ഈ ചെടിയുടെ പേരറിയാമോ.? തീർച്ചയായും അറിഞ്ഞിരിക്കണം നടുവേദന ചെടിയുടെ അത്ഭുത ഗുണങ്ങൾ.!! | karinochi plant

വഴി അരികുകളിൽ കാണപ്പെടുന്ന ഒരു ചെടി ആണല്ലോ കരുനെച്ചി. വേദന മാറ്റാൻ കരുനെച്ചി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ഇതിന്റെ പ്രത്യേകത എന്താണെന്ന് പറഞ്ഞാൽ വയലെട്ടു കലർന്ന പച്ചനിറമാണ് ഇതിന്. അടിയിൽ വയലറ്റ് നിറവും മുകൾഭാഗത്ത് പച്ച കളറും ആയിട്ടാണ് കാണപ്പെടുന്നത്. നടുവേദന സന്ധിവേദന മസിൽ വേദന ഇവയൊക്കെ മാറ്റാൻ കരുനെച്ചിക്കു കഴിയും.

വാതരോഗ തോട് അനുബന്ധിച്ചുള്ള എല്ലാ വേദനകൾക്കും കരുനെച്ചി ഗുണകരമാണ്. വേദനയുള്ള ഭാഗത്ത് കരുനെച്ചി ഇല നേരിട്ട് അരച്ചുപുരട്ടുക യോ അല്ലെങ്കിൽ കരുനെച്ചി ഇട്ടു തിളപ്പിച്ച വെള്ളം ഒഴിക്കുകയോ ചെയ്താൽ വേദനയ്ക്ക് ശമനം ഉണ്ടാകും. കരുനെച്ചി ഇല ചതച്ച് എടുത്തിട്ട് അതിന്റെ നീര് ഒരു പത്ത് എം എൽ എടുക്കുക രണ്ട് എംഎൽഎ ആവണക്കെണ്ണ ചേർത്ത് രാവിലെ വെറും

karinochi

വയറ്റിൽ ഒരു നാലു ദിവസം അടുപ്പിച്ച് കഴിക്കുകയാണെങ്കിൽ നടുവേദന മാറുന്നതായി കാണാം. അപസ്മാരം മാറുവാനായി കരു നെറ്റിയുടെ നീര് പിഴിഞ്ഞ് 5 ml വീതം രണ്ടു മൂക്കിലും ഇറ്റിക്കുന്ന രീതി പണ്ടുകാലത്ത് നിലനിന്നിരുന്നു. കരുനെച്ചി ഇല ചൂടാക്കി ഉലുങ്ങിയാ ഭാഗത്ത് കെട്ടിവയ്ക്കുക ആണെങ്കിൽ ഉളുക്ക് മാറുന്നതായി കാണാം. അതുപോലെ ഇല അരച്ചു നെറ്റിയിൽ ഇടുകയാണെങ്കിൽ

ഒരുമാതിരി ഉള്ള തലവേദനകൾ എല്ലാം മാറുന്നതായി കാണാം. ഇല്ല കത്തിച്ച അതിന്റെ പുക വീടിനുള്ളിൽ കാണിക്കുകയാണെങ്കിൽ കൊതുക് പ്രാണികളുടെ എല്ലാം ശല്യം മാറുന്നതായി കാണാം. കൂടാതെ ധാന്യങ്ങളിലെ കീടബാധ ഒഴിവാക്കാനായി കരുനെച്ചി ഇല ധാന്യങ്ങളിൽ വെക്കുന്നത് നല്ലതാണ്. കരിനെച്ചി ഇലയുടെ കൂടുതൽ ഔട്ട് ഗുണങ്ങളെപ്പറ്റി വീഡിയോ മുഴുവനായും കണ്ടു മനസ്സിലാക്കാം. Video Credits : common beebee

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe