നോമ്പ് തുറക്കുന്ന സമയത്തു ദാഹവും ക്ഷീണവും അകറ്റാൻ ഇതിലും നല്ലൊരു ഇഫ്‌താർ ഡ്രിങ്ക് വേറെയില്ല.. അപാര രുചിയാണ്!! | Iftar Special Drink Recipe

വളരെ കുറച്ച് വിഭവങ്ങൾ കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പി ആണ് ഇത്. ജൂഡ് കാർഡ് കുടിക്കാൻ ഏറെ രുചികരമായ ഒരു വിഭവം കൂടിയാണ് ഇത്. ഈ ഡെസേർട്ട് തയ്യാറാക്കാൻ ആദ്യം വേണ്ടത് മുന്തിരിങ്ങയാണ്. അതിനാൽ 250ഗ്രാം മുന്തിരിങ്ങ ഒരു പാനിലേക്ക് ഇടുക. അതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിക്കുക.

മുന്തിരിങ്ങ അഞ്ച് മിനിറ്റ് മാത്രം കുക്ക് ചെയ്താൽ മതിയാകും സോഫ്റ്റായി വരുമ്പോൾ തീ അണയ്ക്കുക. ഇനി തീ അണച്ച ശേഷം മുന്തിരിങ്ങ കണുക്കുന്നതിനായി അരമണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ഈ സമയം തന്നെ നമുക്ക് ഈ റെസിപ്പി ക്ക് ആവശ്യമായ മറ്റു കാര്യങ്ങൾ ചെയ്യാം. ഒരു പാനിൽ വെള്ളം തിളക്കാൻ വെക്കുക. വെള്ളം തിളച്ചു കഴിയുമ്പോൾ അതിൽ നിൽക്കാൻ

Iftar Special Drink
Iftar Special Drink
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അരക്കപ്പ് ചകോരി ഇടുക. ഇത് 10 മിനിറ്റ് ഇത് 10 മിനിറ്റ് കുക്ക് ചെയ്യുക. ശേഷം ഒരു അരിപ്പയിൽ അരിച്ചെടുക്കുക. ഇനി മറ്റൊരു ബൗളിൽ ഒരു കപ്പ് സബ്ജ സീഡ് ഇട്ടുകൊടുക്കുക. അതിലേയ്ക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് 10 മിനിറ്റ് കുതിരാൻ വെക്കുക. ഈ സമയം ഫ്രിഡ്ജിൽ കുതിരാൻ വെച്ചിരുന്ന മുന്തിരിങ്ങ എടുത്തു ആവശ്യത്തിന് മധുരവും ഒന്നര കപ്പ് പാലും

ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ വിഭവത്തെ കൂടുതൽ കാര്യങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കാണുക. വളരെ എളുപ്പത്തിലും രുചികരമായി തയ്യാറാക്കാവുന്ന ഒരു കിടിലം റെസിപ്പി ആണ് ഇത്. Iftar Special Drink Recipe.. Video Credits : Amma Secret Recipes

You might also like