How to Fix a Door That Sticks : മഴക്കാലം ആകുമ്പോൾ വീട്ടിലെ മരത്തിന്റെ വാതിലുകളും ജനറുകളും ഒക്കെ അടയാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ഇതൊക്കെ വളരെ പെട്ടെന്ന് നമുക്ക് ഒരു മരപ്പണിക്കാരന്റെ സഹായം ഇല്ലാതെ എങ്ങനെയാണ് സിമ്പിളായി റെഡിയാക്കി എടുക്കുന്നത് നോക്കാം. കൂടെ തന്നെ കുറച്ച് ടിപ്സും ഇതിൽ ആഡ് ചെയ്തിട്ടുണ്ട്. മഴക്കാലത്ത് മരത്തിന്റെ വാതിലിൽ അടയാനും അതുപോലെതന്നെ തുറക്കാനും ഒക്കെ ബുദ്ധിമുട്ടായിരിക്കും.
അത് നമുക്ക് വളരെ പെട്ടെന്ന് ഒരു പൈസ ചെലവ് ഇല്ലാതെ വീട്ടിൽ തന്നെ സിമ്പിൾ ആയി ശരിയാക്കി എടുക്കാനും സാധിക്കും. ഇതിനായി നമുക്ക് ആദ്യം തന്നെ അടയാത്ത ഒരു വാതിലിന്റെ ലോക്ക് വരുന്ന സ്ഥലത്തുള്ള ആ ഒരു എഡ്ജിലേക്ക് മുഴുവനായി മുകൾ മുതൽ താഴെ വരെ ഒരു മെഴുകുതിരി എടുത്ത് അതിന്റെ സൈഡിൽ ഉരച്ചു കൊടുക്കുക. നന്നായി മെഴുകുതിരി അതിലേക്ക് ആവുന്ന വിധം വേണം തേച്ചുകൊടുക്കാൻ. ഈ താഴ്ഭാഗത്തും മുകൾഭാഗത്തും എല്ലായിടത്തും തേച്ചുകൊടുത്തു ശേഷം
Ads
നമുക്ക് ഈ വാതിൽ അടച്ചാൽ വളരെ പെട്ടെന്ന് തന്നെ അടിയുന്നതാണ്. ഇതുപോലെ തന്നെ നമുക്ക് ജനലുകൾ ചെയ്തു കൊടുക്കാവുന്നതാണ്. ജനങ്ങളുടെ താഴ്ഭാഗം ആയിരിക്കും കൂടുതലും അടയാത്തത്. ആ ഭാഗത്തൊക്കെ ഇതേ പോലെ തന്നെ മെഴുകുതിരി തേച്ചു കൊടുത്തു അടച്ചു കഴിഞ്ഞാൽ ജനൽ ഒക്കെ വളരെ പെട്ടെന്ന് നമുക്ക് അടയ്ക്കാൻ സാധിക്കും. മഴക്കാലം ആകുമ്പോൾ താഴും താക്കോലും എല്ലാം തുരുമ്പെടുത്ത് പോകാൻ ഒക്കെ ചാൻസ് കൂടുതലാണ്.
Advertisement
അപ്പോൾ താക്കോൽ ഇട്ട് തുറക്കാൻ സാധിക്കില്ല. കാരണം താഴിന്റെ ഉള്ളിൽ എല്ലാം തുരുമ്പായിരിക്കും. അങ്ങനെയുള്ള സമയത്ത് ഈ ഒരു താക്കോലിന്റെ അറ്റത്തായി കുറച്ച് വാസലിൻ തേച്ചു കൊടുത്തു കഴിഞ്ഞിട്ട് തുറന്നാൽ സിമ്പിൾ ആയിട്ട് തുറന്നു വരുന്നതായിരിക്കും. വാതിലിന്റെ കുറ്റി സ്റ്റക്ക് ആയി കഴിഞ്ഞാലും വസലിന് തേച്ചു കൊടുത്താൽ മതി. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും കണ്ടു നോക്കൂ. How to Fix a Door That Sticks Credit : Ansi’s Vlog
How to Fix a Door That Sticks – Quick DIY Guide to Smooth Operation
Is your door difficult to open or close? A sticking door can be frustrating — whether it’s due to humidity, misalignment, or paint buildup. Fortunately, you don’t need to call a carpenter right away. With a few simple tools and some know-how, you can fix a sticking door in minutes and restore smooth functionality.
If you’re looking for how to fix a door that won’t close properly, DIY home repair tips, or low-cost door maintenance solutions, this step-by-step guide is for you.
Step-by-Step: How to Fix a Door That Sticks
1. Identify the Problem Area
- Close the door slowly and observe where it rubs or sticks (top, side, or bottom).
- Use chalk or a pencil to mark the sticking spot.
2. Tighten the Hinges
- Use a screwdriver to tighten all hinge screws — loose screws are the most common cause.
- If the screw holes are stripped, fill them with toothpicks and wood glue before reinserting.
3. Sand Down the Sticking Area
- Remove the door if necessary.
- Use coarse sandpaper or a planer to gently sand down the marked area.
- Test-fit frequently to avoid removing too much wood.
4. Lubricate Hinges
- Apply WD-40 or petroleum jelly to noisy or tight hinges.
- Lubrication helps prevent future sticking due to metal friction.
5. Check for Swelling or Moisture
- Doors often swell due to humidity. Consider using a dehumidifier or sealing the door edges with weatherproof paint or sealant.
Bonus Tip: Use a Bar of Soap
Rub a dry bar of soap along the edge where the door sticks — a quick low-cost fix that helps reduce friction temporarily.
How to Fix a Door That Sticks
- How to fix a sticking door
- DIY door repair at home
- Door not closing properly fix
- Easy home maintenance tips
- Why is my door sticking
- Fix door swelling from humidity
- Real estate home improvement hacks
- How to adjust door hinges DIY