Horoscope Today December 31, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം; നിങ്ങൾ ഇയിടെ സിവിൽ സർവീസ് പരീക്ഷ എഴുതിയവർ ആണോ എങ്കിൽ ഇന്ന് നിങ്ങളെ തേടി ഒരു നല്ല വാർത്ത എത്തും. ഇതൊന്നു നോക്കൂ.. രാശി ഫലം | നക്ഷത്ര ഫലം | Nakshatra Phalam | Daily Horoscope | Malayalam Astrology | 31th December 2021 | Jyothisham Malayalam | Rashi Phalam | Daily Astrology

നിങ്ങളുടെ ഇന്നത്തെ ദിവസം : മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.

മേടം : വാക്കുകൾ സ്ഥിരോൽസാഹവുമായുള്ള പോക്ക് ഇന്ന് നിങ്ങളുടെ എല്ലാ പ്രതിസന്ധികളും തരണം ചെയ്യാൻ സഹായിക്കും. നയതന്ത്രപരമായ സംസാരവും ചുറുചുറുക്കും വളരെ പ്രതിസന്ധിഘട്ടങ്ങളിൽ നിങ്ങളെ സ്വസ്ഥം ആക്കും. അവസാനം നിങ്ങൾ ആഗ്രഹിച്ചത് നേടാൻ സാധിക്കും. നിങ്ങൾ ജോലി അന്വേഷണത്തിൽ ആണെങ്കിൽ ഇന്ന് നിങ്ങൾക്ക് ഇച്ഛാഭംഗം ഉണ്ടാകും. കുറച്ചു കാലമായി നിങ്ങൾ ഈ അന്വേഷണം തുടങ്ങിയത് ഇന്നും അതിൽ കാര്യമായ പുരോഗതി ഒന്നും തന്നെ ഉണ്ടാകില്ല.

astrology

ഇടവം ; ഇന്ന് സാമ്പത്തികകാര്യ സൂചനകൾ വളരെ വിരുദ്ധമായി സൂചനകളാണ് നൽകുന്നത്. അനുരാഗത്തിൻറെ കാര്യത്തിൽ നിങ്ങൾക്കുള്ള സങ്കോചം ഇന്ന് നിങ്ങൾക്ക് ഒരു സുവർണ്ണ അവസരം നഷ്ടപ്പെടുത്തും. കാരണം നിങ്ങളുടെ പങ്കാളിയാകുവാൻ സാധ്യതയുള്ള വ്യക്തിയെ നിങ്ങൾ ഇന്ന് കണ്ടുമുട്ടും. ജോലി അന്വേഷണത്തിന് ഇന്ന് ക്ഷമ കൈവിടാതിരിക്കുക. ശരിയായ ഉദ്യോഗം കണ്ടെത്തുന്നതിന് ഒരുപക്ഷേ സമയമെടുത്തേക്കാം.

മിഥുനം : ഇന്ന് തലയ്ക്ക് പരിക്ക് പറ്റാനുള്ള സാധ്യത കാണുന്നു ഇന്ന് നിങ്ങൾ വളരെ ശ്രദ്ധാലുവായിരിക്കേണ്ടത് ആവശ്യമാണ്. പലവിധ അപകടങ്ങളും ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങൾ ഇയിടെ സിവിൽ സർവീസ് പരീക്ഷ എഴുതിയെങ്കിൽ നിങ്ങളെ തേടി ഒരു നല്ല വാർത്ത എത്തും. പ്രമേഹം അല്ലെങ്കിൽ രക്തസമ്മർദ്ദം തുടങ്ങിയ അസുഖമുള്ളവർ ഇന്ന് ആരോഗ്യകാര്യത്തിൽ അമിതശ്രദ്ധ കാണിക്കണം. നിങ്ങൾ നിങ്ങളുടെ ആഹാരകാര്യത്തിൽ ഉള്ള നിയന്ത്രണങ്ങൾ തുടരുന്നു എന്ന് ഉറപ്പുവരുത്തുക.

കർക്കിടകം : ഇന്ന് നിങ്ങളുടെ മനസ്സിൽ മുഴുവൻ നിങ്ങളുടെ പങ്കാളിയെ കുറിച്ചുള്ള മധുര സ്മരണകൾ ആയിരിക്കും. നിങ്ങൾ സ്വന്തമായി വ്യാപാരം നടത്തുന്നവർ ആണെങ്കിൽ ദീർഘകാലമായി നിങ്ങളോടൊപ്പം ഉള്ള തൊഴിലാളികളോട് നിങ്ങൾക്ക് മതിപ്പ് തോന്നുന്നു. ശരീര ഭാരം ഒരു പ്രശ്നമാണ് അതിനെ നിയന്ത്രിക്കുവാനായി ഇന്ന് നിങ്ങൾ ഭക്ഷണകാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം. വിവിധ രാശിക്കാരുടെ കൂടുതൽ രാശിഫലം വീഡിയോയിൽ നിന്നും മനസ്സിലാക്കാം. Video credit: Astroyogi Malayalam

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe