ഇത് ഒരു ഗ്ലാസ് കുടിച്ചാൽ മതി 6 കിലോ കുറയ്ക്കാം വെറും 15 ദിവസത്തിൽ! പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെയില്ല!! | How To Lose Weight Fast

How To Lose Weight Fast

Losing weight fast doesn’t always mean starving yourself or following extreme diets. The key is smart eating, active living, and consistent habits that help your body burn fat naturally. When done correctly, healthy weight loss can boost energy, improve sleep, and enhance confidence.

How To Lose Weight Fast : എങ്ങിനെ വണ്ണം കുറയ്ക്കാം എന്ന് ആലോചിച്ചു നടക്കുന്നവരായിരിക്കും മിക്ക ആളുകളും. ചിയ സീഡ് കൊണ്ട് നമുക്ക് അധികം ഡയറ്റ് ഒന്നും ചെയ്യാതെ തന്നെ വണ്ണം കുറയ്ക്കാനുള്ള ഒരു ഹെൽത്തിയായ ഒരു ഡ്രിങ്ക് ഉണ്ടാക്കി നോക്കാം. ഈ ഒരു ഡ്രിങ്ക് സ്ഥിരമായി എല്ലാ ദിവസവും കുടിച്ചാൽ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ നല്ല രീതിക്ക് വെയിറ്റ് ലോസ് ചെയ്യാൻ സാധിക്കുന്നതാണ്. പെട്ടെന്ന് വണ്ണം കുറയ്ക്കാനും ചർമ്മം തിളങ്ങാനും ഇതിലും നല്ലത് വേറെയില്ല. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

Ads

Advertisement

Ingredients

  • ചിയ സീഡ്‌സ് – 1 സ്പൂൺ
  • നാരങ്ങ നീര് – 1 സ്പൂൺ
  • തേൻ – 1 സ്പൂൺ

Easy and Effective Weight Loss Tips

  • Drink Warm Water with Lemon: Boosts metabolism and helps flush out toxins.
  • Eat More Protein: Keeps you full longer and supports fat burning.
  • Avoid Sugar and Refined Carbs: Cut down on white rice, sweets, and soft drinks.
  • Sleep Well: 7–8 hours of quality sleep helps regulate weight hormones.
  • Try Intermittent Fasting: Helps your body use stored fat for energy.
  • Add Daily Movement: A 30-minute brisk walk or simple home workout works wonders.
  • Stay Hydrated: Water helps control appetite and keeps digestion active.

ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ ചിയ സീഡ് ഇട്ടു കൊടുക്കുക. ഇനി ഇത് കുറച്ചു നേരം നന്നായി ഇളക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇത് അടിയിൽ കട്ട പിടിക്കാതെ മിക്സായി കിട്ടും. കുറച്ചു നേരം ഇളക്കുമ്പോൾ ചിയ സീഡ് വീർത്ത് വരും. ഇനി ഇതിലേക്ക് നാരങ്ങ നീര് പിഴിഞ്ഞ് ചേർത്തു കൊടുക്കുക. ശേഷം തേനും കൂടി ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിന് അര മണിക്കൂർ മുന്നേ വേണം കുടിക്കാൻ. ഇങ്ങനെ ഡെയിലി ചെയ്താൽ നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ വണ്ണം കുറയാനും സാധിക്കും.

Pro Tips for Faster Results

  • Avoid late-night snacks.
  • Replace junk foods with fruits, salads, or nuts.
  • Stay consistent — even small daily efforts give long-term success.

ചിയ സീഡ് കഴിക്കുന്നത് കൊണ്ട് ബ്ലഡ് പ്രഷർ കുറയും, മെമ്മറി പവർ കൂടും. ഇതിൽ ഒരുപാട് ഫൈബർ, പ്രോട്ടീൻ, ഒമേഗാ ത്രീ, ഫാറ്റി ആസിഡ്, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻസ്, അയൺ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. അതു കൊണ്ടു തന്നെ ഇത് വളരെ അധികം ഹെൽത്ത് ബെനഫിറ്റ് ഉള്ള ഒരു സാധനമാണ്. പക്ഷേ ചിയ സീഡ് കഴിക്കുമ്പോൾ ഷുഗർ, പ്രഷർ എല്ലാം കുറയുന്നത് കൊണ്ട് തന്നെ ഷുഗർ ഉള്ള ആളുകളും പ്രഷറും ഒക്കെ ഉള്ളവർ ഉപയോഗിക്കുന്നതിനു മുൻമ്പ് ഡോക്ടറിനെ ആയിട്ട് കൺസൾട്ട് ചെയ്ത ശേഷം മാത്രം ഉപയോഗിക്കുക. എങ്ങിനെയാണ് ഈ ഡ്രിങ്ക് തയ്യാറാക്കേണ്ടത് എന്നും ഇതിന്റെ ഗുണങ്ങൾ എന്തൊക്കയാണെന്നും വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കി നിങ്ങളും ഇത് ട്രൈ ചെയ്യൂ. How To Lose Weight Fast Credit : Jess Creative World

Fast Weight Loss Chia Seed Drink

Chia seeds are one of the most powerful superfoods for natural weight loss. Rich in fiber, omega-3 fatty acids, protein, and antioxidants, chia seeds help you stay full longer, reduce hunger cravings, and support healthy digestion and metabolism. A simple chia seed drink can boost fat burning, hydration, and energy levels, making it perfect for those who want to lose weight naturally without harsh diets or supplements.


How to Make a Chia Seed Drink for Weight Loss

Ingredients:

  • 1 tablespoon chia seeds
  • 1 glass warm water (250 ml)
  • 1 teaspoon lemon juice
  • ½ teaspoon honey (optional)

Steps:

  1. Soak chia seeds in warm water for 20–30 minutes until they swell.
  2. Add lemon juice and honey, then mix well.
  3. Drink it on an empty stomach in the morning for best results.

This drink helps improve metabolism, digestion, and fat utilization, supporting quick and healthy weight management.


Benefits of Chia Seed Drink

  • Boosts fat burning and metabolism
  • Reduces appetite and calorie intake
  • Improves digestion and gut health
  • Hydrates the body and balances energy
  • Rich in antioxidants to detox naturally

FAQs About Chia Seed Drink

Q1: When is the best time to drink it?
Drink it early in the morning before breakfast.

Q2: Can I drink it daily?
Yes, but limit to 1 glass per day for best results.

Q3: Does it help reduce belly fat?
Yes, when combined with a balanced diet and regular exercise.

Q4: Can I use cold water instead of warm?
Yes, but warm water improves nutrient absorption and digestion.

Q5: How long before I see results?
You may notice visible changes within 2–3 weeks of consistent use.


Read also : ചെമ്പരത്തി പൂവ് കൊണ്ട് ഒരു തവണ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഷുഗർ ഉള്ളവർക്കും വണ്ണം കുറയ്ക്കാനും കിടിലൻ ചെമ്പരത്തി ജ്യൂസ്!! | Hibiscus Squash Recipe and Benefits

ദിവസവും ഇത് ഒരെണ്ണം പതിവാക്കൂ! എന്നും പൂർണ ആരോഗ്യത്തോടെ ഇരിക്കാൻ ഇതിലും നല്ലത് വേറെ ഇല്ല.!! | Flax Seed Laddu Recipe

DrinkDrink RecipesHealthHealth Tipshealthy drinksRecipeTasty RecipesWeight Loss