കേരള തനിമ നിറഞ്ഞ് തുളുമ്പുന്ന ഒരു നാടൻ വീട്; കണ്ടാൽ ആരും കൊതിക്കും വീടിന്റെ ഭംഗി ആസ്വദിച്ച് വന്നാലോ!! | Kerala style traditional home built in 10.5 cent malayalam
Kerala style traditional home built in 10.5 cent malayalam : കോട്ടയം പാലാ ജില്ലയിൽ 10.5 സെന്റ് പ്ലോട്ടിൽ സ്ഥിതി പുത്തൻ വീടാണ് പരിചയപ്പെടാൻ പോകുന്നത്. 1600 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് കിടപ്പ് മുറികളും അറ്റാച്ഡ് ബാത്റൂമാണ് വീടിന്റെ പ്രധാന ആകർഷണം. കേരള തനിമയിലാണ് വീട് ഒരുക്കിരിക്കുന്നത്. അതുകൊണ്ട് തന്നെ വീടിന്റെ ഭംഗിയും എടുത്തു കാണിക്കുന്നുണ്ട്. ഉടമസ്ഥൻ വിൽക്കാനായത് കൊണ്ട് തന്നെ ഏകദേശം 72 ലക്ഷം രൂപയാണ് ചോദിക്കുന്നത്.
ചെറിയ സിറ്റ്ഔട്ട്. പ്രാധാന വാതിലൂടെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ലിവിങ് ഹാൾ കാണാം. ലിവിങ് ഹാളും ഡൈനിങ് ഹാളും പാർട്ടിഷനായി തിരിച്ചിട്ടുണ്ട്. വലിയയൊരു ഡൈനിങ് മേശ വെക്കാനുള്ള ഇടമുണ്ടെന്നു പറയാം. ഡൈനിങ് ഹാളിന്റെ തൊട്ട് അരികെ തന്നെ വാഷിംഗ് ബേസ് യൂണിറ്റ് നൽകിരിക്കുന്നതായി കാണാം. കൂടുതൽ സൗകര്യങ്ങൾ അടങ്ങിയതും ആരും ഒന്ന് കൊതിച്ചു പോകുന്ന വീടാണെന്ന് പറയാം.

72 ലക്ഷം രൂപയ്ക്ക് ഈയൊരു വീട് സ്വന്തമാക്കുന്നത് വളരെയധികം ലാഭകരമായ കാര്യമാണ്. പ്രാധാനമായി മൂന്ന് കിടപ്പ് മുറികളാണ് ഈ വീട്ടിലുള്ളത്. എല്ലാ കിടപ്പ് മുറികളിലും എസി യൂണിറ്റ് നൽകിട്ടുണ്ട്. താമസകാർക്ക് അവരുടെ ആവശ്യത്തിനുസരിച്ചാണ് വീട് നിർമ്മിച്ചിട്ടുള്ളത്. വളരെ മനോഹരമായിട്ടാണ് അടുക്കള ഒരുക്കിരിക്കുന്നത്. അത്ര വലിയ സ്പേസ് ഇല്ലെങ്കിലും വളരെ സുഖകരമായി നിന്ന് കൈകാര്യം ചെയ്യാനുള്ള ഇടമുണ്ട്.
മറ്റു അടുക്കകളിൽ കാണാൻ സാധിക്കുന്നത് പോലെ സ്റ്റോറേജ് യൂണിറ്റുകളും, കബോർഡ് വർക്കുകളും ഇവിടെയുമുണ്ട്. ഒരു കുടുബത്തിനു വളരെ സുഖമായി ജീവിക്കാൻ പറ്റിയ വീടാണെന്ന് പറയാം. നിങ്ങളുടെ സ്വപ്നത്തിൽ ഇത്തരമൊരു വീടാണെങ്കിൽ ഈ വീട്ടിൽ തന്നെ നോക്കാവുന്നതാണ്. video credit : https://www.youtube.com/@newpalahomes302
- Location – Pala, Kottayam
- Plot – 10.5 cent
- Total Area – 1600 SFT
- Selling Price – 72 Lacs
- Phone number – 9745949447
- 1) Sitout
- 2) Living Hall
- 3) Dining Hall
- 4) 3 Bedroom + Toilet
- 5) Kitchen