How to Store Coriander Leaves for Long Time : ഒട്ടുമിക്ക കറികളിലും നമ്മൾ യൂസ് ചെയ്യുന്ന ഒന്നാണ് മല്ലിയില. നമ്മുടെ അടുക്കളയിലെ പ്രധാന ചേരുവ തന്നെയാണ് മല്ലിയില. ഭക്ഷണത്തിന് രുചിയും മണവും നൽകുന്ന സുഗന്ധവിള എന്നതിലുപരി നിരവധി ആരോഗ്യ ഗുണങ്ങളും ഇത് പ്രധാനം ചെയ്യുന്നുണ്ട്. എന്നാൽ ഇത് വാങ്ങിച്ചു കുറച്ചു ദിവസം സ്റ്റോർ ചെയ്യുമ്പോൾ തന്നെ അത് വാടിപ്പോകും. ഇനിമുതൽ ഇത് ഒരു കൊല്ലം വരെ വാടാതെ എങ്ങനെ നമ്മുടെ ഫ്രിഡ്ജിൽ തന്നെ സൂക്ഷിച്ചു വെക്കാം എന്നുള്ള പലപല രീതികളാണ് നമ്മൾ ഇവിടെ നോക്കുന്നത്.
മല്ലിയില നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ഒരു കോട്ടൺ ടവൽ കൊണ്ട് അതിലെ വെള്ളമെല്ലാം ഒപ്പി മാറ്റിയെടുക്കുക. ശേഷം ഒരു ഗ്ലാസ് ജാറിലേക്ക് കുറച്ചു വെള്ളമൊഴിച്ച് അതിലേക്ക് ഈ ഒരു മല്ലിയിലയുടെ വേര് മുട്ടി നിൽക്കുന്ന പോലെ വെക്കുക. ശേഷം ഇതൊരു പ്ലാസ്റ്റിക് കവർ കൊണ്ട് മുകൾ ഭാഗം മൂടി നമുക്ക് ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇനി മറ്റൊരു രീതി എന്നു പറയുന്നത് മല്ലിയില കഴുകിയ ശേഷം ഒരു ടിഷ്യൂ പേപ്പറിലേക്ക് ആക്കി
Ads
അതൊന്ന് റോൾ ചെയ്ത് എടുത്ത് ഒരു കണ്ടെയ്നറിൽ ആക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഒരു കൊല്ലം വരെ മല്ലിയില കേടാവാതെ സൂക്ഷിക്കാനാണ് എന്നുണ്ടെങ്കിൽ മല്ലിയില കഴുകിയ ശേഷം അത് ഒരു പ്ലാസ്റ്റിക് കവറിലേക്ക് ഇട്ട് നന്നായി ഒന്ന് റാപ്പ് ചെയ്ത ശേഷം ഫ്രീസറിൽ വയ്ക്കാം. ഇനി സ്ഥിരമായി പെട്ടെന്ന് എടുക്കാൻ ഉള്ളതാണ് എന്നുണ്ടെങ്കിൽ മല്ലിയില ചെറുതായി കട്ട് ചെയ്ത ശേഷം എയർ ടൈറ്റ് ആയ ഒരു ഗ്ലാസ് ബോട്ടിൽ ആക്കി അടച്ചു വെച്ച് ഫ്രിഡ്ജിലേക്ക് വെക്കാം.
Advertisement
എന്നിട്ട് ഇതിൽ നിന്ന് ഉപയോഗിച്ചു തീർന്ന ശേഷം നമുക്ക് ബാക്കി വെള്ളത്തിലൊക്കെ ഇട്ടു വച്ചിരിക്കുന്ന മല്ലിയില ഉപയോഗിച്ചാൽ മതിയാകും. വെള്ളത്തിൽ വച്ചിരിക്കുന്ന മല്ലിയിലയുടെ വെള്ളം രണ്ടു ദിവസം കൂടുമ്പോൾ മാറാൻ ശ്രമിക്കുക. അങ്ങനെയാണ് എന്നുണ്ടെങ്കിൽ ഫ്രഷ് ആയി തന്നെ കുറെ നാൾ വരെ മല്ലിയില യൂസ് ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. How to Store Coriander Leaves for Long Time Credit : Treasures Of Kuwait
How to Store Coriander Leaves for a Long Time – Freshness That Lasts!
Coriander leaves (Dhaniya, cilantro) are a staple herb in every kitchen. But they tend to wilt or rot quickly if not stored properly. Learn these simple hacks to store coriander leaves and keep them fresh for 2–3 weeks — perfect for those searching for how to preserve coriander leaves, kitchen storage hacks, and zero waste cooking tips.
Best Ways to Store Coriander Leaves:
1. Wash and Dry Properly
- Wash thoroughly in clean water 2–3 times to remove mud and pesticides.
- Dry completely using a kitchen towel or air dry for a few hours. Moisture causes rot.
2. Trim the Roots and Yellow Leaves
- Remove the bottom roots and any damaged or yellowing leaves.
- This prevents spoilage and increases shelf life.
3. Method 1: Store in Airtight Container with Tissue
- Wrap the dried coriander in a kitchen tissue or paper towel.
- Place inside an airtight box or zip-lock bag and refrigerate.
- Change tissue every 3–4 days if it gets moist.
Shelf life: Up to 2 weeks
4. Method 2: Store in a Glass Jar with Water
- Place coriander stems upright in a glass of water (like flowers).
- Cover loosely with a plastic bag and refrigerate.
- Change water every 2–3 days.
Shelf life: Up to 10 days
5. Method 3: Freeze into Ice Cubes (For Curries & Chutneys)
- Finely chop coriander and add into ice cube trays.
- Fill with a little water or oil and freeze.
- Use directly in cooking when needed.
Shelf life: 1–2 months
Pro Tip:
Avoid storing wet coriander in plastic bags without air — it speeds up spoilage!
How to Store Coriander Leaves for Long Time
- How to store coriander leaves in fridge
- Best way to keep cilantro fresh
- How to freeze coriander without losing flavor
- Kitchen hacks for herbs storage
- Preserve coriander for long term
- Homemade food storage solutions
- Eco-friendly herb storage tips