വീടിൻറെ ജനാലകളും വാതിലുകളും ഒറ്റ സെക്കൻഡിൽ അഴുക്കും പൊടിയും മാറ്റി മിന്നി തിളങ്ങാൻ ഇങ്ങനെ ചെയ്യൂ.. 😳👌

വീടിൻറെ ജനലുകൾ വൃത്തിയാക്കാനുള്ള ഒരു ടിപ്പ് ഇതാ. ഒരു കപ്പിൽ അരക്കപ്പ് വെള്ളം എടുക്കുക. അതിലേക്ക് ഒരു ടീസ്പൂൺ ഓളം ഹാർപ്പിക് ഒഴിക്കുക. ഒരു ഗ്ലൗസ് ഉപയോഗിച്ച് നന്നായി ഇളക്കി മിക്സ് ചെയ്തു എടുക്കുക. ഇനി ഈ മിശ്രിതം ഉപയോഗിച്ച് വേണം ജനലുകൾ വൃത്തിയാക്കാം. വെറുതെ സോപ്പും തുണിയും ഉപയോഗിച്ച് മാത്രം കഴുകിയ ജനലുകൾ വൃത്തിയാക്കുക ഇല്ല; അതിനാൽ ഇനി ഈ രീതി ഒന്ന് പരീക്ഷിച്ചുനോക്കൂ.

ഈ മിശ്രിതം വളരെ ഏറെ ഉപകാരപ്രദമാണ്. ഒരു തുണിയിലേക്ക് ഈ മിശ്രിതം അല്പം പറ്റിച്ച് ജനൽ കമ്പികളിൽ രണ്ടോ മൂന്നോ വട്ടം തൂത്ത് കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ജനറൽ കമ്പികൾക്ക് നല്ല തിളക്കം വന്നിട്ടുണ്ടാകും. കരി പിടിച്ചത് പോലെ ഉള്ള അഴുക്ക് പോലും ഇങ്ങനെ ചെയ്താൽ നന്നായിളക്കി പോകും. ക്ലീനിങ് ചെയ്യുമ്പോൾ അല്പം വീര്യമുള്ള ഇങ്ങനെയുള്ള ശുചീകരണ ലായനികൾ ചേർക്കുമ്പോൾ ആണ്

എളുപ്പത്തിൽ ശുചീകരണം നടത്തുന്നത്. അധികം സ്ട്രെയിൻ ചെയ്യാതെ തന്നെ നമുക്ക് എളുപ്പത്തിൽ പണി തീർക്കാം. ഒന്നോ രണ്ടോ തവണ തൂത്ത് കൊടുക്കുമ്പോൾ തന്നെ ജനലുകൾ നല്ല വൃത്തിയായി വരുന്നത് കാണാം. വീട്ടമ്മമാർക്ക് എളുപ്പത്തിൽ പണി കഴിയുന്ന ഒന്നാണ് ഇത്. ഇനി മുതൽ ക്ലീനിങ് ചെയ്യുമ്പോൾ ഇങ്ങനെയൊന്നു ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ പണി കഴിയും. മാത്രമല്ല ജനൽ കമ്പികൾ പുതിയത് പോലെ വെട്ടിത്തിളങ്ങും.

നമുക്ക് പെട്ടെന്ന് തന്നെ ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണിത്. എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Grandmother Tips

Rate this post
You might also like