ഇറച്ചി കറി സ്റ്റൈലിൽ അടിപൊളി കടല കറി.. വറുത്തരച്ച കടല കറി ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ! | Kerala Varutharacha Kadala Curry Recipe

Kerala Varutharacha Kadala Curry Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കുവാൻ പോകുന്നത് നല്ല ടേസ്റ്റിയായ വറുത്തരച്ച ഒരു അടിപൊളി കടല കറിയാണ്. ഇറച്ചിക്കറിയേക്കാൾ ടേസ്റ്റുള്ള പുട്ടിന്റെയും ദോശയുടെയും ചോറിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന ഒരു കിടു കടലക്കറിയുടെ റെസിപ്പിയാണിത്. ഈ കടലക്കറിയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇവിടെ നമ്മൾ എടുക്കുന്ന 1 cup എന്ന അളവ് 240 ml ആണ്.

 • black chickpeas -1 cup
 • water -2&1/2 cups
 • oil -2 tbsp
 • Cinnamon -1
 • Cloves -2
 • Cumin seeds -1/2 tsp
 • Black pepper -1 tbsp
 • Coconut -1 cup
 • garlic -4-5
 • Shallots -10
 • Coriander powder -1 tbsp
 • chilli powder -1/2 tbsp
Kerala Varutharacha Kadala Curry Recipe
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ
 • Turmeric powder -1/4 tsp
 • Garam Masala powder -1/2 tsp
 • water -1/2 cup
 • oil -1&1/2 tbsp
 • Mustard seeds -1/2 tsp
 • dry red chillies -4
 • few curry leaves
 • Onion -1
 • Ginger -1 tsp
 • green chilli -1
 • Tomato -1
 • water -1 cup

നിങ്ങൾ എന്തായാലും ഈ വീഡിയോ കാണണം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like