വീടുകളിലെ വെണ്ടയ്ക്ക കൃഷി നശിച്ചു പോകുന്നുണ്ടോ?? വെണ്ടയക്ക പൊട്ടിച്ച് മടുക്കാൻ പാൽ കൊണ്ടൊരു സൂത്രം.. | ladies finger cultivation tips

നാമെല്ലാവരും വീടുകളിൽ വെണ്ടയ്ക്ക കൃഷി ചെയ്തിട്ടുള്ളവർ ആണല്ലോ. അപ്പോൾ നാം നേരിടുന്ന ഒരു പ്രശ്നമാണ് വെണ്ടയ്ക്കാ ചീഞ്ഞു പോവുകയും ഇല മഞ്ഞളിക്കുക ഇല കൊഴിഞ്ഞു പോകുക എന്നുള്ളത്. എന്നാൽ പാലുകൊണ്ട് ഇത് പരിഹരിക്കാൻ എങ്ങനെയെന്ന് നോക്കാം. വെണ്ടകൃഷിക്ക് പ്രത്യേകമായി കണ്ടുവരുന്ന രോഗമാണ് മൊസൈക് രോഗം. എന്നാൽ ഈ മോസൈക് രോഗത്തിന്

ഉത്തമ ഔഷധമാണ് പാല്. ഇതിനായി ആദ്യം ഒരു കപ്പിൽ ഒരു ഗ്ലാസ് പാൽ ഒഴിക്കുക. ശേഷം അതേ അളവിൽ തന്നെ ഒരു ഗ്ലാസ് വെള്ളവും ഒഴിക്കുക. എന്നിട്ട് നന്നായി മിക്സ് ചെയ്ത ശേഷം ഈ പാലു ഒരു സ്പെയർ ഇലേക്ക് ഒഴിച്ചിട്ട് നമ്മുടെ പച്ചക്കറികൾ എല്ലാം നന്നായി സ്പ്രൈ ചെയ്തു കൊടു ക്കുക. നമ്മുടെ വീട്ടിലെ എല്ലാ പച്ചക്കറികൾക്കും ഇങ്ങനെ സ്പ്രേ ചെയ്തു കൊടുക്കാ വുന്നതാണ്.

ladysfinger2

പാലിൽ ധാരാളം കാൽസ്യ ത്തിന്റെ അംശം കാണപ്പെടുന്നു. ഈ കാൽസ്യം ചെടികളുടെ വളർച്ചയ്ക്ക് ഒരുപാട് ഗുണം ചെയ്യുന്നവയാണ്. പാല് നേരിട്ട് ഇലയുടെ തണ്ടി ലേക്കും ചെടികളി ലേക്കും സ്പ്രേ ചെയ്യുമ്പോൾ ചെടി അത് വളരെ പെട്ടെന്ന് ആഗിരണം ചെയ്തു ചെടിയുടെ വളർച്ച കൂട്ടാനും അതുപോലെ തന്നെ കീടബാധ തടയാനും ഫംഗ്ഷൻ ഇൻഫെക്ഷൻ തടയാനും കാരണമാകുന്നു. കാൽസ്യ

ത്തിന്റെ കുറവുമൂലം ചെടികൾക്ക് വാട്ടരോഗം സംഭവിക്കുന്നതായി കാണാം. അപ്പോൾ ഇല്ലാതിരി ക്കാൻ ആയി മാസത്തിലൊരിക്കൽ നമുക്ക് ഇങ്ങനെ പാല് സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. പാലിന്റെ കൂടുതൽ ഔഷധഗുണങ്ങൾ നമുക്ക് വീഡിയോയിൽ നിന്നും നേരിട്ട് കണ്ടു മനസ്സിലാക്കാം. അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. Video Credits : PRS Kitchen

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe