ഇത്‌ മാത്രം മതി മൂത്രത്തിൽക്കല്ലു പോകാൻ!! ഇളനീരിനൊപ്പം ഇതുകൂടി ചേർത്ത് 3 ദിവസം കഴിച്ചു നോക്കൂ കിഡ്‌നി സ്റ്റോൺ പമ്പകടക്കും!! | How to Remove Kidney Stones Naturally

Home Remedies for Kidney Stones: Natural Ways to Flush Them Out Safely

How to Remove Kidney Stones Naturally : Kidney stones can cause intense pain and discomfort, but with the right natural remedies, you can help dissolve and flush them out effectively. These simple home treatments improve kidney health, reduce stone formation, and support a clean, toxin-free urinary system — all using easily available kitchen ingredients.

ഇന്ന് ഏകദേശം അഞ്ചു മുതൽ പത്തു ശതമാനം വരെ ആളുകളിൽ സാധാരണയായി കണ്ടു വരുന്ന പ്രശ്നമായി മാറിയിരിക്കുന്നു മൂത്രപഥത്തിലെ കല്ല്. മൂത്രക്കല്ലുകൾ ഉണ്ടാവുന്നതിനുള്ള കാരണങ്ങൾ പലതാവാം. ജനിതകപരമായ കാരണങ്ങൾ, ശരീരത്തിലെ ജലാംശം കുറയുക, വൃക്കകളെ ബാധിക്കുന്ന ചില രോഗങ്ങൾ. ഇനി മൂത്രത്തിൽ കല്ല് പോയി കിട്ടാനുള്ള ഒരു ടിപ്പാണ് നമ്മൾ പരിചയപ്പെടാൻ പോകുന്നത്.

Ads

Advertisement

Top Home Remedies for Kidney Stone Relief

  1. Lemon and Olive Oil Mix – Combine 2 tbsp lemon juice with 1 tbsp olive oil; drink twice daily.
  2. Coconut Water – Helps flush out stones and maintain hydration naturally.
  3. Basil Leaf Juice – Acts as a natural detox and reduces pain.
  4. Apple Cider Vinegar Drink – Add 1 tbsp to warm water to dissolve calcium stones.
  5. Pomegranate Juice – Cleanses kidneys and supports overall urinary health.

മൂന്ന് ദിവസത്തിനുള്ളിൽ മൂത്രത്തിൽക്കല്ലു പൊടിഞ്ഞു പോകാൻ ഇത് മാത്രം മതി. ഇതിനായി നമുക്ക് മുരി,ങ്ങയും ഇളനീരും ആവശ്യമുണ്ട്. അത്പോലെ തന്നെ മുതിരയും ചീരയും വച്ച് മറ്റൊരു കൂട്ടുമുണ്ട്. അപ്പോൾ ഇതിനായിട്ട് നമുക്ക് മുരി,ങ്ങയുടെ തൊലിയാണ് ആവശ്യം. വെറും വയറ്റിലാണ് നമ്മൾ ഈ മരുന്ന് കഴിക്കേണ്ടത് കാലത്തെ മുരി,ങ്ങയുടെ തൊലി ചെത്താൻ പോകുമ്പോൾ ആദ്യം മുരി,ങ്ങാമരത്തിന്റെ അനുവാദം

ചോദിക്കൽ അത്യാവശ്യമാണ്. തൊലി ചെത്തിയെടുക്കുന്ന സമയത്ത് അതിന്റെ ഏറ്റവും മുകൾഭാഗത്തെ മുരുമുരാ എന്നിരിക്കുന്ന തൊലി ചിലപ്പോൾ തന്നെ അടർന്നു പോരും. അതല്ലെങ്കിൽ പുറത്തെ തൊലി നന്നായി ചുരണ്ടിക്കളയേണ്ടി വരും. ഏറ്റവും പുറമെയുള്ള തൊലി പാടില്ല അത് പ്രത്യേകം ശ്രദ്ധിക്കണം. ഇത് ചെത്തിയെടുക്കുന്നതിനു മുൻപായി നമ്മൾ മുരിങ്ങാമരത്തിനോട് ഇങ്ങനെ മനസ്സിൽ പറയണം നമ്മൾ ഒരു

Pro Tips

  • Drink 8–10 glasses of water daily to prevent stone buildup.
  • Avoid too much salt, caffeine, and animal protein in your diet.
  • Add cucumber or watermelon to your meals for kidney-friendly hydration.

മരുന്നിന് വേണ്ടിയാണ് ഇത് ചെത്തുന്നതെന്നും ദയവായി എനിക്ക് നല്ലൊരു റിസൾട്ട് തരണമെന്നും മുരിങ്ങാമരത്തിനോട് പറയണം. ഈ ചെത്തിയെടുത്ത ഒരേയൊരു കഷ്ണം മാത്രമാണ് നമുക്ക് ആവശ്യം. ഈ കഷ്ണം നന്നായി കഴുകി നന്നായൊന്നു ചതച്ചെടുക്കണം. എങ്ങനെയാണ് ഈ കിടിലൻ മരുന്ന് ഉണ്ടാക്കുന്നത് എന്നറിയണ്ടേ? താഴെ കാണുന്ന വീഡിയോ കണ്ടോളൂ.. ഉപകാരപ്രഥമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കണെ. How to Remove Kidney Stones Naturally Credit : PRS Kitchen

How to Remove Kidney Stones Naturally

Kidney stones are a common health issue caused by excess minerals and salts forming in the kidneys. They can lead to pain, discomfort, and urinary problems. The good news is — with natural home remedies, hydration, and proper diet, you can help dissolve or pass small kidney stones without surgery. Here’s how to do it safely and effectively.


Top Benefits

  1. Natural Dissolution – Helps break down stones gradually through hydration and diet.
  2. Pain Relief Support – Reduces discomfort during stone passage.
  3. Improves Kidney Function – Flushes out toxins and prevents new stones.
  4. Cost-Effective Solution – Avoids unnecessary medication or surgery for mild cases.
  5. Prevents Recurrence – Keeps urinary system clean and balanced.

Home Remedies

  1. Drink Plenty of Water – At least 3–4 liters daily to flush out crystals.
  2. Lemon Juice and Olive Oil – Mix 2 tablespoons of lemon juice with 1 tablespoon of olive oil; drink once daily for a week.
  3. Coconut Water – Natural detox drink that helps dissolve calcium deposits.
  4. Basil Leaf Juice (Tulsi) – Supports kidney cleansing when taken daily with honey.
  5. Apple Cider Vinegar – Mix 1 tablespoon in warm water; drink before meals to help break stones.

Smart Health Tips

  1. Avoid excess salt and animal protein in your diet.
  2. Include citrus fruits like oranges and lemons regularly.
  3. Limit oxalate-rich foods like spinach, nuts, and tea.
  4. Maintain hydration throughout the day, not just during meals.

FAQs

  1. Can small kidney stones pass naturally?
    Yes, stones smaller than 5 mm often pass with proper hydration.
  2. How long does it take for stones to dissolve?
    Usually 2–4 weeks depending on size and consistency.
  3. Is lemon juice safe daily?
    Yes, but always dilute it with water to protect teeth and stomach lining.
  4. When should I see a doctor?
    If pain is severe, or if there’s fever, blood in urine, or vomiting.
  5. Can I prevent kidney stones permanently?
    Yes, by maintaining hydration, balanced diet, and regular detox drinks.

Read also : ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! എന്നും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Flax Seed Laddu Recipe

ഷുഗർ ഉള്ളവർ ഇത് ശീലമാക്കൂ! ഈ ഒരു പുട്ട് ഒരാഴ്ച കഴിച്ചാൽ മതി ഷുഗറും കൊളെസ്ട്രോളും ഒരാഴ്ച്ച കൊണ്ട് വരുതിയിലാക്കാം!! | Healthy Puttu Recipe

How to Remove Kidney Stones Naturally VideoKidney Stones