അറിയാതെ പോകരുത് ഈ 6 കുക്കർ ടിപ്സ്!! കാണാതെ പോയാൽ തീർച്ചയായും നഷ്ടമാണ് ഈ 6 ടിപ്‌സ്.!! ഇനി ആരും അറിയാതെ പോകരുത്!!

നമ്മുടെ വീടുകളിൽ ഭക്ഷണങ്ങൾ പാകം ചെയ്യാൻ ഉപയോഗിക്കുന്ന ഒന്നാണ് കുക്കർ. വീട്ടിൽ കുക്കർ ഉപയോഗിക്കാത്ത അമ്മമാർ വളരെ ചുരുക്കമായിരിക്കും. കാരണം പാചകം എളുപ്പമാക്കാൻ ഇന്നത്തെ കാലഘട്ടത്തിൽ കുക്കർ ഉണ്ടായേ പറ്റുകയുള്ളൂ. ഇപ്പോൾ സ്റ്റീലിന്റെ കുക്കറുകൾ അലുമിനിയത്തിന്റെ കുക്കറുകൾ എന്നിങ്ങനെ പലതരത്തിലുള്ള കുക്കറുകൾ ഉണ്ട്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കുക്കറിന്റെ കുറച്ചു ടിപ്‌സുകളെ കുറിച്ചാണ്.

വീടുകളിൽ കുക്കർ ഉപയോഗിക്കുന്നവർ ഇത് തീർച്ചയായും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ചില ടിപ്പുകൾ ചിലപ്പോൾ പലർക്കും അറിയുന്നതായിരിക്കും. എന്നാലും മറ്റുപലർക്കും ഇത് ഒരു പുതിയ അറിവുകളായിരിക്കും. ആദ്യത്തെ ടിപ്പിൽ പറയുന്നത് കുക്കർ എങ്ങിനെ വൃത്തിയായി ക്ലീൻ ചെയ്യാം എന്നതിനെ കുറിച്ചാണ്. എന്നും ഉപയോഗിക്കുന്നതുകൊണ്ട് പെട്ടെന്നുതന്നെ കുക്കർ കറപിടിക്കാനും അഴുക്കാകാനും സാധ്യത ഉണ്ട്. അപ്പോൾ കുക്കർ ക്ലീൻ ചെയ്യുന്നതിനായി ഒരു പാത്രത്തിൽ കുറച്ച് ബേക്കിംഗ് സോഡ എടുക്കുക.

എന്നിട്ട് അതിലേക്ക് കുറച്ച് വിനാഗിരിയോ അല്ലെങ്കിൽ നാരങ്ങാ നീരോ ചേർത്ത് മിക്സ് ചെയ്യുക. പിന്നീട് അതിലേക്ക് കുറച്ചു ഡിഷ് വാഷ് ലിക്വിഡ് ഒഴിച്ച് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക. എന്നിട്ട് ഇത് കുക്കറിന്റെ മുകളിലും ഉള്ളിലും എല്ലാം നല്ലപോലെ തേച്ചു കൊടുക്കുക. കുക്കറിന്റെ മൂടിയിലും വിസിലിലും ഇതുപോലെ തന്നെ ചെയ്തു കൊടുക്കാം. ഒരു 10 മിനിറ്റ് ഒക്കെ കഴിഞ്ഞാൽ ഒരു സ്റ്റീൽ സ്‌ക്രബർ വെള്ളത്തിൽ മുക്കിയെടുത്ത് നല്ലപോലെ കുക്കർ ഉരക്കുക. എന്നിട്ട് വെള്ളത്തിൽ കഴുകിയാൽ നല്ലപോലെ വൃത്തിയായികിട്ടും. ഇതുപോലെ 6 കുക്കർ ടിപ്പുകൾ വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

നിങ്ങൾ തീർച്ചയായും വീഡിയോ കാണണം. നിങ്ങളും ഇതുപോലെ വീട്ടിൽ ചെയ്തു നോക്കൂ. നല്ല റിസൾട്ട് നിങ്ങൾക്കും ലഭിക്കും. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like