Smart Ration Card : പുതിയ മോഡൽ സ്‍മാർട്ട് റേഷന്‍ കാര്‍ഡിന് എങ്ങനെ സ്വന്തമായി അപേക്ഷ കൊടുക്കാം..

പുത്തൻ മാറ്റവുമായി സ്‍മാർട്ട് റേഷൻ കാർഡ് ജനങ്ങളിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്. മുൻപുള്ള പുസ്‌തക രീതിയിലുള്ള റേഷൻ കാർഡിന് പകരമായി എ ടി എം കാർഡ് രൂപത്തിലുള്ള കാർഡാണ് ഇപ്പോൾ പുതിയതായി വന്നു കൊണ്ടിരിക്കുന്നത്. പഴയ കാർഡുകൾ ഉപയോഗിയ്ക്കുന്നതിന് ഇപ്പോൾ തടസമൊന്നുമില്ല. നവംബർ തുടക്കത്തിൽ തന്നെ

സ്മാർട്ട് റേഷൻ കാർഡ് വിതരണം സംസ്ഥാനത്ത് തുടങ്ങിയിരുന്നു. പുതിയ മോഡൽ സ്‍മാർട്ട് റേഷന്‍ കാര്‍ഡിന് എങ്ങനെ സ്വന്തമായി അപേക്ഷ കൊടുക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നമ്മൾ ഇവിടെ പറയുന്നത്. സ്മാർട്ട്‌ റേഷൻ കാർഡിനായി അപേക്ഷ സമർപ്പിക്കുന്നവർ ഇപ്പോഴുള്ള റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്ന കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

gwrgger

അക്ഷയ കേന്ദ്രങ്ങൾ വഴിയും മറ്റു സ്ഥാപനങ്ങൾ വഴിയും റേഷൻ കാർഡുടമകൾക്ക് കാർഡ് പ്രിന്റ് എടുക്കാവുന്നതാണ്. റേഷൻ കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ്, പ്രതിമാസ വരുമാനം, റേഷന്‍ കടയുടെ നമ്പര്‍, വീട് വൈദ്യുതികരിച്ചിട്ടുണ്ടോ, എല്‍പിജി കണക്ഷൻ എടുത്തിട്ടുണ്ടോ എന്നിങ്ങനെയുള്ള കാര്യങ്ങളാണ് കാർഡിൽ ഉണ്ടായിരിക്കുക.

എങ്ങിനെയാണ് സ്വന്തമായി പുതിയ മോഡൽ സ്‍മാർട്ട് റേഷന്‍ കാര്‍ഡിന് അപേക്ഷ കൊടുക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്. ഏവർക്കും വളരെയധികം ഉപകാരപ്രദമായ അറിവാണിത്. ഈ വീഡിയോ ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Ashkar Ulikkal

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe