ചിത്രത്തിൽ കാണുന്ന ഈ കുട്ടികുറുമ്പൻ ആരെന്ന് മനസ്സിലായോ?? തമിഴ് സിനിമാ ചരിത്രത്തില്‍ എറ്റവും ജനപ്രീതിയുള്ള നടൻ..!! | Celebrity Childhood Photo

Celebrity Childhood Photo : സമൂഹ മാധ്യമങ്ങളിലും സിനിമാ പ്രേമികളുടെ ഗ്രൂപ്പുകൾക്ക് ഇടയിലും പലപ്പോഴും പല തരത്തി ലുള്ള ചിത്രങ്ങളും ഏറെ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ സിനിമാ ലോകത്തെ പ്രമുഖ താര ങ്ങളുടെ കുട്ടിക്കാല ചിത്രങ്ങളും പഴയകാല ഫോട്ടോകളും മറ്റും പലപ്പോഴും ആരാധകർക്കി ടയിലും സിനിമാ പ്രേമികൾ ക്കിടയിലും വൈറലായി മാറാറുണ്ട്. എന്നാൽ പലപ്പോഴും ചിത്രങ്ങളിലുള്ള പ്രമുഖ താരങ്ങളെ

ആരാധകർക്ക് തിരിച്ചറിയാൻ സാധിക്കാറില്ല. എന്നാൽ തങ്ങൾ ജീവനുതുല്യം സ്നേഹിക്കുന്ന തങ്ങളുടെ പ്രിയ താരങ്ങളുടെ കുട്ടിക്കാലത്തെ പഴയ ചിത്രങ്ങൾ കണ്ടാലും പല ആരാധകർക്കും അവ മനസ്സിലാകാറുമുണ്ട്. ഇത്തരത്തിൽ ഇപ്പോഴിതാ, തമിഴ് സിനിമാ ലോകത്ത് എന്നല്ല സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത്‌ തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ ആരാധനാപാത്രമായ ഒരു പ്രമുഖ താരത്തിന്റെ കുട്ടിക്കാല ചിത്രങ്ങളി ലൊന്നാണ് ഫാൻസ് ഗ്രൂപ്പുകൾക്കിടയിലും സിനിമാ

celebrity childhood pic 2 1

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പ്രേമികൾക്കിടയിലും ഏറെ ശ്രദ്ധ നേടിയിരി ക്കുന്നത്. കണ്ണിൽ കൺമഷിയും നെറ്റിയിൽ പൊട്ടും തലയിൽ തൊപ്പിയുമായി നിൽക്കുന്ന ഒരു ക്യൂട്ട് ചിത്ര മായിരുന്നു ആരാധകർക്കിടയിൽ ഏറെ ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നത്. എന്നാൽ പിന്നീടാണ്, തമിഴ് സിനിമാ ലോകത്തെ ഇളയ ദളപതി എന്ന വിശേഷണമുള്ള സാക്ഷാൽ വിജയിയുടെ കുട്ടിക്കാല ചിത്രങ്ങളിലൊന്നാണ് ഇവ എന്ന് ആരാധകർ മനസ്സിലാക്കുന്നത്. ഈയൊരു ഓമനത്തം തുളുമ്പുന്ന ചിത്രം കണ്ട് തങ്ങളുടെ

പ്രിയതാരത്തെ തിരിച്ചറിയാൻ സാധിച്ചില്ലല്ലോ എന്ന ദുഃഖവും ചില ആരാധകർക്കിടയിൽ ഉണ്ട്. മാത്രമല്ല ഇത്തരത്തിൽ വ്യക്തതയില്ലാത്ത പഴയകാല കുട്ടിക്കാല ഫോട്ടോകൾ കണ്ടാൽ ആർക്കും ഒന്നും മനസ്സിലാകില്ല എന്നും ആരാധകരിൽ ചിലർ ഉന്നയിക്കുന്നുണ്ട്. ഏതായാലും തങ്ങളുടെ പ്രിയതാരത്തിന്റെ പഴയ കാല ചിത്രങ്ങളിൽ ഒന്നുകൂടി ലഭിച്ചതിന്റെ സന്തോഷ ത്തിലാണ് വിജയിയുടെ ആരാധകർ ഇപ്പോൾ.

celebrity childhood pic 3

You might also like