മീൻ കറി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! സൂപ്പർ ടേസ്റ്റാ മകളേ, ഒരു പ്രാവിശ്യം വെച്ചാൽ പിന്നെ ഇങ്ങിനെ വെക്കൂ! | Kerala Style Tasty Fish Curry Recipe

Kerala Style Tasty Fish Curry Recipe

Kerala Style Tasty Fish Curry Recipe : മീൻ കറി ഇതുപോലെ ചെയ്തു നോക്കൂ സൂപ്പർ ടേസ്റ്റ് ആണ്‌. വളരെ രുചികരമായ ഒരു മീൻ കറി തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിന് അധികം ചേരുവകളുടെ ആവശ്യമൊന്നുമില്ല. പക്ഷേ രുചികരം എന്ന് പറഞ്ഞാലും പോരാ അത്രയും സ്വാദ് ആണ്‌ ഒരു വിഭവത്തിന്. ഒത്തിരി സമയം ഒന്നും എടുക്കില്ല. എപ്പോഴും മത്തിയോ അല്ലെങ്കിൽ അതുപോലുള്ള മീൻ ആണെങ്കിൽ

ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ കൂടുതൽ സ്വാദ് ഉള്ളത്. ഇത് തയ്യാറാക്കാൻ ആദ്യം ചെയ്യേണ്ടത് കുരുമുളകും തക്കാളിയും നന്നായി അരച്ചെടുക്കുക. തക്കാളിയുടെ നനവ് കൊണ്ട് തന്നെ കുരുമുളകും അരഞ്ഞു കിട്ടണം. വേറെ വെള്ളമൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല. അതിനു ശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർത്ത് കടുക് ചേർത്ത് ഇഞ്ചി,

Kerala Style Tasty Fish Curry Recipe
Kerala Style Tasty Fish Curry Recipe

വെളുത്തുള്ളി, പച്ചമുളക് ചെറുതായി അരിഞ്ഞത് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് വഴറ്റിയെടുക്കുക. അതിലേക്ക് കുറച്ചു മുളകുപൊടിയും ചേർത്ത് തയ്യാറാക്കി വെച്ചിട്ടുള്ള കുരുമുളകും തക്കാളി അരച്ചതും കൂടി ചേർത്തു നന്നായി വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് കുറച്ച് പുളി വെള്ളവും ഒഴിച്ച് കുറച്ചുകൂടി വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച് എടുക്കുക.

തിളക്കുന്ന സമയത്ത് തന്നെ മീനും കൂടി ചേർത്തു കൊടുക്കാം. വളരെ രുചികരമാണ് ഈ ഒരു മീൻ കറി. കുറച്ചു സമയം കഴിയുമ്പോൾ മസാല എല്ലാം പിടിച്ചു വെന്തിട്ടുണ്ടാവും. കുരുമുളകിന്റെ ഫ്ലേവർ കൂടുതലായി നിൽക്കുന്ന ഈ ഒരു വിഭവം ചോറിന്റെ കൂടെ വളരെ രുചികരമാണ്. ഒരു ദിവസം ഇരിക്കുമ്പോൾ ഈ മീൻ കറി ഒന്നും കൂടെ സ്വാദ് കൂടും. Kerala Style Tasty Fish Curry Recipe Video Credit : Daily Dishes

Read also : മീൻ ഇതുപോലെ പൊരിച്ചു നോക്കിയിട്ടുണ്ടോ? ഈ മീൻ പൊരിച്ചതിന്റെ രുചി പറഞ്ഞറിയിക്കാൻ കഴിയില്ല മക്കളെ!! | Special Fish Fry Masala

ഹോട്ടലിലെ മീൻ പൊരിച്ചതിന്റെ രഹസ്യം കിട്ടി മക്കളെ! ഹോട്ടൽ സ്റ്റൈൽ മീൻ ഫ്രൈ ഉണ്ടാക്കാം അതെ രുചിയിൽ!! | Restaurant Style Fish Fry Secret Recipe

You might also like