കല്ലിൽ ഇട്ട് ഉരക്കണ്ട, വാഷിംഗ് മെഷീനും വേണ്ടാ! എത്ര കരിമ്പൻ പിടിച്ച തോർത്തും മിനിറ്റുകൾക്കുള്ളിൽ പുതു പുത്തനാക്കാം!! | How to Wash Towels

Easy Towels Washing Tips for Fresh & Soft Towels

How to Wash Towels : Towels are used daily and absorb a lot of moisture, which can cause odor and stiffness if not washed properly. With a few simple habits, you can keep towels clean, soft, and fresh for longer use.

Ads

Top Benefits of Proper Towel Washing

  1. Keeps Towels Fresh – Helps remove trapped moisture and unwanted smell.
  2. Maintains Softness – Proper washing keeps towels fluffy and gentle on skin.
  3. Improves Hygiene – Removes dirt and buildup effectively.
  4. Extends Towel Life – Reduces fabric damage and wear.
  5. Better Absorption – Clean towels absorb water more efficiently.

Advertisement

വീട് എപ്പോഴും വൃത്തിയുള്ളതും ഭംഗിയുള്ളതും ആയി ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും എല്ലാവരും. എന്നാൽ മിക്കപ്പോഴും ജോലിത്തിരക്ക് മൂലം അത് സാധിക്കാറില്ല എന്നതായിരിക്കും സത്യം. അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ ഉപയോഗിക്കുന്ന അരിപ്പൊടി പാക്കറ്റിൽ നിന്നും പൊട്ടിച്ച ശേഷം

കേടാകാതെ സൂക്ഷിക്കാനായി ഒരു ജാറിലേക്ക് മാറ്റിയ ശേഷം അതിൽ അല്പം ഉപ്പു കൂടി മിക്സ് ചെയ്തു വെച്ചാൽ മതി. പഞ്ചസാര പാത്രത്തിൽ ഉറുമ്പ് കയറുന്നത് ഒഴിവാക്കാനായി അല്പം ഗ്രാമ്പു കൂടി അതിലിട്ട് അടച്ച് വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ പഞ്ചസാരയ്ക്ക് ഒരു പ്രത്യേക മണം ലഭിക്കുകയും ചെയ്യും. അടുക്കളയിൽ മീൻ കട്ട് ചെയ്ത ശേഷം ഉണ്ടാകുന്ന ദുർഗന്ധം ഒഴിവാക്കാനായി ഒരു പ്രത്യേക ലിക്വിഡ് തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.

Towel Washing Pro Tips

  • Wash towels in warm water to clean thoroughly without harming fibers.
  • Avoid excess detergent to prevent soap buildup and stiffness.
  • Dry towels completely in sunlight or air to keep them fresh.

അതിനായി ഒരു കുപ്പിയിലേക്ക് കാൽഭാഗത്തോളം കംഫർട്ട്, രണ്ട് ടേബിൾ സ്പൂൺ അളവിൽ വിനാഗിരി, കുറച്ചു വെള്ളം എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ലിക്വിഡ് മീൻ മുറിച്ച ഭാഗങ്ങളിൽ സ്പ്രേ ചെയ്ത് കൊടുക്കുകയാണെങ്കിൽ ചീഞ്ഞ മണം പോയി കിട്ടുന്നതാണ്. ഈയൊരു ലിക്വിഡ് തന്നെ വീട് തുടക്കുമ്പോഴും വൃത്തിയാക്കുമ്പോഴും ഉപയോഗപ്പെടുത്താവുന്നതാണ്. അലമാരയിൽ അടുക്കി വയ്ക്കുന്ന തുണകളിൽ എപ്പോഴും സുഗന്ധം നിലനിർത്താനായി ഒരു കോട്ടൺ ബാളിൽ അല്പം സ്പ്രേ അടിച്ച ശേഷം

തുണികൾക്കിടയിൽ വച്ചുകൊടുത്താൽ മതിയാകും. ജീൻസ് ടൈറ്റ് ആകുന്ന അവസരങ്ങളിൽ അത് ഉപയോഗിക്കാനായി ഹോളിടുന്ന ഭാഗത്ത് ഒരു റബ്ബർ ബാൻഡ് ഇട്ടശേഷം ബട്ടണിലേക്ക് വലിച്ചിട്ട് ഉപയോഗിക്കാവുന്നതാണ്. ലഗ്ഗിൻസ് വൃത്തിയായി മടക്കി സൂക്ഷിക്കാൻ ആദ്യം കാലിന്റെ ഭാഗവും തലയുടെ ഭാഗവും നടുക്ക് ഭാഗത്തേക്ക് മടക്കുക. അതിനുശേഷം മുകൾഭാഗത്ത് വരുന്ന ഓപ്പണിലേക്ക് കാലിന്റെ ഭാഗം കയറ്റി വൃത്തിയാക്കി സൂക്ഷിക്കാവുന്നതാണ്. കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണൂ. How to Wash Towels Video Credit : Nithus Tasty Kitchen and Vlogs

How to Wash Towels – Keep Them Soft, Fresh & Long-Lasting

Towels absorb moisture daily, so proper washing is essential to keep them clean, soft, and fresh-smelling. With the right washing habits, towels stay fluffy, dry faster, and last longer—making your laundry routine more effective and economical.


Best Practices for Washing Towels

  1. Wash Separately – Towels should be washed alone to prevent lint transfer and improve cleaning results.
  2. Use Warm Water – Helps remove residue and keeps towels feeling fresh without harming fibers.
  3. Avoid Too Much Detergent – Excess detergent can build up and make towels stiff over time.
  4. Dry Completely – Proper drying prevents damp smells and keeps towels ready for use.
  5. Sun or Air Dry When Possible – Natural drying helps maintain freshness and softness.

FAQs

1. How often should towels be washed?
Bath towels are best washed every 3–4 uses to maintain cleanliness.

2. Why do towels sometimes smell even after washing?
Trapped moisture or detergent buildup can cause odors; thorough drying helps prevent this.

3. Can towels be washed with clothes?
It’s better to wash them separately for better hygiene and fabric care.

4. Does fabric softener help towels?
Frequent use may reduce absorbency; occasional use is enough.

5. How to keep towels soft naturally?
Proper rinsing, moderate detergent use, and complete drying help maintain softness.


Read also : ഈ ഇല കളയല്ലേ! തറ തുടയ്ക്കുമ്പോൾ ഇതുകൂടി ചേർക്കൂ; ഈച്ചയും കൊതുകും പ്രാണികളും ഇനി വീട്ടിലേക്ക് ഒരിക്കലും അടുക്കില്ല മക്കളെ!! | Natural Floor Cleaning Solution Using Neem Leaves

അനുഭവിച്ചറിഞ്ഞ സത്യം! വീടിന്റെ ചുമരിൽ ഈർപ്പം നിൽക്കുന്നുണ്ടോ? ഈ ഒരു സൂത്രം ചെയ്താൽ മതി ഒറ്റ മിനിറ്റിൽ ഞെട്ടിക്കും റിസൾട്ട് ഉറപ്പ്!! | Easy Wall Dampness Treatment

Bath TowelClean Bath TowelCleaningCleaning TipsTips and Tricks