പുത്തൻ രുചിയിൽ എത്ര കുടിച്ചാലും മതിവരാത്ത അടിപൊളി ഡ്രങ്ക് 😋👌 ചൂടോടെ ഇതൊരു ഗ്ലാസ് കുടിച്ചുനോക്കു 👌👌

പുത്തൻ രുചിയിൽ എത്ര കുടിച്ചാലും മതിവരാത്ത അടിപൊളി ഡ്രങ്ക് 😋👌 ചൂടോടെ ഇതൊരു ഗ്ലാസ് കുടിച്ചുനോക്കു 👌👌 ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. റെസിപ്പീയുടെ ചേരുവകളും ഉണ്ടാക്കുന്ന രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

  1. MILK – 1500 ML
  2. SUGAR
  3. RAVA – 12 TBSP
  4. CONDENSED MILK – 5 TBSP
  5. SUGAR – 5 TBSP
  6. GHEE – 3 TSP
  7. CARDAMOM – 3
  8. SHALLOT – 1
  9. CASHEW NUTS

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്നു കരുതുന്നു. പുതുപുത്തൻ രുചികൾ തേടുന്നവരാണെങ്കിൽ ഈ റെസിപ്പി നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝗙𝗼𝗿 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos

We would like to show you notifications for the latest news and updates.
Dismiss
Allow Notifications