കിച്ചൻ സിങ്ക് വെട്ടിതിളങ്ങി ഇത് ഒഴിച്ചപ്പോൾ കാണു മാജിക്.. ഇത്രനാളും ഇതെപ്പറ്റി അറിഞ്ഞില്ല.. ഇതുപോലെ ഒന്നു ചെയ്തു നോക്കൂ.. മാജിക് കാണൂ.. | kitchen sink cleaning | kitchen tips | cleaning tips | sink

ഏതു വൃത്തികേടായ സിങ്കും വളരെ വൃത്തിയായി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ബ്ലോക്കുകളും അതുപോലെതന്നെ മെഴുകു കൾ ഒക്കെ പോകാനുള്ള ഒരു സാധനമാണ് ക്ലോറോക്സ്. ഈ ക്ലോറക്സ് കൊണ്ട് മാത്രം നമുക്ക് വൃത്തിയായി ക്ലീൻ ചെയ്ത് എടുക്കാവുന്നതാണ്. ആദ്യമായി ഇതൊരു നാലഞ്ച് സ്പൂൺ ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ക്ലോറോസ്എന്ന് പറയുന്നത് നമ്മുടെ

ബാത്റൂം ആണെങ്കിലും ടൈലുകൾ ഒക്കെ ആണെങ്കിലും കിച്ചൻ ഒക്കെയാണെങ്കിലും ക്ലീൻ ചെയ്ത് എടുക്കാൻ ഏറ്റവും നല്ല ഒരു ലിക്വിഡ് ആണ്. ബ്ലോക്ക് മാറാനും മെഴുകുക ഒക്കെ മാറാനും ഏറ്റവും നല്ല ഒരു ലിക്വിഡ് ആണ് ക്ലോറോസ്. അതുപോലെതന്നെ ഇനി വേണമെന്നുണ്ടെങ്കിൽ നമുക്ക് ലൈസോൾ അല്ലെങ്കിൽ സർഫ് അങ്ങനെ എന്തെങ്കിലും ഡിറേറ്റെർജന്റ് ഒന്നു പതഞ്ഞു വരാൻ ആയിട്ട്

kitchen

ഒഴിച്ചു കൊടുക്കാം. നാലഞ്ച് സ്പൂൺ ഡീറ്റെർജന്റ് കൂടി ഒഴിച്ചതിനു ശേഷം കുറച്ചു വെള്ളം കൂടി ഒഴിച്ച് മിക്സ് ചെയ്യുക. ശേഷം ഇതൊരു കുപ്പിയിലേക്ക് മാറ്റിയിട്ട് നമ്മുടെ സിംഗിനു ചുറ്റും ഒഴിച്ചു കൊടുക്കുക. ശേഷം ഒരു 10 മിനിറ്റ് നേരം അങ്ങനെ വയ്ക്കുക. അതിനുശേഷം ഒരു സ്ക്രബർ കൊണ്ട് നന്നായിട്ട് ഉരച്ച് കൊടുക്കുക. നല്ലപോലെ ഉരയ്ക്കുമ്പോൾ തന്നെ ചെളിയും എണ്ണ മെഴുക്കു കളും

ഒക്കെ മാറുന്നതായി കാണാം. ശേഷം സിങ്ങൊന്നു നന്നായി കഴുകിയെടുക്കുക. ക്ലോറോസ്ന്റെ കൂടെ എപ്പോഴും എന്തെങ്കിലും ഡീറ്റെർജന്റ് കൂടി ഒഴിച്ച് കഴുകി എടുക്കുന്നതായിരിക്കും ഏറ്റവും നല്ലത്. അപ്പോൾ ഇന്നു തന്നെ രീതിയിൽ വൃത്തിയാക്കി എടുക്കുവാൻ എല്ലാവരും വീടുകൾ ട്രൈ ചെയ്യുമല്ലോ. Video Credits : Grandmother Tips

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe