ഇൻസ്റ്റൻറ് ആയി ഉണ്ടാക്കാൻ സാധിക്കുന്ന ഒരു സ്പെഷ്യൽ ഇഡ്ഡലിയുടെ റെസിപ്പി ആണ് ഇത്. ഇതുകേട്ട് ആരും തെറ്റിദ്ധരിക്കേണ്ട അരിപ്പൊടി കൊണ്ടാണ് ഇത് ഉണ്ടാക്കുന്നതെന്ന് . അരി അരച്ച് അര മണിക്കൂറിനുള്ളിൽ തന്നെ തയ്യാറാക്കുന്ന ഒരു കിടിലൻ വിഭവമാണ് ഇത്. ഓഫീസിലും മറ്റും പോകുന്നവർക്ക് തലേന്ന് അരി വെള്ളത്തിൽ ഇടാൻ മറന്നു പോയാൽ ഇഡ്ഡലി ഉണ്ടാക്കി നോക്കാവുന്നതാണ്.
വളരെ എളുപ്പത്തിൽ തയ്യാറാക്കാം എന്നതാണ് ഇതിൻറെ പ്രത്യേകത. തലേന്ന് ഇട്ട് അരി ആണെങ്കിൽ കൂടി പിറ്റേന്ന് രാവിലെ അരച്ചു കഴിഞ്ഞാൽ അരമണിക്കൂറിനുള്ളിൽ ഇഡ്ഡലി തയ്യാർ. ഹരിയുടെ ഒപ്പം അരി എടുത്ത് അതേ കപ്പിൽ തന്നെ അരക്കപ്പ് ഉഴുന്നു കൂടി ഇടുക റേഷൻ കടയിൽ നിന്നും കിട്ടുന്ന പച്ചരിയിൽ നിന്ന് 2 കപ്പ് പച്ചരി എടുത്ത് വെള്ളത്തിൽ ഇടുക.അരിയുടെ ഒപ്പം അരി എടുത്ത് അതേ

കപ്പിൽ തന്നെ അരക്കപ്പ് ഉഴുന്നു കൂടി ഇടുക. അതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർക്കുക. ഇനി ഇവ മൂന്നും നന്നായി കഴുകിയെടുക്കുക അഞ്ചോ ആറോ തവണ കഴുകാവുന്നതാണ്. അരി കുതിർത്തതിനു ശേഷം പിന്നീട് കഴുകി ഇല്ല അതിനാൽ ഇപ്പോൾ തന്നെ നന്നായി കഴുകി എടുക്കണം. കഴുകി എടുത്തതിനുശേഷം അതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ചേർക്കുക. ആവശ്യത്തിനു ഉപ്പ്.
അരടീസ്പൂൺ ഈസ്റ്റ് . ഇൻസ്റ്റൻഡ് ഈ സ്റ്റാണ് ചേർക്കേണ്ടത്. കാൽ കപ്പ് ചോറ്. ഇനി ഇവ മുങ്ങി നിൽക്കാൻ ആവശ്യമായിട്ടുള്ള വെള്ളം ഒഴിക്കുക. റെസിപ്പി യുടെ കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക. Video Credits : Jess Creative World