താടി വളർത്താം 5 ദിവസം കൊണ്ട്; താടി വളരാൻ എളുപ്പവഴികൾ.!!

നല്ല നീണ്ട കട്ട താടി ഏത് ആൺപിള്ളേർക്കാണ് ഇഷ്ടമല്ലാത്തത്.? ഇന്ന് ആണുങ്ങൾക്ക് താടി എന്നത് അവരുടെ അഭിമാനത്തിന്റെ ഒരു പ്രശ്നമായി മാറിയിരിക്കുകയാണ്. ചെക്കന് തീരെ താടിയില്ല എന്ന് പെൺകുട്ടികൾ കളിയാക്കി പറയുന്നത് പലരെയും വിഷമിപ്പിച്ചിട്ടുണ്ടാകും. താടി വളരുവാനായിട്ട് പലരും വിലകൂടിയ ക്രീമുകളും എണ്ണകളും മാറി മാറി പരീക്ഷിച്ചു നോക്കിയിട്ടുണ്ടാകും.

എന്നാൽ കാര്യമായ റിസൾട്ട് ഒന്നും കിട്ടിയിട്ടും ഉണ്ടാവുകയുമില്ല. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് താടി വളരാൻ എളുപ്പവഴികലെ കുറിച്ചാണ്. താടി ഇന്ന് ഒരു ഫാഷൻ ആയി മാറിയിരിക്കുകയാണ്. താടി വളരാത്തതാണ് ഇന്ന് പലരുടെയും പ്രശ്‌നം. എന്നാൽ ചില പൊടികൈകൾ നമ്മളുടെ താടി പെട്ടെന്ന് വളരാൻ സഹായിക്കുന്നതാണ്. ആഴ്ച്ചയിൽ ഒരു ദിവസം

Thicker Beard

ഷേവ് ചെയ്യുന്നത് തടി വളരാൻ വളരെ നല്ലതാണ്. ഇത് പുതിയ രോമങ്ങൾ വളരാൻ സഹായിക്കുന്നതാണ്. വീര്യം കുറഞ്ഞ ക്ലെൻസർ ഉപയോഗിച്ച് ചർമം വൃത്തിയായി കഴുകുക. ഇത് രോമകൂപങ്ങൾക്കിടയിലെ അഴുക്കുകൾ പോകാനും ചർമം വൃത്തിയാക്കാനും സഹായിക്കുന്നു. മുഖത്തെ രക്തയോട്ടം വർദ്ധിപ്പിക്കാനായി മുഖം നന്നായി മസാജ് ചെയ്യുക.

ഇത് രോമവളർച്ച വർദ്ധിപ്പിക്കാൻ നല്ലതാണ്. നല്ലപോലെ ഉറങ്ങുന്നത് താടി വളർച്ചയെ ശക്തിപ്പെടുത്തുന്നതാണ്. ഇത് ഡാമേജ് ആയിട്ടുള്ള കോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. കൂടുതൽ വിവരങ്ങൾ വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ചെയ്‌തു നോക്കൂ.. ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുതേ.. Video credit: Health And Lifestyle

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe