
Instant Crispy Uzhunnu Vada Recipe Malayalam : ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് നല്ല മൊരിഞ്ഞ ഉഴുന്നു വടയാണ്. പലർക്കും ഉഴുന്നുവട ഉണ്ടാക്കുവാൻ അറിയുമായിരിക്കും എന്നാലും ഉഴുന്ന് വട ഉണ്ടാക്കുമ്പോൾ പലരും പറയുന്ന ഒരു കാര്യമാണ് ഉഴുന്നു വട തീരെ മൊരിഞ്ഞിട്ടില്ല എന്നുള്ളത്. ഇതുപോലെ ചെയ്തതാണ് നല്ല മൊരിഞ്ഞ ഉഴുന്നു വട ഉണ്ടാക്കുന്നത്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ വിശദമായി കാണിക്കുന്നുണ്ട്.
- Urad dal (Uzhunnu) – 1 glass
- Green chilly – 6 nos or as per taste, finely choppe
- Ginger – 1 small piece, finely chopped
- Onion – 1 small, finely chopped
- Rice flour – 1 tbsp
- Crushed pepper – ¼ tbsp
- Baking soda – 1 pinch
- Asafetida powder -to taste
- Curry leaves
- Salt – to taste
- Oil

ഇത് തയ്യാറാക്കാനായി ആദ്യം ഉഴുന്ന് 2 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്തിയെടുക്കുക. എന്നിട്ട് മിക്സിയിൽ ഇത് അരച്ചെടുക്കുക. അരച്ചെടുക്കുമ്പോൾ ഐസ് ക്യൂബ് ഇട്ട് അരച്ചെടുക്കുകയാണ് എങ്കിൽ ഒന്നുകൂടി നല്ലപോലെ അരഞ്ഞു കിട്ടും. എന്നിട്ട് മാവിലേക്ക് അരിപൊടി, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ബാക്കി തയ്യാറാക്കുന്ന രീതി വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.
അതുകൊണ്ട് വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ വീട്ടിൽ ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്‌ത് എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mia kitchen