Karnataka Special Rava Idli Recipe : കർണാടകയിലെ ഈ ഇഡ്ഡലി രഹസ്യം അറിയാമോ? അരി കുതിർക്കണ്ട, അരയ്ക്കണ്ട, അരിപ്പൊടിയും വേണ്ട. കർണാടകയിലെ സ്പെഷ്യൽ ഇഡ്ഡലിയും ചമ്മന്തിയും. പച്ചരി ഒന്നും കുതിർക്കാതെ നല്ല സോഫ്റ്റ് ഇഡലിയും ഒരു വെറൈറ്റി ചട്ട്ണിയും ഉണ്ടാക്കിയാലോ? ഈ ഒരു ഇഡലി നമ്മൾ ഉണ്ടാക്കുന്നത് ഇഡലി റവ ഉപയോഗിച്ചാണ്. സോഫ്റ്റ് ആയി തന്നെ ഈ ഇഡലി കിട്ടും. കൂടെ തേങ്ങ ചട്ട്ണിയിൽ നിലക്കടല കൂടി ആഡ് ചെയ്ത് ഉണ്ടാക്കുന്ന ചട്ണി റെസിപ്പിയുമാണ്. അപ്പോൾ എങ്ങിനെയാണ് ഇതെല്ലം തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?
ചേരുവകൾ
- ഉഴുന്ന് – 3 കപ്പ്
- ഉലുവ – 1/2 സ്പൂൺ
- ചോറ് – 1/2 കപ്പ്
- ഇഡലി റവ – 3 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- നിലക്കടല
- വെളുത്തുള്ളി
- വറ്റൽ മുളക്
- ജീരകം
- വെളിച്ചെണ്ണ
- തേങ്ങ ചിരകിയത്
- പുളി
Ads
Ingredients
- Garlic – 3 cups
- Fenugreek – 1/2 spoon
- Rice – 1/2 cup
- Idli semolina – 3 cups
- Salt – as needed
- Peanuts
- Garlic
- Dried red chilies
- Cumin seeds
- Coconut oil
- Grated coconut
- Tamarind
Advertisement
How to make Karnataka Special Rava Idli Recipe
മാവിന് അരയ്ക്കുന്നതിന് മൂന്നു മണിക്കൂർ മുന്നേ തന്നെ ഒരു പാത്രത്തിലേക്ക് ഉഴുന്നും കുറച്ച് ഉലുവയും ചേർത്ത് നന്നായി കഴുകി വൃത്തി ആക്കിയ ശേഷം വെള്ളം ഒഴിച്ച് കുതിരാൻ വെക്കുക. ശേഷം ഇത് കുതിർന്നു കഴിയുമ്പോൾ വെള്ളത്തോട് കൂടി തന്നെ മിക്സിയുടെ ജാറിൽ ഇട്ട് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി ഇതൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഇതിലേക്ക് ഇഡലി റവയാണ് ചേർത്ത് കൊടുക്കുന്നത്.
അതിനായി ഒരു പാത്രത്തിലേക്ക് റവ എടുത്ത ശേഷം അതിൽ വെള്ളം ഒഴിച്ച് നന്നായി കഴുകിയെടുക്കുക. കഴുകിയ ശേഷം ആ ഒരു പൊടി കൈ കൊണ്ട് തന്നെ നന്നായി വെള്ളമെല്ലാം പിഴിഞ്ഞ് ഈ ഒരു അരച്ചു വെച്ചിരിക്കുന്ന മാവിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം കൈ കൊണ്ട് മാവ് നന്നായി മിക്സ് ചെയ്യുക എന്നിട്ട് ഓവർ നൈറ്റ് റസ്റ്റ് ചെയ്യാൻ വെച്ച്, ഇത് പിറ്റേ ദിവസം രാവിലെ എടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് ജസ്റ്റ് ഒന്ന് ഇളക്കി ഇഡ്ഡലിത്തട്ടിൽ എണ്ണ തടവി മാവൊഴിച്ച് ആവി കേറ്റി എടുത്താൽ ഇഡ്ഡലി റെഡിയായി.
ചമ്മന്തി ഉണ്ടാക്കാൻ നിലക്കടല ആദ്യം തന്നെ ഇട്ടു റോസ്റ്റ് ചെയ്ത് എടുത്തു മാറ്റിവെക്കുക. ഇനി ഇതേ പാനിലേക്ക് വെളുത്തുള്ളിയും വറ്റൽമുളകും വേപ്പിലയും കുറച്ചു ജീരകവും എണ്ണയും ഇട്ട് ഒന്ന് റോസ്റ്റ് ചെയ്തെടുക്കുക. ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് കൂടെ തന്നെ വരുത്തു വച്ചിരിക്കുന്ന നിലക്കടലയും തേങ്ങ ചിരകിയതും പുളിയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം കുറച്ചു കൂടി വെള്ളം ഒഴിച്ച് മിക്സ് ചെയ്യുക. ഇനി നമുക്കിതിൽ വറവ് ചേർക്കണം.
അതിനായി ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു കുറച്ചു ഉഴുന്നുപരിപ്പ് ചേർത്തുകൊടുക്കുക. ശേഷം അതൊന്ന് ബ്രൗൺ കളർ ആയി കഴിയുമ്പോൾ അതിലേക്ക് കടുക് ചേർത്ത് പൊട്ടിക്കുക. ഇനി ഇതിലേക്ക് കുറച്ച് ജീരകവും വേപ്പിലയും വറ്റൽമുളകും ചേർത്തു കൊടുത്ത് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന ചമ്മന്തി ഒഴിച്ചു കൊടുത്ത് തിള വരുന്നതിനു മുന്നേ തന്നെ ഓഫ് ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Karnataka Special Rava Idli Recipe Credit : Mallus In Karnataka
Karnataka Special Rava Idli Recipe – Soft, Fluffy & Instant
Rava Idli is a quick and healthy variation of traditional idli from Karnataka, made using semolina (rava), yogurt, and mild spices. Unlike regular idli, it doesn’t require soaking or fermenting — just mix, rest briefly, and steam!
Perfect for breakfast, tiffin boxes, or a light dinner, this Karnataka-style rava idli pairs beautifully with coconut chutney and vegetable sambar.
Time Required:
Prep Time: 15 minutes
Resting Time: 15 minutes
Cook Time: 12–15 minutes
Total Time: 40–45 minutes
Serves: 3–4
Ingredients:
For Rava Idli Batter:
- 1 cup fine semolina (rava/sooji)
- 1 cup plain yogurt (curd)
- 1/2 cup water (adjust as needed)
- 1 tsp Eno fruit salt (or 1/2 tsp baking soda)
- Salt to taste
For Tempering:
- 1 tbsp oil or ghee
- 1/2 tsp mustard seeds
- 1/2 tsp chana dal
- 1/2 tsp urad dal
- 1 tsp grated ginger
- 1 chopped green chili (optional)
- 5–6 cashew nuts (broken)
- 1 sprig curry leaves
- 1/4 cup grated carrot (optional)
- 1 tbsp chopped coriander
Method:
1. Roast the Semolina:
- Heat a dry pan and lightly roast rava on medium flame for 3–4 minutes.
- Set aside to cool.
2. Prepare the Tempering:
- In a pan, heat oil or ghee.
- Add mustard seeds, chana dal, urad dal, cashews, ginger, green chili, and curry leaves.
- Sauté until golden.
- Add grated carrots and fry for 1–2 minutes (optional for color and nutrition).
- Add this tempering to the roasted rava.
3. Make the Batter:
- Mix tempered rava with yogurt, salt, coriander, and enough water to make a thick but pourable batter.
- Let it rest for 15–20 minutes.
4. Add Leavening Agent:
- Just before steaming, add Eno fruit salt and mix gently.
- You’ll see the batter turn frothy and light.
5. Steam the Idlis:
- Grease idli molds and pour the batter immediately.
- Steam for 12–15 minutes on medium flame or until a toothpick comes out clean.
6. Serve Hot:
- Remove from molds and serve hot with coconut chutney, tomato chutney, or vegetable sambar.
Pro Tips:
- Use fine rava (bombay rava) for best results
- Don’t skip Eno/baking soda — it makes the idli fluffy
- Add veggies like peas, corn, or grated beetroot for variety
- You can refrigerate the roasted rava for quick future batches
Karnataka Special Rava Idli Recipe
- Instant rava idli recipe
- Karnataka style rava idli with yogurt
- No-fermentation idli recipe
- Healthy South Indian breakfast
- Quick semolina idli recipe