ഈ 3 ഇലകൾ മതി കോഴികൾ സ്ഥിരമായി മുട്ടയിടാൻ.. ഇനി കോഴികൾ നിർത്താതെ മുട്ട ഇടും ഈ 3 ഇല കൊടുത്താൽ മതി.!! | How to increase egg production

പച്ചക്കറികൃഷി പോലെതന്നെ ഇന്ന് അധികവും വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് മുട്ടക്കോഴി വളർത്തൽ. ഫാമിലും അല്ലാതെയും മുട്ട കോഴിയെ വളർത്തുന്നവർ ധാരാള മാണ്. എന്നാൽ പലരുടേയും പരാതികളിൽ പ്രധാനപ്പെട്ടത് കോഴികൾ സ്ഥിരമായി മുട്ടയിടുന്ന ഇല്ല എന്ന് തന്നെയാണ്. ഇതിന് ചില കാരണങ്ങൾ കണ്ടെത്തി പരിഹരിച്ചാൽ കോഴികൾ സ്ഥിരമായി മുട്ടയിടുന്നില്ല എന്ന പരാതി എല്ലാവർക്കും കുറക്കാനായി സാധിക്കും. അതിനായി ആദ്യം ചെയ്യേണ്ടത് മൂന്ന് കാര്യങ്ങളാണ് അവ

എന്തൊക്കെയാണെന്ന് നോക്കാം.കൂട്ടിൽ വളർത്തുന്ന കോഴി ആണെങ്കിലും അല്ലാതെ അഴിച്ചുവിട്ട് വളർത്തുന്ന കോഴി ആണെങ്കിലും സൂര്യ പ്രകാശം നന്നായി അവയ്ക്ക് ഏൽക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ സൂര്യ പ്രകാശം കിട്ടാതിയിരിക്കുന്നത് കോഴികൾ മുട്ടയിടുന്നത് കുറയ്ക്കുന്നതിന് സഹായിക്കും. അതുപോലെ തന്നെ അവയ്ക്ക് മാസത്തിലൊരി ക്കലെങ്കിലും വിരഗുളിക കൊടുക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് അഴിച്ചു

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

വിട്ടു വളർത്തുന്ന കോഴി കൾക്ക്. ഈ രണ്ട് ഘടകങ്ങളും നോക്കിയാൽ തന്നെ ഒരു പരിധി വരെ കോഴി മുട്ട ഇടുന്നില്ല എന്നത് കുറയ്ക്കു വാനായി സാധിക്കും. മൂന്നാമതായി പറയുന്ന കാര്യം വീട്ടിൽ സുലഭമായി ലഭിക്കുന്ന മൂന്ന് ഇലകൾ ഉപയോ ഗിച്ച് എങ്ങനെ കോഴികൾക്ക് പോഷകാഹാരം നൽകാമെന്നാണ്. എടുക്കേണ്ട 3 ഇലകൾ എന്ന പറയുന്നത് അത് അത് പപ്പായ അല്ലെങ്കിൽ ഓമയുടെ ഇല മുരിങ്ങയില ചായ മൻസ

എന്നിവയാണ് അതിന് തിരഞ്ഞെടുക്കേണ്ടത്. ഇവയിൽ ഏതെങ്കിലും ഒരു ഇല ലഭിച്ചില്ല എങ്കിൽ പോലും അതിൽ വിഷമിക്കേണ്ട കാര്യമില്ല. ലഭിച്ച ഇലകൾ നന്നായി നുറുക്കി കോഴികൾക്ക് ഭക്ഷിക്കാനായി നൽകാവുന്നതാണ്. How to increase egg production.. Video Credits : RESMI’S FARM TIPS

You might also like