വീട്ടുകാർ സമ്മതിച്ചു; ഈ പ്രണയ ദിനത്തിൽ ഞാൻ സിംഗിൾ അല്ല; പ്രണയം പരസ്യമാക്കി കാളിദാസ് ജയറാം !! | Kalidas Jayaram Valentines post latest malayalam

ചെന്നൈ : കാളിദാസ് ജയറാം മലയാളത്തിന്റെ യുവ താരങ്ങളില്‍ ശ്രദ്ധേയനായ താരമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ആളുകള്‍ തങ്ങളുടെ പ്രണയം ആഘോഷിക്കുന്ന ദിവസമാണ് വാലന്റൈന്‍സ് ഡേ. പ്രണയിക്കുന്നവർക്ക് തമ്മിൽ സമ്മാനങ്ങള്‍ നല്‍കാനും, ആഘോഷിക്കാനുമുള്ള ദിനം ആണിത്. പ്രണയദിനത്തിൽ പ്രണയിതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് കാളിദാസും തരിണിയും. പ്രണയ ദിനത്തിൽ കാളിദാസിന്റെ പ്രണയിനി തരുണി കലിങ്കരയാറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌ ആണ് ശ്രദ്ധ നേടുന്നത്. നിരവധി താരങ്ങൾ ആണ് ആശംസാകുറിപ്പുകൾ ഷെയർ

ചെയ്തിട്ടുള്ളത്. മലയാളത്തിൽ കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം എന്നിവരെല്ലാം തന്റെ പ്രണയിനിയെ ആശംസകൾ അറിയിച്ചു. കളിദാസ് ജയറാം മിസ്സിംഗ്‌ യു എ ലിറ്റിൽ എക്സ്ട്രാ ടുഡേ ഹാപ്പി വാലൻന്റൈൻസ് ഡേ ടു മൈ ഹോൾ വേൾഡ് എന്നാണ്. തരിണിയുടെ പോസ്റ്റിന് താഴെ ഒരുപാട് ആരാധകർ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. വിഷ് യു ബോത്ത്‌ മെനി മോർ വാലൻന്റൈൻസ് ഡേ ടുഗെതർ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് തരിണി കാലിഗ്രയാർ.

Kalidas Jayaram Valentines post latest malayalam

തരിണിയുടെ ചിത്രം പങ്കുവെച്ച് കാളിദാസ് ജയറാമും വാലൻന്റൈൻസ് ഡേ വിഷസ് അറിയിച്ചിട്ടുണ്ട്. ” ഫൈനലി ഐ ആം നോട് സിംഗിൾ ഫോർ വാലൻന്റൈൻസ് ഡേ എന്നാണ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രത്തിന് ചുവടെ കുറിച്ചത്. കൂടാതെ ഇൻസ്റ്റാഗ്രാമിൽ പാർവതി ജയറാം തന്റെ പ്രിയതമനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു വാലൻന്റൈൻസ് ഡേ വിഷസ് അറിയിച്ചിരിക്കുകയാണ്. മൈ ഫോറെവർ

വളെന്റീൻ ഹാപ്പി വാലൻന്റൈൻസ് ഡേ എന്നാണ് താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ജയറാമിനോട് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. നിരവധി ആരാധകരാണ് ഈ ചിത്രത്തിന് താഴെ കമന്റുമായി എത്തിയത്. എവർഗ്രീൻ കപ്പിൾഓഫ് മലയാളം മൂവി റീൽ ടു റീയൽ എന്നാണ് ഒരു ആരാധകൻ കമന്റ് നൽകിയിരിക്കുന്നത്. Story highlight : Kalidas Jayaram Valentines post latest malayalam

Rate this post
You might also like