ഈ രഹസ്യം ഇത്രനാളും അറിഞ്ഞില്ലലോ.. അടുക്കളയിൽ ഇനി പണികൾ എളുപ്പത്തിൽ.. ആ സൂത്രങ്ങൾ എന്തൊക്കെ എന്ന് നോക്കൂ.. | kitchen tips

സ്ത്രീകളുടെ സ്വകാര്യ സ്വത്താണ് അടുക്കള. പകൽ സമയത്തുള്ള പണിക്ക് ശേഷം രാത്രി അടുക്കള ക്ലീൻ ചെയ്തിട്ട് കിടന്നു ഉറങ്ങാൻ പോകുന്നവർ വളരെ കുറവാണ്. തലേന്ന് രാത്രിയിലെ എച്ചിൽ പാത്രങ്ങളെല്ലാം സിംഗിൾ ഇട്ടതിനുശേഷം രാവിലെ കഴുകാം എന്ന് വിചാരിക്കുന്നവരും  കുറ വൊന്നുമല്ല. എങ്ങനെ പാത്രം സിംഗിൾ കൂട്ടിയിട്ടാൽ രോഗബാധ കൂടുതലാണ്. മാത്രമല്ല രാവിലെ എണീറ്റ് വരുമ്പോഴേ പാത്രം എല്ലാം കൂടി

കിടക്കുന്നത് കാണുമ്പോൾ  മനസ്സു മടക്കുകയും അന്നത്തെ ഒരു ദിവസം നെഗറ്റീവ് ആയിത്തീരുകയും ചെയ്യും. ഇത് ഇല്ലാതാക്കാൻ രാത്രി കിടക്കുന്നതിനു മുൻപ് തന്നെ പാത്രങ്ങളെല്ലാം കഴുകി വച്ച് അടുക്കള വൃത്തി യാക്കിയശേഷം കിടക്കുക. പണിക്കുശേഷം  അടുക്കളയിലെ കൗണ്ടർടോപ്പ് വൃത്തി യായി തുടച്ചെടുക്കുക. വൈകുന്നേരങ്ങളിൽ ഉണ്ടാക്കുന്ന സ്നാക്സ്ന്റെയും ആഹാരത്തി ന്റെയും അംശങ്ങൾ കൗണ്ടർ ടോപ്പിൽ

പറ്റിപ്പിടിച്ചിരിക്കാതെ ഇരിക്കാൻ ഇവ ഉണ്ടാക്കുന്നതിനു മുൻപ് ടോപ്പിൽ ഒരു പേപ്പർ വിരിച്ചിട്ട ശേഷം അതിനു മുകളിൽ വച്ച് ഉണ്ടാക്കുകയാണെങ്കിൽ കൗണ്ടർടോപ്പിൽ ഉണ്ടാകുന്ന കറുകളും പാടുകളും ഒരു പരിധിവരെ കുറയ്ക്കാം.  കൗണ്ടർ ടോപ്പുകൾ വൃത്തിയാക്കിയശേഷം വൃത്തിയാക്കാൻ ഉപയോഗിച്ച തുണി ഡിഷ് വാഷർ ഉപയോഗിച്ച് നന്നായി കഴുകിയശേഷം വീരിച്ച് ഇടുക. രാവിലെ

ആകുമ്പോൾ ഇതു നന്നായി ഉണങ്ങി കിട്ടും. കഴുകാതെ വെറുതെ ഇട്ടാൽ  തുണിയിൽ അണുക്കൾ പെരുകുകയും മണം വരികയും ചെയ്യും. അതുപോ ലെതന്നെ അടുക്കളയിൽ ഉപയോഗിക്കുന്ന സ്ക്രബർ നന്നായി കഴുകിയശേഷം ഡിഷ് വാഷ് ഉപയോഗിച്ച് കഴുകുക. ശേഷം ഗ്യാസ് അടുപ്പ് കത്തിച്ച് കുറച്ചു നേരം ചൂടായശേഷം അടുപ്പ് ഓഫ്‌ ആക്കുക കഴുകി വെച്ചിരിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe