ചക്ക ഇതുപോലെ കുക്കറിൽ ചെയ്തു നോക്കിയിട്ടുണ്ടോ.? ഇല്ലെങ്കിൽ ഈ സൂത്രം വേഗം ചെയ്തു നോക്കൂ.. അപ്പോൾ കാണാം മാജിക്.!! | Jackfruit Tips and Recipe
Jackfruit Tips and Recipe in Malayalam : വീടുകളിലും തൊടികളും ഒക്കെ വളരെ സിമ്പിൾ ആയി സുലഭമായി ലഭിക്കുന്ന ഒരു വിഭവമാണ് ഇടിചക്ക എന്ന് പറയുന്നത്. വളരെയധികം സ്വാദു കൂടിയ ഇവയുടെ തൊലി കളയുവാൻ ആയിട്ട് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ചക്കയുടെ കറ കത്തിൽ പറ്റി പിടിക്കാതിരിക്കാനായി ശകലം എണ്ണ പുരട്ടിയ ശേഷം അവ കട്ട് ചെയ്തെടുക്കാൻ വളരെ എളുപ്പമാണ്. ശേഷം അവയുടെ തോൽ കളയുവാൻ ആയി
വളരെയധികം ബുദ്ധിമുട്ട് ആയിരിക്കും. എന്നാൽ വളരെ എളുപ്പത്തിൽ അധികം ബുദ്ധിമുട്ടില്ലാതെ എങ്ങനെ തോൽ നീക്കം ചെയ്യാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ഇതിനായി കുറച്ച് പീസുകൾ ആയി ചക്ക കട്ട് ചെയ്തതിനു ശേഷം നന്നായി കഴുകി യെടുക്കുക.എന്നിട്ട് ഇവ കുക്കറിൽ ഇട്ട് ആവശ്യത്തിന് ഉപ്പും കുറച്ച് വെള്ളവും ഒഴിച്ച് ഒരു വിസിൽ ആയി കഴിയുമ്പോൾ ഓഫാക്കുക.

വേവന്നു സമയം കൊണ്ട് ഇതിനായുള്ള ആര് തയ്യാറാക്കി എടുക്കാം. അതിനായി അര സ്പൂൺ മുളകുപൊടി ആവശ്യത്തിനു മഞ്ഞപ്പൊടി നാലഞ്ചു പച്ചമുളക് 4 ചെറിയ ഉള്ളി കുറച്ച് തേങ്ങ ചിരകിയതും കൂടി ഒരു മിക്സിയുടെ ജാർ ഇട്ട് ചെറുതായി ഒന്ന് ഒതുക്കി എടുക്കുക. കുക്കറിൽ ഒരു വിസിൽ വന്നതിനുശേഷം ചക്ക എടുത്തു ചൂടാറാനായി മാറ്റിവയ്ക്കുക. ചൂടാറിയതിനു ശേഷം ചക്കയുടെ തൊലി
കളയുവാൻ ആയി ശ്രമിക്കുകയാണെങ്കിൽ ഒട്ടുംതന്നെ കത്തിയിൽ പറ്റി പിടിക്കാതെ വളരെ സിമ്പിൾ ആയി മാറ്റാവുന്നതാണ്. കൂടാതെ ഇതിനു ശേഷം ഇവ ചതച്ച് എടുക്കു വാനും വെറുതെ ഈസി ആയിട്ട് പറ്റുന്നതാണ്. എങ്ങനെ ക്ലീൻ ചെയ്ത് ചക്കയുടെ കൂടെ നേരത്തെ നമ്മൾ തയ്യാറാക്കി മാറ്റിവെച്ച് അരപ്പും കൂടി ചേർത്ത് ഇടിച്ചക്ക തോരൻ എങ്ങനെ ഉണ്ടാക്കി യെടുക്കാം എന്നുള്ളതിനെ കുറിച്ച് അറിയാൻ വീഡിയോ മുഴു വനായും കാണൂ. Video Credits : Grandmother Tips