ഷുഗറുണ്ടോ.? വിഷമിക്കേണ്ട.. ഈ ഒരു ഇല മാത്രം മതി! സൈഡ് എഫക്ട് ഇല്ലാത്ത ഔഷധ സസ്യം; ഇൻസുലിൻ ചെടിയുടെ ഗുണങ്ങൾ.!! | ഇൻസുലിൻ ചെടി | Insulin Plant

ഇന്ന് കാലത്ത് ഷുഗർ എന്ന രോഗം അല്ലെങ്കിൽ പ്രമേഹം കൊണ്ട് ഒരുപാട് ആളുകൾ ബുദ്ധിമുട്ടു ന്നുണ്ട്. ഇന്നത്തെ കാലത്തെ ഭക്ഷണരീതികളും ദൈനംദിന ജീവിതരീതികളും ആണ് ഇതിന് പ്രധാന കാരണം. പലരും ഇതിനായി ഇംഗ്ലീഷ് മരുന്നുകൾ ആണ് ഉപയോഗിക്കുന്നത്. എന്നാൽ ഷുഗറിന് മരുന്ന് കഴിക്കുന്നതോടൊപ്പം മറ്റുള്ള അവയവങ്ങൾക്കും കേടു വരാൻ സാധ്യതയുണ്ട്. പാർശ്വഫ ലങ്ങൾ ഒന്നും തന്നെ ഇല്ലാതെ

ഷുഗർ കുറയാൻ ഏറ്റവും അനുയോജ്യമായ ഒരു ഇൻസുലിൻ പ്ലാന്റിനെ നെക്കുറിച്ച് നമുക്ക് നോക്കാം. പ്രമേഹം എന്ന രോഗം വരുന്നതു മൂലം ശരീരത്തിലെ ഇൻസുലിൻ അളവ് കുറയും. കൂടാതെ ഗ്ലൂക്കോസിന്റെ അളവ് ക്രമീകരിക്കാൻ നമ്മുടെ ബ്ലഡിന് കഴിയാതെ വരികയും ചെയ്യുന്നു. ഇങ്ങനെ രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടുന്ന രോഗമാണ് പ്രമേഹം. ഇങ്ങനെ ഉണ്ടാകുന്ന പ്രമേഹം മറ്റു പാർശ്വഫലങ്ങൾ ഒന്നും

Insulin Plant

കൂടാതെ തന്നെ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഒരു സസ്യമാണ് ഇൻസുലിൻ ചെടി എന്നു പറയുന്നത്. പ്രമേഹരോഗികൾക്കായി രോഗനിയന്ത്രണത്തിനായി പ്രകൃതി തന്നെ തന്നിട്ടുള്ള ഒരു ദിവ്യ ഔഷധം ആണ് ഇൻസുലിൻ ചെടി. വിദേശരാജ്യങ്ങളിൽ പണ്ടുമുതലേ ഉപയോഗിക്കുന്ന ഒന്നാണ് ഇൻസുലിൻ ചെടി. ഇൻസുലിൻ ചെടിയുടെ ഇല തണലിൽ ഉണക്കി പൊടിച്ചു ദിവസവും രാവിലെ ഒരു സ്പൂൺ

വീതം കഴിക്കാവുന്നതാണ്. പ്രോട്ടീൻ ആന്റി ഓക്സൈഡുകൾ ഇരുമ്പ് കോസൊളിക് ആസിഡ് ബി കരോട്ടിൻ തുടങ്ങിയ ഒരുപാട് മൂലകങ്ങളും സംയുക്തങ്ങളും അടങ്ങിയിട്ടുള്ള ഒരു ചെടിയാണിത്. ചെടിയുടെ ഇലയുടെ നീര് ശരീരത്തിൽ വെറുതെ പുരട്ടിയാൽ കൊതുകുകടി ഏൽക്കുന്നില്ല എന്നുള്ളതും പറയപ്പെടുന്ന ഒന്നാണ്. ഇത്രയും ഔഷധ ഗുണങ്ങളുള്ള ഇൻസുലിൻ ചെടിയെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണൂ. Video Credits : common beebee

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe