നല്ല ക്രിസ്‌പി ചക്കക്കുരു ചിപ്സ്! ചക്കക്കുരു ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ കഴിച്ചു നോക്കണം മക്കളെ പിന്നെ നിങ്ങൾ ചക്കക്കുരു വിടൂല!! | Jackfruit Seed Chips Recipe

Jackfruit Seed Chips Recipe : ചക്ക കുരു ഉണ്ടോ എന്നാൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കു. ഇനി ചക്ക കുരു കിട്ടുമ്പോൾ കറി മാത്രം അല്ലാതെ ചക്ക കുരു ഒന്ന് പൊരിച്ചു നോക്കു. തീർച്ചയായും എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടും. അതികം ചേരുവകൾ ഒന്നും ഇല്ലാതെ ഏറ്റവും സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റിയ ഒരു റെസിപിയാണിത്. ചക്കക്കുരു ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ കഴിച്ചു നോക്കണം മക്കളെ പിന്നെ നിങ്ങൾ ചക്കക്കുരു വിടൂല. ഇനി എങ്ങിനെയാണ് ഈ കിടിലൻ ചക്കക്കുരു ചിപ്സ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

Ingredients

  • Jackfruit Seed
  • Turmeric Powder – 1/4 teaspoon
  • Salt
  • Curry Leaves
  • Green Chili
  • Garlic

ചക്കക്കുരു നന്നായി നേരിയതായി കട്ട്‌ ചെയ്ത് എടുക്കുക. അത് കത്തികൊണ്ട് അല്ലെങ്കിൽ ഒരു സ്ലൈസർ കൊണ്ട് ഏറ്റവും തിൻ ആയി തന്നെ മുറിച്ച് എടുക്കാൻ ശ്രദ്ധിക്കുക. ശേഷം ഇതിലേക്ക് കുറച്ചു മഞ്ഞൾ പൊടി ചേർത്ത് കൊടുത്ത് കുറച്ചു വെള്ളം തളിച്ചു നന്നായി മിക്സ് ചെയ്യുക. ഇനി ഇത് ചൂടായ എണ്ണയിലേക്ക് ഇട്ട് വറുത്തു കോരാം. എണ്ണയിലിട്ട് അത് നന്നായി മൊരിഞ്ഞു വരുന്ന സമയമാകുമ്പോൾ കുറച്ചു ഉപ്പ് കലക്കിയ വെള്ളം അതിലേക്ക് ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് വെളുത്തുള്ളി ചതച്ചതും അതു പോലെ തന്നെ പച്ചമുളക് കീറിയതും വേപ്പിലയും ചേർത്തു കൊടുത്തു നന്നായി മൊരിച്ച ശേഷം കോരി എടുക്കാവുന്നതാണ്.

Ads

ഇങ്ങനെ തന്നെ ബാക്കിയുള്ളതും പൊരിച്ചു കോരിയെടുക്കാവുന്നതാണ് . ചതച്ച വെളുത്തുള്ളി ഒക്കെ ഇടുമ്പോൾ ഒരു പ്രത്യേക ടേസ്റ്റും സ്മെല്ലും എല്ലാം കിട്ടും. ചക്കക്കുരു എണ്ണയിൽ ഇട്ടു കൊടുക്കുമ്പോൾ തീ നന്നായി കൂട്ടി വെക്കുകയും അതിനു ശേഷം തീ മീഡിയം ടു ലോ ഫ്ലെയിമിൽ വച്ച് വേണം പൊരിച്ച് എടുക്കാനായിട്ട്. ഇങ്ങനെ പൊരിച്ചെടുക്കുന്നത് നമുക്ക് ക്രിസ്പിയായി തന്നെ കുറെനാൾ ഉപയോഗിക്കാൻ സാധിക്കും. എയർ ടൈറ്റ് ആയ ജാറിൽ ഇട്ട് സൂക്ഷിച്ചാൽ മതിയാകും. Jackfruit Seed Chips Recipe Credit : Rose Apple Kitchen

Advertisement

Jackfruit Seed Chips Recipe


🍟 Jackfruit Seed Chips Recipe | Crispy, Healthy Snack You Didn’t Know You Needed!

Don’t toss those jackfruit seeds! Transform them into crispy, protein-rich chips — perfect for guilt-free snacking. This jackfruit seed chips recipe is not only delicious but also packed with nutrients. A great way to use food waste and enjoy a wholesome, crunchy treat!


Chakkakuru Chips Recipe

  • Jackfruit seed chips recipe
  • How to use jackfruit seeds for snacks
  • Healthy homemade chips ideas
  • High protein vegan snack recipes
  • Gluten-free jackfruit seed snacks

🧑‍🍳 Ingredients:

  • 1 cup boiled jackfruit seeds (peeled)
  • 1 tsp chili powder
  • ½ tsp turmeric
  • Salt to taste
  • 1 tsp rice flour (for crispiness)
  • 1 tbsp coconut oil or any healthy cooking oil

🔥 Method:

Step 1: Boil & Peel

  • Wash and pressure cook jackfruit seeds with a little salt (2 whistles).
  • Let cool and peel the outer white skin.

Step 2: Slice Thinly

  • Cut each seed into thin chips or slices. Thinner = crispier.

Step 3: Spice It Up

  • In a bowl, mix sliced seeds with chili powder, turmeric, salt, rice flour, and oil.
  • Toss until evenly coated.

Step 4: Choose Your Cooking Method

  • Air Fryer: Preheat to 180°C (356°F). Air fry for 10–12 minutes, shaking midway.
  • Oven: Bake at 180°C for 15–18 minutes, turning halfway.
  • Deep Fry: Fry on medium heat until golden and crispy. Drain on paper towels.

🥗 Why It’s a Great Snack:

  • High in fiber and protein
  • Naturally gluten-free and vegan
  • Supports zero-waste cooking
  • Rich in potassium, thiamine, and antioxidants

💡 Pro Tip:

Sprinkle with chat masala or lemon juice just before serving for an extra flavor kick!


Read also : ചക്കക്കുരു മിക്സിയിൽ ഇടൂ വെറും 5 മിനുട്ടിൽ മൊരിഞ്ഞ ചായക്കടി റെഡി! എത്ര കഴിച്ചാലും കൊതി തീരൂലാ മക്കളെ!! | Jackfruit Seed Snack Recipe

JackfruitJackfruit SeedRecipeSnackSnack RecipeTasty Recipes