Horoscope Today : വിദ്യാഭ്യാസപരമായ അവസരങ്ങൾ ഇന്നു നിങ്ങൾ നഷ്ടപ്പെടുത്തിയാൽ നിങ്ങൾ ദുഃഖിക്കേണ്ടി വരും ഇതൊന്നു നോക്കൂ.. | നിങ്ങളുടെ ഇന്നത്തെ ദിവസം | Daily Horoscope

നിങ്ങളുടെ ഇന്നത്തെ ദിവസം : മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.

മേടം : നിങ്ങളുടെ വീട്ടിൽ ഉള്ള ചിലർക്ക് പലഭാഗങ്ങളിൽ നിന്നും അഭിനന്ദനം ലഭിക്കുന്ന ദിവസമാണ്. ചില കാര്യങ്ങളിൽ അവർ കഠിനാധ്വാനം ചെയ്തതിൽ അവർ അത് അർഹിക്കുന്നു. നിങ്ങളുടെ കുടുംബത്തിൽ പ്രത്യേകശ്രദ്ധ ആഗ്രഹിക്കുന്നവർക്ക് കിട്ടുന്ന ദിവസമാണെന്ന്. നിങ്ങളുടെ കരുതൽ പ്രദർശിപ്പിക്കാനുള്ള സമയവുമാണ്. പങ്കാളിയുമായി ഇന്നത്തെ യുദ്ധം വളരെ കരുതലോടെ കൂടി വേണം. നിങ്ങൾ ഇന്ന് ഉന്നതിയിൽ ആണ്. നിങ്ങളുടെ മേലധികാരികൾ നിങ്ങളെ കുറിച്ച് മതിപ്പുളവാക്കും.

ഇടവം : നിങ്ങളുടെ കഴിവിന് അനുസരിച്ച് നല്ല ചില അവസരങ്ങൾ നിങ്ങൾക്ക് അനുവദിച്ചേക്കാം. അതും വിദ്യാഭ്യാസപരമായ അവസരങ്ങൾ ആയിരിക്കും. ഒരു കാരണവശാലും ഇതുപോലെ നിങ്ങൾക്ക് മുമ്പിൽ വരുന്ന അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ഈ കാലത്ത് എന്ത് പഠിച്ചാലും അത് ഭാവിക്ക് ഉപകാരപ്രദമാകും. ഒരു വിവാഹഭ്യർത്ഥന ഇന്മയിൽ പണി എടുക്കുകയായിരുന്നു നിങ്ങൾ എങ്കിൽ ഇന്ന് ചില തടസ്സങ്ങൾ ഉണ്ടാകും എന്ന് കാണുന്നു.

Astrology December 10

മിഥുനം : നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾക്ക് സംതൃപ്തി ഉണ്ടെങ്കിലും ഒന്നുകിൽ ഇന്ന് നിങ്ങൾക്ക് പങ്കാളിക്കായി സമയം ഉണ്ടാകില്ല. അല്ലെങ്കിൽ പങ്കാളിക്ക് നിങ്ങൾക്കായി സമയം ഉണ്ടാകില്ല. സെയിൽസ് അല്ലെങ്കിൽ മാർക്കറ്റിംഗ് ഫീൽഡിൽ പ്രവർത്തിക്കുന്നവർക്ക് ഈയിടെയായി കുറച്ചു മാനസിക പിരിമുറുക്കം കൂടുതലാണ്. ഈ പിരിമുറുക്കം ഇന്നുമുതൽ കുറച്ചു കുറയുന്നതായി കാണാം. ഇന്ന് ജോലിക്ക് ശേഷം കുറച്ച് വിശ്രമം ആകാം.

കർക്കിടകം : ഇന്ന് കാർഡുകളും ചെറിയ സമ്മാനങ്ങളും ഒഴിവാക്കുക. ഈയിടെയായി നിങ്ങളുടെ സാമ്പത്തികസ്ഥിതി വളരെ മെച്ചപ്പെട്ടു ഇരിക്കുന്നതിനാൽ നിങ്ങളുടെ പങ്കാളിക്കായി ഏറ്റവും നല്ലതും സുന്ദരവുമായ സമ്മാനം തന്നെ നൽകുക. അമിതഭാരം ഇന്ന് ചില പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. കൂടുതൽ രാശി ഫലങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണൂ.. Video credit: Astroyogi Malayalam

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe