ശരീരത്തിലെ ഏറ്റവും പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ. ശരീരത്തിലെ വിഷാംശങ്ങൾ വലിച്ചെടുത്തു രക്തം ശുദ്ധീകരിക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകളെ ചെറുത്തു നിൽക്കുക എന്നിവയൊക്കെയാണ് കരളിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശരീരത്തിലെ അരിപ്പ എന്നാണ് കരളിനെ പറയുന്നത്.
അതുകൊണ്ടുതന്നെ കരളിനുണ്ടാകുന്ന പ്രശ്നങ്ങള്‍ നമുക്ക് ഗുരുതരമായ അസുഖങ്ങള്‍ക്ക് കാരണമാകും. പലപ്പോഴും തുടക്കത്തിൽ തന്നെ നമ്മൾ കരൾരോഗം ഉണ്ടാകുന്നത് തിരിച്ചറിയാത്തതാണ് കരൾ അപകടത്തിലാകുന്നത്. ഒരു ജനറൽ ചെക്കപ്പിലോ അല്ലെങ്കിൽ മറ്റേതെങ്കിലും രോഗത്തിന് ഡോക്ടറെ കാണുമ്പോഴാണ് നമ്മൾ കരൾ രോഗം തിരിച്ചറിയുന്നത്.
വളരെ ഗുരുതരാവസ്ഥയിൽ എത്തുമ്പോഴാണ് നാം കരള്‍ പ്രശ്നങ്ങള്‍ തിരിച്ചറിയുക. അതിനാൽ കരൾ അപകടത്തിലാണ് എന്ന് ശരീരം കാണിക്കുന്ന 10 ലക്ഷണങ്ങൾ കുറിച്ചാണ് Dr Rajesh Kumar വീഡിയോയിൽ വിശദീകരിച്ചു തരുന്നത്. തുടക്കത്തിൽ തന്നെ കരൾ രോഗം നമുക്ക് കണ്ടെത്താനും കൂടുതൽ വഷളാവാതെ നമുക്ക് കരളിനെ രക്ഷിക്കാൻ സാധിക്കും.
ഏവർക്കും വളരെയധികം ഉപകാരപ്രദമാകുന്ന അറിവാണിത്. മറ്റുള്ളവരുടെ അറിവിലേക്കായി നിങ്ങൾ ഇത് തീർച്ചയായും പങ്കുവെക്കണം. ഒരുപാടുപേർക്ക് അത് ഉപകാരപ്പെടും.. ആ 10 ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. Video credit : Dr Rajesh Kumar