യൂറിക് ആസിഡ് കൂടുതലാണോ? ഈ ഇല രണ്ടെണ്ണം കഴിച്ചാൽ മതി ശരീരത്തിലെ യൂറിക് ആസിഡ് മുഴുവൻ മൂത്രത്തിലൂടെ പുറത്തു പോകും!! | How to Reduce Uric Acid Naturally

Reduce Uric Acid Naturally for Better Joint Comfort and Daily Wellness

How to Reduce Uric Acid Naturally : Uric acid levels can rise due to diet and lifestyle habits, leading to discomfort in joints and reduced mobility. Simple natural approaches can help support balance, improve overall comfort, and promote a healthier routine when followed consistently.

Ads

Top Benefits of Reducing Uric Acid Naturally

  1. Supports Joint Comfort – Helps reduce stiffness and improve ease of movement.
  2. Promotes Better Mobility – Makes daily activities more comfortable and flexible.
  3. Supports Healthy Metabolism – Encourages better processing of waste in the body.
  4. Helps Maintain Balance – Supports overall internal balance with natural habits.
  5. Improves Daily Wellness – Contributes to a more active and comfortable lifestyle.

Advertisement

How to Reduce Uric Acid Naturally : തള്ളവിരൽ വേദന, ഉപ്പൂറ്റി വേദന എന്നിവയുണ്ടോ? സന്ധികളിൽ കുത്തിപ്പറിക്കുന്ന വേദന വരാറുണ്ടോ? കാരണം മനസ്സിലാകുന്നില്ലേ? യൂറിക് ആസിഡ് ആവാം പ്രശ്നക്കാരൻ. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും, ശരീരത്തിലെ കോശങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീനും നമ്മുടെ ലിവറിൽ വെച്ച് വിഘടിച്ച് അത് പ്യുറിൻ എന്നു പറയുന്ന ഘടകമായി മാറും. പ്യുറിന്റെ നാച്ചുറൽ വേസ്റ്റ് പ്രോഡക്റ്റാണ് യൂറിക്ക് ആസിഡ്. ഈ ആസിഡ് നേരെ നമ്മുടെ കിഡ്നിയിലെത്തി അവിടെനിന്നും രക്ത ശുദ്ധീകരണം കഴിഞ്ഞ് മൂത്രം വഴിയാണ് 70% പുറത്തേക്ക് പോകുന്നത്.

ബാക്കി 30% മലം വഴിയാണ് പോകുന്നത്. എന്നാൽ, പ്രതിരോധ ശേഷി നിലനിർത്താനും, നാഡികൾ സ്റ്റിമുലേറ്റ് ചെയ്യാനും തുടങ്ങി നിരവധി സഹായങ്ങൾ ഈ ആസിഡ് നമ്മുടെ ശരീരത്തിൽ ചെയ്യുന്നുമുണ്ട്. ഇത് നോർമൽ റേഞ്ചിൽ നിന്ന് കൂടുമ്പോഴാണ് യൂറിക് ആസിഡിന്റെതായ പ്രശ്നങ്ങൾ നമ്മുടെ ശരീരത്തിൽ കാണിക്കുന്നത്. കിഡ്നി, തൈറോയിഡ്, ഷുഗർ ഇൻടേക് കൂടുതലുള്ള പ്രശ്നങ്ങൾ തുടങ്ങിയവ ആസിഡിന്റെ അളവ് കൂടാൻ കാരണമാകുന്നുണ്ട്. സന്ധികളിൽ ഉണ്ടാവുന്ന കുത്തിപ്പറിക്കുന്ന വേദന, ക്ഷീണം, എപ്പോഴും അലസത, നടുവേദന എന്നിവ ഇതിന്റെ സ്ഥിരം ലക്ഷണങ്ങളാണ്. ശരീരത്തിന്റെ ഭാരത്തിന് അനുസരിച്ചുള്ള വെള്ളം കുടിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറക്കാൻ സഹായിക്കും.

Reduce Uric Acid Naturally Pro Tips

  1. Stay Well Hydrated – Drink enough water throughout the day to support natural balance.
  2. Choose Balanced Foods – Focus on fresh fruits, vegetables, and simple home-cooked meals.
  3. Stay Active Daily – Regular walking or light exercise supports overall body function.

ശരീരത്തിനനുസൃതമായ ഭാരം നിലനിർത്താനും ശ്രദ്ധിക്കുക. ആപ്പിൾ സൈഡർ വിനഗർ ഉത്തമ പരിഹാരമാണ്. ഇതിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ് നമ്മുടെ ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളിവിടാൻ സഹായിക്കുന്ന ഒന്നാണ്. ദിവസവും ഒന്നോ, രണ്ടോ ടീ സ്പൂൺ വിനഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു നേരം മിക്സ്‌ ചെയ്ത് കുടിക്കണം. ഹൈ ഫ്രക്ടോസ്‌ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. വിറ്റാമിൻ സി കൂടുതൽ അടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളം ദിവസവും കുടിക്കുന്നത് ഉത്തമമാണ്.

ചെറീസ്‌ ജ്യൂസ് ദിവസവും കുടിക്കുന്നത് യൂറിക് ആസിഡ് പുറന്തള്ളാൻ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ്. യൂറിക് ആസിഡിനെ കുറിച്ചും യൂറിക് ആസിഡ് കുറയ്ക്കാൻ എന്തെല്ലാം ചെയ്യണമെന്നും യൂറിക് ആസിഡ് കുറക്കാൻ ചിറ്റാമൃത് ചെടി എങ്ങിനെ സഹായിക്കുന്നു എന്നും വിശദമായി Dr. Ashna K K വീഡിയോയിലൂടെ നിങ്ങൾക്ക് വിശദമായി പറഞ്ഞു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ ഉപകാരപ്രദമായ അറിവ്. ഈ വീഡിയോ ഇഷ്ടമായാൽ Convo Health എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. How to Reduce Uric Acid Naturally Credit : Convo Health


How to Reduce Uric Acid Naturally – Simple Daily Tips for Better Balance

Uric acid levels can rise due to diet, lifestyle habits, and reduced elimination from the body. When levels increase, it may lead to discomfort in joints and reduced mobility. Following simple, natural lifestyle adjustments can help support balance, improve overall wellness, and promote a more comfortable daily routine.


Natural Ways to Support Healthy Uric Acid Levels

  1. Stay Well Hydrated
    Drinking enough water helps the body flush out excess uric acid efficiently.
  2. Choose a Balanced Diet
    Focus on fruits, vegetables, and whole foods that support overall metabolism.
  3. Limit High-Purine Foods
    Reducing intake of certain heavy foods can help maintain better balance.
  4. Add Vitamin C–Rich Foods
    Citrus fruits and similar foods may support natural regulation.
  5. Maintain Regular Activity
    Light exercise like walking supports circulation and overall health.

Simple Daily Tips for Better Results

  1. Avoid Long Gaps Between Meals
    Regular eating patterns help maintain metabolic balance.
  2. Maintain Healthy Body Weight
    Balanced weight supports overall body functions.
  3. Reduce Sugary Beverage Intake
    Limiting excess sugar helps maintain internal balance.

FAQs

1. What is uric acid?
It is a natural waste product formed during the breakdown of certain substances in the body.

2. Can diet help manage uric acid levels?
Yes, balanced food choices can support better control.

3. How much water should I drink?
Staying consistently hydrated throughout the day is beneficial.

4. Can exercise help?
Yes, regular light activity supports overall health and balance.

5. When should I seek advice?
If discomfort persists or worsens, it is best to consult a professional.


Read also : ഈ ഒരൊറ്റ കാര്യം മതി നടുവിൽ നിന്ന് കാലിലേക്ക് വേദനയും തരിപ്പും വരുന്നത് സ്വിച്ചിട്ട പോലെ നിൽക്കും! ഇനി ഒരിക്കലും വേദന വരില്ല!! | Sciatica Pain Treatment

എത്ര കൂടിയ ഷുഗറും കൊളസ്ട്രോളും വെറും 5 ദിവസം കൊണ്ട് നോർമലാക്കാൻ ഈ ഒരൊറ്റ പച്ച ചമ്മന്തി മതിയാകും!! | Healthy Chutney for Diabetics

HealthHealth RemedyHealth TipsReduce Uric AcidTips and TricksUric Acid