മുഖം വെളുക്കാൻ ഇനി കാശുമുടക്കേണ്ട വെറും കറ്റാർവാഴ മാത്രം മതി 😳 കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ മുഖം വെട്ടിത്തിളങ്ങും.!! 😳👌

ഒട്ടു മിക്ക എല്ലാവരുടെയും വീട്ടിൽ കാണുന്ന വസ്തുവാണ് കറ്റാർ വാഴ. സ്വന്ദര്യ സംരക്ഷണത്തിൽ പ്രകൃതി നൽകിയിട്ടുള്ള വരദാനമാണ് കറ്റാർവാഴ. നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് കറ്റാർ വാഴ. ഇന്ന് മിക്ക സൗന്ദര്യ വർധക വസ്തുക്കളിലും കറ്റാർവാഴ ഉപയോഗിക്കുന്നുണ്ട്. നമുക്ക് നമ്മുടെ വീട്ടിൽ തന്നെ വളർത്താൻ സാധിക്കുന്ന കറ്റാർവാഴ മറ്റ് രാസപദാർഥങ്ങൾ ചേർക്കുന്ന ക്രീമിനേക്കാൾ വേഗത്തിൽ നമ്മുടെ ചർമ്മത്തിൽ

മാറ്റമുണ്ടാക്കാൻ സാധിക്കും. കറ്റാർവാഴയുടെ ജെല്ല് നേരിട്ട് തലയിൽ തേക്കുമ്പോളോ അല്ലെങ്കിൽ ശരീരത്തിൽ തേക്കുമ്പോഴോ ചൊറിച്ചിൽ അനുഭവപ്പെടുന്നത് സാധാരണമാണ്. ഇങ്ങനെ അനുഭവപ്പെടാതെ എങ്ങനെ കറ്റാർവാഴ ജെല്ല് വീട്ടിൽ തന്നെ ഉണ്ടാക്കാമെന്നാണ് ഇന്ന് നോക്കുന്നത്. ആദ്യം കറ്റാർവാഴ ചെടിയിൽ നിന്ന് ഒരു തണ്ട് മുറിച്ചെടുക്കാം. കറ്റാർവാഴ മുറിക്കുന്ന സമയത്ത് അതിനു സൈഡിൽ ഒരു മഞ്ഞ കളറിൽ ചെറിയ

ജെൽ കോൺസിസ്റ്റന്റസിൽ വെള്ളം പോലെ കാണും. ഇത് കുറച്ച് വിഷാംശമടങ്ങിയ ജെൽ ആണ്. ഇത് ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുകയും അലർജി സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത് മാറ്റിയതിനു ശേഷം വേണം കറ്റാർവാഴ എടുക്കാൻ. അതിനായി മുറിച്ചു വെച്ചിരിക്കുന്ന കറ്റാർവാഴയുടെ മഞ്ഞ കളർ കാണുന്ന ഭാഗത്തായി ടിഷ്യൂപേപ്പർ കൊണ്ട് ചുറ്റിയതിനു ശേഷം കുത്തനെ ഒരു ഗ്ലാസിൽ ഇട്ടു വെക്കുക. ഒരു അര മണിക്കൂർ

കഴിഞ്ഞ് മഞ്ഞ കളർ ഉള്ള ജെൽ മുഴുവൻ പോയതിനു ശേഷം കറ്റാർവാഴ മൂന്ന് കഷണങ്ങളാക്കി മുറിച്ചെടുക്കാം. സൈഡ് ഭാഗത്തുള്ള മുള്ളുള്ള വശവും മുകൾ ഭാഗവും കട്ട്‌ ചെയ്തു കളയാം. അതിനുശേഷം ഒരു സ്പൂൺ ഉപയോഗിച്ച് അകത്തുള്ള ജെൽ സ്കൂപ് ചെയ്തെടുക്കുക.. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit: Rasfi’s Kitchen

Rate this post
You might also like