നാരങ്ങ ചെടി ഈ രീതി ഒന്ന് പരീക്ഷിച്ചു നോക്കൂ.. നാരങ്ങ ചെടി ചട്ടിയിൽ കുലകുത്തി വളരും ഇങ്ങനെ ചെയ്‌താൽ.!! | How To Grow Lemon In Pots Tips

How To Grow Lemon In Pots Tips : നാരങ്ങ കുലംകുത്തി വളരാനുള്ള ഒരു ടിപ്സ് നമുക്ക് നോക്കാം. ഒരു ചെറിയ തയ്യിൽ തന്നെ നമുക്ക് നേരിട്ട് നാരങ്ങകളോളം വളർത്തി എടുക്കാൻ ആയി സാധിക്കും. ഈ രീതിയിൽ നാരങ്ങ വളരെ സിമ്പിളായി ചെറിയ തൈകൾ തന്നെ ഒരുപാട് നാരങ്ങാ വീടുകളിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. ഇതിനായി ഗ്രോബാഗ് പുറത്തു

നിന്നും വാങ്ങേണ്ടതാണ്. ഗ്രോബാഗിന് ഉള്ളിലെ ഫില്ലിംഗ് എന്നു പറയുന്നത് ചാണകപ്പൊടിയും, ചകിരിച്ചോറും കൂടാതെ സാധാരണ ഉള്ള മണ്ണും അതുപോലെ തന്നെ ചെമ്മണ്ണും കൂടി മിക്സ് ചെയ്താണ് നിറയ്ക്കുന്നത്. ചെമ്മൺ ആണ് ചെടി വളരുവാൻ ആയിട്ടുള്ള ഏറ്റവും അനുയോജ്യമായ മണ്ണ്. അധികം പൊക്കം വയ്ക്കാതെ എന്നാൽ നിറച്ച് കാ കിട്ടുന്ന ചെറിയ ചെടികൾ

×
Ad

പുറത്തു നിന്നും ലഭിക്കുന്നതാണ്. ചെടി പുറത്തു നിന്നും വാങ്ങി ഗ്രോബാഗിൽ നട്ടു വയ്ക്കുക. ഗ്രോബാഗിലെ ഫില്ലിംഗ് നന്നായി മിക്സ് ചെയ്ത ഒരു പോലെ യോജിപ്പിച്ചതിനു ശേഷം ആയിരിക്കണം ചെടി നടേണ്ടത്. നട്ടതിനു ശേഷം നല്ല സൂര്യപ്രകാശം ലഭിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. ദിവസവും കുറച്ച് വെള്ളം തളിച്ച് കൊടുക്കുവാൻ ആയും പ്രത്യേകം ശ്രദ്ധിക്കണം.

ചെറിയ തൈ ആണെങ്കിൽ പോലും ഒരു മാസത്തിനുള്ളിൽ നല്ല രീതിയിൽ വളർന്നു നമുക്ക് കാ ലഭിക്കുന്നതാണ്. കൂടാതെ ചെടികളുടെ ഇലയിൽ വെള്ളീച്ച പോലുള്ള പ്രാണികൾ വന്ന് ഇല നശിപ്പിക്കാതിരിക്കാൻ പുകയില കഷായം തളിച്ചുകൊടുക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. Video credit: Malus tailoring class in Sharjah

Ads

How To Grow Lemon In Pots Tips