കഞ്ഞിവെള്ളം ഇങ്ങനെ ഒഴിക്കൂ.. അത്ഭുതം കാണാം; പൂക്കാത്ത ചെടികൾ തിങ്ങി നിറഞ്ഞ് പൂക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! | Kadalapinnakku organic fertilizer

വീടുകളിൽ നമ്മൾ ദിവസവും കളയുന്ന വസ്തുക്കൾ ഉപയോഗിച്ച് മണ്ണിനെ ഫലപുഷ്ടിയുള്ളതാക്കി തീർക്കുന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം. അങ്ങനെ നമ്മൾ ദിവസവും കളയുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഈ കഞ്ഞി വെള്ളത്തിൽ ധാരാളം വൈറ്റമിൻസ് അടങ്ങിയിട്ടുണ്ടെന്ന് എല്ലാവർക്കും അറിയാമല്ലോ. ചെടികളുടെ വളർച്ചയ്ക്ക് നല്ലതുപോലെ സഹായിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. എന്നാൽ പലരും കഞ്ഞിവെള്ളം ഒഴിച്ച്

അതിനുശേഷം ചെടികൾ വാടി പോകുന്നു എന്നാണ് പലരും പറയുന്നത്. അതുകൊണ്ടു തന്നെ കഞ്ഞിവെള്ളം ഒരു ഫെർട്ടിലൈസർ ആക്കി മാറ്റിയിട്ട് നേർപ്പിച്ച് അതിനുശേഷം ആയിരിക്കണം ചെടികളിലേക്ക് ഒഴിക്കേണ്ടത്. അതിനുവേണ്ടി കഞ്ഞി വെള്ളത്തിനൊപ്പം കൊടുക്കേണ്ടത് കടലപ്പിണ്ണാക്ക് ആണ്. കഞ്ഞിവെള്ളത്തിൽ അമിനോ ആസിഡുകൾ, അയൺ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കടലപ്പിണ്ണാക്ക്

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

കഞ്ഞിവെള്ളത്തിൽ പുളിപ്പിച്ച് ഒഴിക്കുന്നത് വളരെ നല്ലതാണ്. കഞ്ഞിവെള്ളം പുളിപ്പിക്കുമ്പോൾ അതിൽ ധാരാളം ബാക്ടീരിയകൾ ഉണ്ടാകുന്നു. അതിലേക്ക് കടലപ്പിണ്ണാക്ക് കൂടി ചേർക്കുമ്പോൾ ഒന്നുകൂടി ഫെർട്ടിലൈസർ ഗുണം ചെയ്യും. രണ്ട് കപ്പ് പുളിച്ച കഞ്ഞി വെള്ളത്തിലേക്ക് രണ്ടു പിടി കടലപ്പിണ്ണാക്ക് ഇട്ടുകൊടുത്തു രണ്ടുമൂന്നു മണിക്കൂർ മാറ്റിവെക്കുമ്പോൾ ഇവ നല്ലപോലെ ചേരുന്നു.

ശേഷം ഇവ വെള്ളത്തിൽ നേർപ്പിച്ച് ചെടികളിലേക്ക് ഒഴിച്ച് കൊടുക്കുമ്പോൾ സൂക്ഷ്മാണുക്കളുടെ അളവ് വർധിക്കുകയും ചെടിയുടെ വളർച്ചയ്ക്ക് അത് സഹായിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.. Kadalapinnakku organic fertilizer. Video credit : Poppy vlogs

You might also like