റേഷൻ അരി കൊണ്ട് പഞ്ഞി പോലെ ഇഡലി.. രാവിലെ അരി അരച്ച ഉടനെ ഇഡലി ഉണ്ടാക്കാം; ഇത് ഒന്നു കണ്ടു നോക്കൂ.. | Instant Soft Idli Recipe

ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കുന്ന ഒരു സ്പെഷ്യൽ ഇഡ്ഡലിയുടെ റെസിപ്പി യെ കുറിച്ച് പരിചയപ്പെടാം. അരി വെള്ള ത്തിലിട്ട് കുതിർത്ത് അരച്ച് അപ്പോൾ തന്നെ ഉണ്ടാക്കുന്ന ഒരു ഇഡ്ഡലി ആണ് ഇത്. അരി തലേന്ന് വെള്ള ത്തിൽ ഇടാൻ മറന്നു പോകുന്ന ആളുകൾക്ക് വളരെ സിമ്പിൾ ആയി ഈസി ആയിട്ട് ഉണ്ടാക്കാവുന്ന ഒരു ഇഡ്ഡലി റെസിപ്പി ആണിത്. ഇതിനായി ആദ്യം 2 കപ്പ് പച്ചരി എടുത്തതിനുശേഷം

അതിലേക്ക് അരക്കപ്പ് ഉഴുന്നു കൂടി ചേർത്ത് കൊടു ക്കുക. അടുത്തതായി ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ഇട്ടതിനുശേഷം നല്ലതുപോലെ ഒന്ന് കഴുകിയെടുക്കുക. നല്ലതു പോലെ കഴുകി അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര ഒരു ടീസ്പൂൺ ഉപ്പ് അര ടീസ്പൂൺ ഈസ്റ്റു കാൽ കപ്പ് ചോറും കൂടി ഇട്ടു അതിനുശേഷം ഇവ എല്ലാം കൂടി മുങ്ങി നിൽക്കാൻ പാകത്തിന് വെള്ളവും ഒഴിച്ച്

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നല്ലതുപോലെ ഇളക്കി ഒരു രാത്രി മുഴുവൻ അടച്ചുവെക്കുക. രാവിലെ ആകുമ്പോഴേക്കും ഇവയെല്ലാം നല്ലതുപോലെ കുതിർന്ന് ഉണ്ടാവും.ശേഷം ഇവ രാവിലെ നല്ലതു പോലെ ഒന്നുകൂടി ഇളക്കി ഒരു മിക്സിയുടെ ജാർ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. അരച്ചെടു ക്കാൻ ആയി നമ്മൾ വേറെ വെള്ളം ഒഴിക്കേണ്ട കാര്യമില്ല. എന്നിട്ട് ഇവ ഒരു 30 മിനിറ്റ് മാറ്റി വച്ച് ഈസ്റ്റ് ഒക്കെ നല്ലതുപോലെ

പിടിച്ചു അതിനുശേഷം ഇടത്തിലേക്ക് കോരിയൊഴിച്ച 7 തൊട്ടു 10 മിനിറ്റ് വരെ വെച്ച് ആവി കയറ്റി വേവിച്ചെടുക്കുക. നല്ല സ്വാദിഷ്ടവും മൃദുലവുമായ ഇഡലി തയ്യാർ. ബാക്കി വിവരങ്ങൾ വീഡിയോയിൽ നിന്നും കണ്ടു മനസ്സിലാക്കാം. Video Credits : Jess Creative World

You might also like