പെസഹാ അപ്പവും പാലും എളുപ്പത്തിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. അടിപൊളി രുചിയിൽ പെസഹാ അപ്പവും പാലും തയ്യാറാക്കാം.!! | Inri Appam & Paal

പെസഹാ അപ്പവും പാലും എളുപ്പത്തിൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.. അടിപൊളി രുചിയിൽ പെസഹാ അപ്പവും പാലും തയ്യാറാക്കാം. പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പവും പാലും തയ്യാറാക്കുന്നത്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. ഉണക്കലരി 500gm
  2. ഉഴുന്ന് 250gm
  3. തേങ്ങാ വലുത് ഒരെണ്ണം
  4. ജീരകം 30gm
  5. വെളുത്തുള്ളി 100gm
  6. ഉപ്പ് ആവശ്യത്തിന്
  7. ഏലക്കാ 10 എണ്ണത്തിൻ്റെ തരി പൊടിച്ചത്
  8. ചുക്കുപൊടി ഒരു ടീസ്പൂൺ
  9. ശർക്കര 500gm
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mammy’s Kitchen ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

You might also like