ഒരൊറ്റ സ്പ്രേ മതി മുഞ്ഞ, വെള്ളീച്ച, പുഴു, ഉറുമ്പ്, കുരുടിപ്പ് എല്ലാം പമ്പ കടക്കും.. ഈ ഒറ്റ സ്പ്രേ മതി ഏതു കീടങ്ങളേയും തുരത്താം.!! | How to Get Rid of whitefly in garden

സ്വന്തമായി വീടുകളിലും തൊടികളിലും കൃഷി ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു പ്രശ്നമാണ് മുഞ്ഞ, ചാഴി, ഉറുമ്പ് തുടങ്ങിയവയുടെ ആക്രമണം. ഇത്തരം കീടങ്ങൾ പച്ചക്കറികളിൽ വന്ന് ചെടികളെ മുഴുവൻ നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്. മുളക് തക്കാളി തുടങ്ങിയ ചെടികളിൽ ആണ് വെള്ളീച്ച ശല്യം കൂടുതലായി കാണപ്പെടുന്നത്. മുളക് ഒറ്റ കൊമ്പായിട്ടാണ് വരുന്നതെങ്കിൽ അതിന്റെ മുകൾവശം ഒന്നു കിള്ളി കൊടുക്കേണ്ടത് അത്യാവശ്യമാണ്.

ഇങ്ങനെ നുള്ളി കൊടുക്കുകയാണെങ്കിൽ അതിന്റെ മുകളിലേക്ക് ഒരുപാട് ശാഖകൾ ഉണ്ടാകാൻ അത് സഹായിക്കുന്നു. കീടങ്ങൾക്കെതിരെ പ്രയോഗിക്കുവാൻ മാജിക് എന്ന് പറയുന്ന ഒരു മരുന്ന് ഇപ്പോൾ പല കടകളിലും ലഭ്യമാണ്. ഈ ജൈവ കീടനാശിനി എങ്ങനെ ചെടികളിൽ പ്രയോഗിക്കണം എന്നുള്ളതിനെ കുറിച്ച് ഒനോക്കാം. പച്ചക്കറി കൃഷികൾ നടത്തുന്നവർ രാസകീടനാശിനികൾ ഒഴിവാക്കി

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ജൈവകീടനാശിനികൾ തളിക്കുന്നത് ആയിരിക്കും നല്ലത്. ജൈവ കീടനാശിനി ആണ് തളിക്കുന്നത് എങ്കിലും ചെടികളിൽ ഉണ്ടാകുന്ന വീര്യം കുറയ്ക്കുവാനായി ആദ്യം സാധാരണ വെള്ളം കൊണ്ട് ചെടി ഒന്നു സ്പ്രേ ചെയ്തു കൊടുക്കുന്നത് നല്ലതാണ്. 3ml മാജിക് എടുത്തതിനു ശേഷം ഒരു ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തത് സ്പ്രയർ ലേക്ക് ഒഴിച്ച് സ്പ്രേ ചെയ്തു കൊടുക്കുക. വൈകുന്നേര സമയങ്ങളിൽ

ചെടിയിൽ തളിച്ച് കൊടുക്കുന്നത് ആണ് ഏറ്റവും നല്ലത്. ഇങ്ങനെ ചെയ്യുന്നതിലൂടെ കീടങ്ങൾ നശിച്ചു പോകുന്നതായി കാണാം. എല്ലാവരും ഈ ജൈവകീടനാശിനി വാങ്ങി അവരവരുടെ ചെടികളിൽ തളിച്ചു നോക്കുമല്ലോ. How to get Rid of whitefly in garden. Video credit : Mini’s LifeStyle

You might also like