ഇതൊന്ന് തൊട്ടാൽ മതി എത്ര അഴുക്കുള്ള ചെരുപ്പും വെളുത്തിട്ട് പാറും! ഈ ഒരു സൂത്രം ചെയ്താൽ ഒറ്റ മിനിറ്റിൽ എത്ര അഴുക്കുള്ള ചെരുപ്പും വൃത്തിയാക്കാം!! | How to Clean Dirty Slippers

How to Clean Dirty Slippers : സ്ഥിരമായി പുറത്തിടുന്ന ചെരുപ്പ് ഒക്കെ വളരെ പെട്ടെന്ന് അഴുക്കാവുകയും അത് എത്ര കഴുകിയാലും അതിൽ അഴക്കുകളൊന്നും പോകാതിരിക്കുകയും ചെയ്യും. കുട്ടികളുടെ ചെരിപ്പിലാണ് കൂടുതലായി അഴുക്കുകൾ കാണുന്നത്. എത്ര കഴുകിയാലും വൃത്തിയാകാത്ത കുട്ടികളുടെ ചെരുപ്പ് അല്ലെങ്കിൽ മുതിർന്നവരുടെ ചെരുപ്പ് നമുക്ക് സിമ്പിൾ ആയി എങ്ങനെ കഴുകി വൃത്തിയാക്കി പുതിയത് പോലെ ആക്കി എടുക്കാം എന്ന് നോക്കാം.

ഇപ്പോൾ ഇങ്ങനത്തെ ചെരുപ്പുകൾ ആണല്ലോ ട്രെൻഡിങ്. പക്ഷെ ഇത്തരം ചെരുപ്പുകൾ അഴുക്കായി കഴിഞ്ഞാൽ ഭംഗിയെല്ലാം പോകും. ഇനി കറ പിടിച്ച അഴുക്കു പിടിച്ച ചെരുപ്പ് ഇങ്ങനെ ഒന്ന് ചെയ്‌താൽ മതി. അതിനായി ഒരു പരന്ന പാത്രത്തിലേക്ക് കുറച്ച് ചൂടു വെള്ളം എടുത്തു വെക്കുക. ഇതിലേക്ക് കുറച്ച് ഉപ്പും ബേക്കിംഗ് സോഡയും ടൂത്ത് പേസ്റ്റും ചേർത്ത് കൊടുക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഏതു ടൂത്ത് പേസ്റ്റ് വേണമെങ്കിലും ഉപയോഗിക്കാം. കൂടെ തന്നെ ലിക്വിഡ് ഡിഷ് വാഷും ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക.

Ads

വെള്ളം നന്നായി പതഞ്ഞു വരുന്നവരെ ഇത് മിക്സ് ചെയ്ത് എടുക്കാൻ ശ്രദ്ധിക്കുക. ഇനി ഇതിലേക്ക് കഴുകാൻ ഉദ്ദേശിക്കുന്ന ചെരുപ്പ് ഇറക്കി വച്ചു കൊടുത്ത് മുകളിൽ ഒരു വെയിറ്റ് വെച്ചു കൊടുത്തു നന്നായി വെള്ളത്തിൽ മുങ്ങി ഇരിക്കുന്ന പോലെ വെക്കുക. അഞ്ചു മിനിറ്റിനു ശേഷം ഇതേ ചെരിപ്പ് മറിച്ചിട്ട് വീണ്ടും മുകളിൽ കനം ഉള്ള ഒരു കല്ല് വച്ച് വീണ്ടും ഒരു അഞ്ചു മിനിറ്റ് റസ്റ്റ് ചെയ്യുക. ഇപ്പോൾ ചെരുപ്പിലെ കറകൾ എല്ലാം നന്നായി അലിഞ്ഞു കാണും. അപ്പോൾ പെട്ടന്ന് ക്ലീൻ ആക്കി എടുക്കാനും സാധിക്കും.

Advertisement

ഇനി ഇത് നമുക്ക് ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുക്കാം. ശേഷം നോർമൽ വെള്ളത്തിൽ ഒന്ന് രണ്ട് പ്രാവശ്യം കഴുകി എടുക്കുക. ഇനി കുറച്ച് നേരം വെയിലത്തു വെച്ച് ഉണക്കി എടുത്താൽ നമുക്കിത് പുതിയൊരു ചെരുപ്പ് പോലെ തന്നെ ആയി കിട്ടും. എങ്ങിനെയാണ് ഇതെല്ലം ചെയ്യേണ്ടത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. How to Clean Dirty Slippers Credit : Dream world


How to Clean Dirty Slippers – Easy At-Home Methods for Every Material

Dirty slippers not only look bad but also harbor bacteria and odor. Whether you use them indoors or outdoors, regular cleaning is essential to maintain hygiene and comfort. Learn the best ways to clean slippers made of rubber, foam, fabric, or leather.

This guide is perfect for searches like how to clean rubber slippers, remove odor from slippers, and best way to wash home footwear.


Easy Steps to Clean Different Types of Slippers:

1. Rubber or Plastic Slippers

Tools needed: Baking soda, old toothbrush, liquid soap, warm water.

  • Soak slippers in warm soapy water for 15–20 minutes.
  • Sprinkle baking soda on them and scrub using a toothbrush.
  • Rinse thoroughly and air dry in shade (not under direct sun to avoid warping).

Bonus Tip: Add a few drops of tea tree oil for antibacterial cleaning.


2. Foam or Flip-Flops (EVA/PU material)

  • Avoid harsh scrubbing.
  • Wipe with a cloth soaked in vinegar and water (1:1 mix).
  • Let them dry completely before use.

3. Fabric or Terry Cloth Slippers

  • Machine washable (gentle cycle with cold water) or hand wash with mild detergent.
  • Avoid fabric softener—it traps odor.
  • Air dry only (no tumble drying).

4. Leather or Suede Slippers

  • Wipe gently with a damp microfiber cloth.
  • Use leather cleaner or white vinegar for stains.
  • Apply leather conditioner after drying to maintain softness.

Odor Removal Hack:

  • Sprinkle baking soda inside slippers and leave overnight.
  • Shake out the powder the next day for fresh-smelling slippers!

How to Clean Dirty Slippers

  • How to clean dirty slippers at home
  • Best way to remove odor from slippers
  • Homemade slipper cleaning hacks
  • Clean rubber flip-flops without damage
  • Eco-friendly footwear cleaning tips
  • Sanitize slippers easily
  • Home footwear hygiene guide

Read also : ഈ ഒരു സാധനം മാത്രം മതി! എത്ര വഴു വഴുപ്പുള്ള ബക്കറ്റും കപ്പും ഒറ്റ സെക്കന്റിൽ വെട്ടിത്തിളങ്ങും ഇതൊന്ന് തൊട്ടാൽ!! | Easy Bathroom Mug Bucket Cleaning Tips

Clean Dirty SlippersCleaning TipsSlippersTipsTips and Tricks