രാത്രി ഉറങ്ങുന്നതിന് മുൻപ് വീട്ടമ്മമാർ തീർച്ചയായും ചെയ്യേണ്ട 5 കാര്യങ്ങൾ.. ഈ കാര്യങ്ങൾ അറിയാതെ പോകരുത്.. ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. | kitchen tips | cleaning tips | kitchen

എല്ലാ വീട്ടമ്മമാരും രാത്രി കിടക്കുന്നതിനു മുമ്പ് ചെയ്യേണ്ട കുറച്ചു കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഏതൊരു വീട്ടമ്മയും അറിഞ്ഞിരിക്കേണ്ട അത്യാവശ്യം കുറച്ചു കാര്യങ്ങൾ നമുക്ക് നോക്കാം. ഓരോ വീട്ടമ്മയുടെയും തലവേദന നിറഞ്ഞ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് എന്ന് നമ്മൾ നോക്കുന്നത്. ആരോഗ്യമുള്ള ഒരു കുടുംബം വാർത്തെടുക്കുന്നതിന് തുടക്കം നമ്മുടെ വീടുക

ളിലെ അടുക്കളയാണ്. അടുക്കള അണുവിമുക്തമായി സൂക്ഷിക്കാനും വൃത്തിയായി സൂക്ഷിക്കു ന്നതിന് വേണ്ടി യുള്ള ഈസി ആയിട്ടുള്ള കുറച്ച് ടിപ്സുകൾ എന്തൊക്കെ ആണെന്ന് നോക്കാം. ആദ്യമായി അടുക്കളയിലെ സിങ്ക് വൃത്തിയാക്കാൻ ആയിട്ട് ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ചു കഴിയുകയാണെങ്കിൽ നല്ല തെളിമ കിട്ടുന്നതാണ്. ആദ്യമായിട്ട് ബേക്കിംഗ് സോഡാ സിങ്ക് ലേക്ക്

TIPS

വിതറിയിട്ട് അതിനു മുകളിലേക്ക് വിനാഗിരി ഒഴിക്കുക. ശേഷം നന്നായി ഉരച്ചു കഴിയുകയാണെങ്കിൽ സിങ്ക് വൃത്തിയായി എന്ന് കാണാം. അടുത്തതായി നമ്മൾ നേരിടുന്ന പ്രശ്നം നമ്മളുടെ വാഷ്ബേ സിനിൽ നിന്നും കിച്ചൻ സിങ്കിൽ നിന്നും ഒരു പ്രത്യേകതരം ചീത്ത മണം വരുന്നതായി കാണാം. ഇത് മാറുവാനായി ഓറഞ്ച് തൊലി എടുത്തിട്ട് അതിലേക്ക് വിനാഗിരി ഒഴിച്ച് ഫ്രീസറിൽ വച്ചതിനുശേഷം

സിംങ്ങിന്നു ഉള്ളിലേക്ക് ഈ ഐസ് കട്ട ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ദുർഗന്ധം മാറിക്കിട്ടും. അടുത്തതായി ഒരു പാത്രത്തിൽ തിളച്ച വെള്ളം എടുത്തിട്ട് അതിനുള്ളിലേക്ക് നമ്മൾ പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പോഞ്ചും സ്ക്രബ്ബർ ഒക്കെ മുക്കിവയ്ക്കുക യാണെങ്കിൽ അതിനുള്ളിലെ അണുക്കളും ചെളിയും എണ്ണമയവും മാറുന്നതായി കാണാം. ഇതുപോലുള്ള നല്ല കൂടുതൽ കിടിലൻ ടിപ്പുകൾ ക്കായി വീഡിയോ മുഴുവനായും കാണൂ. Video Credits : Ansi’s Vlog

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe