ഒരുമിച്ച് മ രി ക്കാം വേറെ വഴി ഇല്ലാതെ സച്ചിനും ശീതളും; അവസരം സുമിത്രയെ വേദനിപ്പിക്കാൻ ഉപയോഗിച്ച് വേദിക !! | Kudumbavilakku Latest Episode

Kudumbavilakku Latest Episode : ഒരുമിച്ച് ജീവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒരുമിച്ച് മ രി ക്കുക എന്നതാണ് അടുത്ത വഴി. അതെ, ഇവിടെ ഇതാ ശീതളും സച്ചിനും മ ര ണ ത്തിലേക്ക് നടന്നടുക്കുകയാണ്. ഒരുമിച്ച് ജീവിക്കാൻ അനുവദിക്കാത്തവർക്ക് മുൻപിൽ ഇനി ഒന്നിനും വേണ്ടി യാചിക്കുന്നില്ല, പകരം സ്വർഗത്തിലേക്ക് ഒരു യാത്ര. അവിടെ എങ്കിലും ഒരുമിച്ച് ജീവിക്കാം. എന്നാൽ മ ര ണത്തിന് വിട്ടുകൊടുക്കാതെ ശീതളിനെയും സച്ചിനേയും രക്ഷിക്കാൻ ആരെങ്കിലുമൊക്കെ ഓടിയെത്തുമെന്നത് പ്രേക്ഷകർക്ക് ഉറപ്പാണ്.

ഈ അവസരം, അതും മുതലാക്കുകയാണ് വേദിക. ശ്രീനിലയത്തിലെത്തി ശീതളിന്റെ മിസ്സിംഗ് ഒരു വലിയ സംഭവമാക്കി മാറ്റുന്നുണ്ട് വേദിക. ഈ വിഷയം അവതരിപ്പിച്ചു കൊണ്ട് സുമിത്രയെ ഭ്രാന്ത് പിടിപ്പിക്കു കയാണ്, ടെൻഷനടി പ്പിക്കുകയാണ് വേദിക. എന്താണെങ്കിലും സരസു പോലും ഈ അവസരം മറ്റൊരു രീതിയിൽ ഉപയോഗിക്കുമ്പോൾ എന്തിന് വേദികയെ മാത്രം കുറ്റം പറയണം? റേറ്റിങ്ങിൽ ഒന്നാം സ്ഥാനം കയ്യടക്കിവെച്ചിരിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ് കുടുംബവിളക്കിന്റെ പ്രമേയം.

kudumbavilakku
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ജീവിതത്തിന്റെ പ്രതിസന്ധി കളിൽ ഒറ്റപ്പെട്ടുപോകാതെ മുന്നേറുകയായിരുന്നു സുമിത്ര. അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള സുമിത്രയുടെ കടന്നുവരവ് പ്രേക്ഷകരെ മൊത്തത്തിൽ ആവേശത്തിലാഴ്ത്തി. നടി മീര വാസുദേവ് ആണ് സുമിത്ര എന്ന കേന്ദ്രകഥാപാത്രമായി കുടുംബവിളക്കിൽ പ്രത്യക്ഷപ്പെടുന്നത്. കെ കെ മേനോൻ, എഫ് ജെ തരകൻ, ദേവി മേനോൻ, ശരണ്യ ആനന്ദ്, നൂബിൻ, ആനന്ദ് നാരായൺ, മഞ്ജു സതീഷ് തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നു.

നടി ചിത്ര ഷേണായിയാണ് ഈ സീരിയലിന്റെ നിർമ്മാതാവ്. ഭർത്താവ് സ്വന്തം കൈപ്പിടിയിൽ നിന്നും വിട്ടുപോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്ന സുമിത്ര തീയായി ആളിപ്പടരുന്ന കാഴ്ച്ചയാണ് കുടുംബവിളക്ക് അവതരിപ്പിച്ചത്. സ്ത്രീപ്രക്ഷകർക്ക് അത്‌ ഒരു വിസ്മയം തന്നെയായിരുന്നു. ആ കാഴ്ചകൾ തന്നെയാണ് ഇന്നും കുടുംബവിളക്കി ൽ തുടർന്നുപോരുന്നത്.

kudumbavilakku
You might also like