion – 2 medium (sliced)
- Tomato – 2 medium (chopped or pureed)
- Ginger-garlic paste – 1 tbsp
- Green chili – 1 (optional)
- Turmeric powder – ¼ tsp
- Red chili powder – 1 tsp
- Coriander powder – 1½ tsp
- Garam masala – ½ tsp
- Cumin seeds – ½ tsp
- Mustard seeds – ½ tsp
- Salt – to taste
- Oil – 2–3 tbsp
- Fresh coriander leaves – for garnish
How to Make Lady Finger Masala Curry:
Step 1: Prep the Okra
- Wash and dry lady finger completely.
- Cut into 1-inch pieces.
- Lightly sauté in 1 tbsp oil until slime reduces and okra is semi-cooked. Set aside.
Step 2: Make the Masala Base
- Heat oil in a pan. Add mustard and cumin seeds. Let them splutter.
- Add onions and sauté until golden brown.
- Add ginger-garlic paste and green chili. Cook for 2 mins.
- Add turmeric, chili powder, coriander powder. Stir well.
Step 3: Add Tomatoes
- Add tomatoes and cook until oil starts to separate.
- Add salt and mix well.
Step 4: Combine & Simmer
- Add the sautéed lady finger to the masala.
- Mix gently to coat well.
- Add ½ cup water if you want a curry-like consistency.
- Cover and cook for 5–7 minutes on low heat.
Step 5: Finish & Garnish
- Sprinkle garam masala and fresh coriander leaves.
- Serve hot with chapati, roti, or rice.
Lady Finger Masala Curry Recipe
- Lady finger curry recipe
- Bhindi masala curry Indian style
- How to reduce slime in okra
- Easy vegetarian Indian recipes
- Okra recipes for diabetes
- Healthy Indian curry dishes