കസ്‌കസിനായി ഇനി ക്യാഷ് കളയണ്ടാ.. തുളസിയിൽ നിന്നും കസ്‌കസ് ഉണ്ടാക്കാം 😳👌 എങ്ങനെയെന്നല്ലേ.. വീഡിയോ കാണാം.

കസ്‌കസിനായി ഇനി ക്യാഷ് കളയണ്ടാ.. തുളസിയിൽ നിന്നും കസ്‌കസ് ഉണ്ടാക്കാം 😳👌 എങ്ങനെയെന്നല്ലേ.. വീഡിയോ കാണാം. കസ്‌കസ് എന്ന് കേൾക്കാത്ത അല്ലെങ്കിൽ കാണാത്ത മലയാളികൾ ഉണ്ടാകില്ല.. കാരണം ഇപ്പോൾ കുടിക്കാൻ ജ്യൂസോ, ഫലൂഡയോ, വെറുതെ നാരങ്ങാ വെള്ളം കലക്കിയാലും അതിൽ കസ്‌കസ് ഇട്ടു കുടിക്കുന്നവരാണ് നമ്മൾ മലയാളികൾ. ലേശം വഴുവഴുപ്പുള്ള, കൂട്ടമായി കിടക്കുന്ന ഇവ എവിടുന്നു വന്നു അല്ലെങ്കിൽ ഇത് എങ്ങിനെയാണ്

ഉണ്ടാകുന്നത് എന്ന് പലർക്കും അറിയില്ല. ഈ കസ്‌കസ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളൂ.. ഇനി കടയിൽനിന്നും കസ്‌കസ് വാങ്ങേണ്ട കാര്യമില്ല. ഇത് നമ്മൾ ഉണ്ടാക്കുന്നത് തുളസിയില നിന്നാണ്. തുളസിയുടെ ഇലയൊക്കെ നമ്മൾ പൊതുവെ ഉപയോഗിക്കുന്നുണ്ടാകും. എന്നാൽ തുളസിയുടെ പൂവിനകത്താണ് ഈ കസ്‌കസ് ഇരിക്കുന്നത്. നല്ല ഉണങ്ങിയ തുളസിപ്പൂവ് നന്നായി തിരുമ്മിയാൽ നമുക്കിത് കിട്ടും. എന്നിട്ട് നല്ല പോലെ അരിപ്പയിലോ മറ്റോ

അരിച്ചെടുത്താൽ മതി. തുളസി തന്നെ പലവിധമുണ്ടെങ്കിലും കസ്കസ് എടുക്കുന്നത് രാമതുളസിയിൽ നിന്നാണ് നമ്മൾ ഇത് വേർതിരിച്ചെടുക്കുന്നത്. അൽപനേരം വെള്ളത്തിലിട്ടാൽ ഇതിന് ചുറ്റും വെള്ളപ്പാട് തെളിഞ്ഞു വരുന്നത് കാണാം. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും ചെയ്തു

നോക്കൂ.. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. കൂടുതല്‍ വീഡിയോകള്‍ക്കായി Shamna’s Tips&Recipes ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Shamna’s Tips&Recipes

Rate this post
You might also like