കേരളത്തിലെ ആദ്യത്തെ 10 മില്യൺ; ഒരു ദിവസത്തെ ഇവരുടെ വരുമാനം കേട്ടാൽ നിങ്ങൾ ഞെട്ടും; KL Bro Biju വിന്റെ വിജയകഥ വൈറൽ !! | KL BRO BIJU RITHVIK Happy News Viral latest Malayalam

കണ്ണൂർ : KL ബിജു ഋത്വിക് ഫാമിലി എന്ന യുട്യൂബ് ചാനൽ ഇന്ന് 10 മില്യൺ സബ്സ്ക്രൈബ്ർസിനെ നേടിയിരിക്കുകയാണ്. കണ്ണൂർ ഭാഷയിൽ ശ്രദ്ധനേടിയ ഇവരുടെ വീഡിയോക്ക് ഒത്തിരി ആരാധകരാണുള്ളത്. ഒരു സാധാരണ കുടുംബമാണ് ഇവരുടേത്. ഋത്വിക് അമ്മ അച്ഛൻ അച്ഛമ്മ എന്നിവർ അടങ്ങിയതാണ് ഇവരുടെ കൊച്ചു കുടുംബം.

തന്റെ വീട്ടിലെ കൊച്ചു കൊച്ചു കാര്യങ്ങൾ രസകരമായ രീതിയിൽ അവതരിപ്പിക്കുന്നതാണ് ഇവരുടെ രീതി. ഷോർട്സ് ആയി ടോം ആൻഡ് ജെറി എന്ന സീരിസും ഇവർ പോസ്റ്റ്‌ ചെയ്യാറുണ്ട്. ഒരു കുഞ്ഞു മൊബൈൽലിൽ ആണ് വീഡിയോ ഷൂട്ട്‌ ചെയ്യാറ് പെട്ടന്നു തന്നെ പ്രേക്ഷക പ്രീതി ലഭിക്കും എന്ന് ഒന്നും കരുതിയിരുന്നില്ല എന്ന് അവർ അഭിമുഖത്തിൽ പറയുന്നുണ്ട്. ഈ കുടുംബത്തിന്റെ സ്നേഹവും വിനയവും തന്നെയാണ് ഇവരെ പ്രശംസക്കർഹമാക്കുന്നത്.

KL BRO BIJU RITHVIK Happy News Viral latest Malayalam

കേരളത്തിലെ ആളുകൾ മാത്രമല്ല ഇവർക്ക് സപ്പോർട്ടിനുള്ളത്. തമിഴ് നാട്, ആന്ധ്ര എന്നുവേണ്ട ഇന്ത്യക്ക് പുറത്തു നിന്നുപോലും ഇവർക്ക് സപ്പോർട്ടേഴ്‌സ് ഉണ്ട്. ഇത് തന്നെയാണ് ഇവരുടെ വിജയവും. മാന്യമായ ഫാമിലി വ്ലോഗ് എന്ന് പറയാവുന്ന വ്ലോഗ്. സബ്സ്ക്രൈബ്ർസ് കൂടുമ്പോൾ അഹങ്കാരവും ഒപ്പം വരുന്ന മറ്റു ഫാമിലി വ്ലോഗർസിനു മാതൃകയാണ് ഇവരുടെ വീഡിയോസ്. തുടക്കം മുതൽ 10 മില്യൺ സബ്സ്ക്രൈബ്ർസ് വരെ യാതൊരു മാറ്റവും ഈ കുടുംബത്തിന് വന്നിട്ടില്ല എന്നതാണ് ഇവരുടെ വിജയം. കേരളത്തിലെ ആദ്യത്തെ 10 മില്യൺ സബ്സ്ക്രൈബ്ർസ് നേടുന്ന ഫാമിലി വ്ലോഗർ ഇവരാണ്. ബഹളങ്ങൾ ഒന്നുമില്ലാതെ നാട്ടിൻപുരത്തെ നന്മ നിറഞ്ഞ അമ്മയും ബിജുവും കന്നഡക്കാരി കവിയും ഋത്വിക്കും അനുക്കുട്ടിയും ഇവരെല്ലാം ആണ് ഇവരുടെ വീഡിയോസിലെ പ്രത്യേകത.

ഈ ആഴ്‌ചയിലെ ഗ്ലോബൽ ടോപ്പ് 50-ൽ ബിജു റിഥ്വിക് ഫാമിലി എത്തി. ഇന്ത്യൻ ഹബ് ആദ്യ അഞ്ച് സ്ഥാനത്തെത്തി, അത് യൂട്യൂബ് ഷോർട്ട്‌സിൽ സജീവമായ മറ്റെല്ലാ ചാനലുകളെയും പിന്നിലാക്കി. അതിന്റെ 356 ദശലക്ഷം പ്രതിവാര കാഴ്‌ചകൾ ആഴ്‌ചയ്‌ക്കുള്ളിൽ 16% വർദ്ധനവിനെ പ്രതിനിധീകരിക്കുന്നു, ഇത് ബിജു റിത്വിക്കിനെ നാലു ബില്യൺ ആജീവനാന്ത കാഴ്‌ചയ്‌ക്ക് മുകളിലേക്ക് ഉയർത്തുകയും ചെയ്തു. റിഥ്വി എങ്ങനെയാണ് ആ അധിക മിഠായി നൽകിയതെന്ന് ഇപ്പോൾ നമുക്കറിയാം. 145 ദശലക്ഷത്തിലധികം തവണ കണ്ട ഒരു ക്ലിപ്പിൽ, റിഥ്വിയിൽ നിന്ന് അവസാന മിഠായി കഷണം മോഷ്ടിക്കാൻ ചെറുപ്പക്കാരിയായ അനു ശ്രമിക്കുന്നു. അയാൾക്ക് അവളെ odyകബളിപ്പിക്കാൻ കഴിയുന്നില്ല എന്നിങ്ങനെയാണ് ഇവരുടെ ടോം ആൻഡ് ജെറി വീഡിയോ ഉണ്ടായിരുന്നത്. Story highlight : KL BRO BIJU RITHVIK Happy News Viral latest Malayalam

2.1/5 - (7 votes)
You might also like