ചക്കക്കുരു തോല് കളയാൻ ഇതാ എളുപ്പവഴി.. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ എന്റെ ഈശ്വരാ!! | Jackfruit Seed Cleaning

ചക്കയുടെ സീസൺ ആയി കഴിഞ്ഞാൽ തന്നെ മിക്കവരുടേയും വീടുകളിൽ ചക്ക കൊണ്ടുള്ള വിഭവങ്ങൾ ഉണ്ടാക്കുന്നത് സർവ്വസാധാരണം ആയിരിക്കുമല്ലോ. മിക്ക വർക്കും തന്നെ ഇഷ്ടമുള്ള ഒരു ഫലമാണ് ചക്ക. അതുകൊണ്ടുതന്നെ ചക്ക കൊണ്ടുള്ള പല വിഭവങ്ങളും നാം ഉണ്ടാക്കി കഴിക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് ചക്കക്കുരു. ചക്കക്കുരു തോരൻ ചക്കക്കുരു കൊണ്ട് ചാറു കറി എന്നിങ്ങനെ ഇവകൊണ്ട് വിഭവങ്ങൾ അനവധിയാണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും ചക്കക്കുരു തൊലി കളയാൻ വളരെ പ്രയാസപ്പെട്ട ഒരു ജോലി തന്നെയാണ്. എന്നാൽ ഇത് വളരെ എളുപ്പമാക്കാൻ ആയി ചക്കക്കുരു ആദ്യം ഒന്ന് ഉണക്കി എടുക്കുകയാണ് ചെയ്യേണ്ടത്. രണ്ടു മൂന്നു രീതികളിൽ നമുക്ക് ചക്ക ക്കുരു തൊലി കളയാവുന്നതാണ്. ഒന്നാമതായി ചക്കക്കുരു എടുത്ത തിനുശേഷം നടുവേ ഒന്നു മുറിക്കുക ആണെ ങ്കിൽ തോല് വളരെ നിഷ്പ്രയാസം അടർത്തി മാറ്റാവു ന്നതാണ്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നമ്മൾ ഉണ്ടാക്കുന്ന കറിക്ക് ഏത് രീതിയിലാണ് അരിയേണ്ടത് ആ രീതിയിൽ മുറിച്ച് എടുത്തതിനു ശേഷം ചക്കക്കുരു തോല് ഈസിയായി അടർത്തി മാറ്റിയെടു ക്കാവുന്ന താണ്. അടുത്ത രീതി നമുക്ക് കുക്കറിൽ ഇട്ട് ഒരു വിസിൽ വരുന്ന വരെ വേവിച്ച് അതിനു ശേഷം തൊലി അടർത്തി മാറ്റിയെടുക്കാവുന്നതാണ്. അടുത്ത രീതി എന്ന് പറയുന്നത് ചക്ക ക്കുരു എടുത്ത് അമ്മിക്കല്ലിൽ വെച്ച് ചെറുതായി ഒന്ന് ഇടിച്ചതിനു ശേഷം

കുരുപൊട്ടി വരുമ്പോൾ കൈകൊണ്ട് വളരെ സിമ്പിൾ ആയി തൊലി അടർത്തി മാറ്റാവുന്ന താണ്. ഇതിൽ ആദ്യത്തെ രീതിയാണ് കുറച്ചുകൂടി ഏറ്റവും എളുപ്പവും വളരെ പെട്ടെന്നും ചെയ്യാവുന്നത്. ഈ രീതി എല്ലാവരും ട്രൈ ചെയ്തു നോക്കുമല്ലോ. Jackfruit Seed Cleaning.. Video Credits : Grandmother Tips

You might also like