നല്ല നാടൻ ബീഫ് കറി ഒരു തവണ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. അടിപൊളി ടേസ്റ്റിൽ സ്പൈസി ബീഫ് കറി!

നല്ല നാടൻ ബീഫ് കറി ഒരു തവണ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.. 😋😋 അടിപൊളി ടേസ്റ്റിൽ സ്പൈസി ബീഫ് കറി 😋👌 ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് നാടൻ രീതിയിലുള്ള ഒരു അടിപൊളി ബീഫ് കറിയുടെ റെസിപ്പിയാണ്. നല്ല സ്പൈസി ആയിട്ടുള്ള ഈ നാടൻ ബീഫ് കറിയുടെ മുഴുവൻ ചേരുവകളും താഴെ വിശദമായി നിങ്ങൾക്ക് പറഞ്ഞു തരുന്നുണ്ട്. അപ്പോൾ എങ്ങിനെയാണ് ഈ ടേസ്റ്റിയായ ബീഫ് കറി ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കിയാലോ.?

 • For Pressure cooking
 • Beef, I prefer chuck roast (ഇറച്ചി) – 800 g
 • Turmeric powder (മഞ്ഞൾ പൊടി) – 1/2 tsp
 • Pepper powder (കുരുമുളക് പൊടി) – 1/2 tsp
 • Homemade garam masala (നാടൻ ഗരം മസാല) – 1 tsp
 • Vinegar (വിനാഗിരി) – 1 tsp , (optional)
 • Salt (ഉപ്പ് ആവിശ്യത്തിന്)
 • For Beef curry
 • Coconut oil (വെളിച്ചെണ്ണ) – 1 tbsp
 • Shallots (ചെറിയുള്ളി) – 1 1/2 cup
 • Ginger crushed (ഇഞ്ചി ചതച്ചത്) – 2 tbsp
 • Garlic crushed (വെളുത്തുള്ളി ചതച്ചത്) – 1 tbsp
 • Coconut slices (തേങ്ങാ കൊത്ത്) – 1/4 cup
 • Turmeric powder (മഞ്ഞൾ പൊടി) – 1/2 tsp
 • Coriander powder (മല്ലിപൊടി) – 1 1/2 tbsp
 • Red chilli powder (മുളക് പൊടി) – 1 tbsp
 • Garam masala (നാടൻ ഗരം മസാല) – 1 tsp
 • Fennel seeds powder (പെരുംജീരകം പൊടി ) – 1 tsp
 • Tomato (പുളി കുറഞ്ഞ ചെറിയ തക്കാളി) – 1 small
 • Green chilli (പച്ചമുളക്) – 2 nos
 • Curry leaves (കറിവേപ്പില 1 തണ്ട് ) – 1 sprig
 • Hot water (ആവശ്യമുള്ള ചൂട് വെള്ളം) – as required
 • Salt (ഉപ്പ് ആവിശ്യത്തിന്)

പൊറോട്ടയുടെ കൂടെയും അപ്പത്തിന്റെയും, ചപ്പാത്തിയുടെയും, ചോറിന്റെ കൂടെയുമൊക്കെ കഴിക്കാൻ പറ്റിയ അടിപൊളി കറിയാണിത്. ഈ ബീഫ് കറിയുടെ പാചകരീതി വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കണം. അടുത്ത പ്രാവശ്യം ബീഫ് വാങ്ങുമ്പോൾ ഈ രീതിയിൽ ഒന്ന് ഉണ്ടാക്കിനോക്കണം. അടിപൊളിയാണേ.. ഈ കറി ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ.. Video credit: Pachakalokam

Rate this post
You might also like