പറക്കുന്ന ആനക്കുട്ടിയുടെ കഥ പറയുന്ന ചിത്രം; കുട്ടി കുറുമ്പൻ ഡമ്പോ നിങ്ങളെ തീർച്ചയായും വിസ്മയിപ്പിക്കും!! | Jack The Giant Slayer Movie Review

Jack The Giant Slayer Movie Review : ഒരു കിടിലൻ ഫാമിലി ഫാന്റസി മൂവി. ഡമ്പോ എന്ന ആനകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് 2019 ൽ പുറത്തിറങ്ങിയ “ഡമ്പോ”. നമ്മളൊക്കെ ആനകുട്ടിക്കളെ കണ്ടിട്ടുണ്ടാകും. എന്നാൽ പറക്കുന്ന ആനകുട്ടിയെ കണ്ടിട്ടുണ്ടോ? എന്നാൽ പറക്കുന്ന ഡമ്പോയുടെ കഥയാണ് ഈ സിനിമ. സർക്കസിൽ ഉള്ള ജമ്പോ എന്ന് പേരുള്ള ആനകുട്ടി പ്രസവിക്കുകയും ചില കാരണങ്ങളാൽ ഡമ്പോ അവന്റെ അമ്മയുടെ പക്കൽ നിന്നും പിരിയേണ്ടിവരുന്നു. ശേഷം ഡമ്പോ തന്റെ അമ്മയെ കണ്ടെത്തുന്നതും അതിനിടയിൽ നടക്കുന്ന ചില സംഭവ വികാസങ്ങളുമായാണ് സിനിമ മുന്നോട്ട് പോകുന്നത്.

അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹ ബന്ധത്തെ കുറിച്ച് പറയുന്ന ചിത്രം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും എന്നതിൽ യാതൊരു വിധ സംശയവുമില്ല. ചിത്രത്തിൽ ഡമ്പോ ജനിക്കുമ്പോൾ ചെവി വലുതായതിനാൽ സർക്കസ് ടീം ജമ്പോയുടെ അമ്മയെ തിരിച്ച് കൊടുക്കാൻ ആവശ്യപ്പെടുന്നു. പിന്നീട് കുട്ടികളായ മിലിയും ജോയും ആനകുട്ടിക്ക് പറക്കാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കുന്നു. പിന്നീട് നമ്മുടെ ജമ്പോയെ സർക്കസ് ഷോയ്ക്ക് എത്തിക്കുന്നു. ഡമ്പോയുടെ ചെവിയൊക്കെ ഒരു തുണികൊണ്ട് മൂടി കെട്ടിയാണ് സർക്കസ്സിന് ഒരുക്കിയത്.

Jack

ആനകളുടെ ഷോ ആരംഭിക്കുകയാണ്. വലിയ ആനകൾക്കൊപ്പം നമ്മുടെ ഡമ്പോയും എത്തുന്നു. തുടർന്ന് ജമ്പോ അവിടെ കാണുന്ന ഒരു സ്ത്രീയുടെ അടുത്തുള്ള തൂവൽ വലിച്ചെടുക്കുകയും അത് മൂക്കിൽ കയറുമ്പോൾ തുമ്മുകയും ഡമ്പോ തെറിച്ച് വീഴുകയും ചെയ്യുന്നു. അപ്പോൾ കാണികൾ ഡമ്പോയ്ക്ക് വലിയ ചെവി ഉള്ളത് കാണുകയും അവർ അവനെ കളിയാക്കുകയും ചെയ്യുന്നു. അടുത്തുള്ള വലിയ ആനകൾ അവനെ ആക്രമിക്കാൻ എത്തുന്നു ഈ സമയം തന്റെ മകൻ അപകടത്തിൽ ആണെന്ന് കണ്ട് ജമ്പോ ഓടി വരുന്നതും കാണാം. തുടർന്ന് ജംബോ സർക്കസ് കൂടാരം മുഴുവൻ തകർക്കുകയും ചെയ്യുന്നു. അതിനിടയിൽപെട്ട് ഒരാൾ മരിക്കുകയും ചെയ്യുന്നു.

ഈ കാരണത്താൽ ജംബോയെ ഒറ്റക്ക് ഒരു കൂട്ടിൽ ഇടുന്നു ശേഷം ടെമ്പോ അവന്റെ അമ്മയെ കാണാൻ അമ്മയെ പൂട്ടിയിട്ടിരിക്കുന്ന കൂടിനകത്തേക്ക് പോകുകയും തന്റെ മകന്റെ കരച്ചിൽ കേട്ട് ജമ്പോ തുമ്പി കൈ പുറത്തേക്കിടുകയും സ്നേഹ പ്രകടനങ്ങളും ചിത്രത്തിന് സ്നേഹ ബന്ധങ്ങളുടെ വില നമ്മുക്ക് കാണിച്ചു തരികയാണ്. ടിം ബർട്ടന്റ സംവിധാനത്തിൽ എത്തിയ ചിത്രത്തിൽ ഇവ ഗ്രീൻ കോളിന് ഫറൽ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. മികച്ച ഒരു ഫാമിലി എന്റർടൈനർ കാണാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഡമ്പോ ഒരു നല്ല അനുഭവം നിങ്ങൾക്ക് നൽകും.

Rate this post
You might also like