ബീച്ചിൽ സ്വിം ടൈപ്പ് ഡ്രസ്സ് ഹോട്ട് ലുക്കിൽ ഇഷാനി.. താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ട് വൈറൽ!! | Hot Look Ishani Photoshoot

Hot Look Ishani Photoshoot : മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും യുവനടിയുമാണ് ഇഷാനി കൃഷ്ണ. നിരവധി ആരാധകരുള്ള ഇഷാനി സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഇഷാനി പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഇഷാനി പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്.

ബീച്ചിൽ സ്വിം ടൈപ്പ് ഡ്രെസ്സിൽ ഹോട്ട് ലുക്കിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കോവളത്തെ നിരാമയ റീട്രീറ്റ് സൂര്യ സമുദ്ര എന്ന ബീച്ച് റിസോർട്ടിലാണ് സുഹൃത്തുകൾക്ക് ഒപ്പം താരം അടിച്ചുപൊളിക്കാനായി പോയത്. കോവളം ബീച്ചിൽ നിന്നുള്ള  മനോഹര ചിത്രങ്ങളും ഇഷാനി  തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അർജുൻ നായർ എന്ന സുഹൃത്താണ് താരത്തിന്റെ ഗ്ലാമറസ് ഫോട്ടോകൾ  പകർത്തിയിരിക്കുന്നത്.

ishani 2

ചിത്രങ്ങൾക്ക്  താഴെ മികച്ച കമന്റുകളാണ് ആരാധകർ നൽകിയിട്ടുള്ളത്. അഭിനയത്തിനൊപ്പം മോഡലിങ്ങിലും സജീവമാണ് ഇഷാനി. ഇടയ്ക്കിടയ്ക്ക്  ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്താറുള്ള ഇഷാനിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെ സജീവമാണ്. സ്വന്തമായി യൂട്യൂബ് ചാനലുള്ള ഇഷാനി  തന്റെ ഫിറ്റ്നസ് വീഡിയോകളും ഹെൽത്ത്‌ ടിപ്സ് വീഡിയോകളും ആരാധകർക്കായി പങ്കുവെക്കാറുണ്ട്. നടി അഹാനയുമായി നല്ല രൂപസാദൃശ്യമുള്ള സഹോദരിയണ് ഇഷാനി.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മുൻപ് ഇഷനിയെ കുറിച്ച്‌ അമ്മ സിന്ധു കൃഷ്ണ കുറിച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇഷാനീ ഞാനാണ് നിന്റെ ആദ്യത്തെ ആരാധിക എന്നാണ് സിന്ദു കൃഷ്ണ അന്ന് പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെ കുടുംബം. മൂത്തമകൾ ആഹാന അച്ഛനെപ്പോലെ തന്നെ സിനിമയിലെ സജ്ജീവ സാന്നിധ്യമാണ്. രണ്ടാമത്തെ മകൾ സോഷ്യൽ മീഡിയ മോട്ടിവേറ്റർ ആണ്.

You might also like