Horoscope Today December 30, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം; നിങ്ങൾ ഈ രാശിക്കാർ ആണോ എങ്കിൽ നാളെ നിങ്ങൾക്ക് അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താനാകും ഇതൊന്നു നോക്കൂ.. | രാശി ഫലം | നക്ഷത്ര ഫലം | Nakshatra Phalam | Daily Horoscope | Malayalam Astrology | 30th December 2021 | Jyothisham Malayalam | Rashi Phalam | Daily Astrology

നിങ്ങളുടെ ഇന്നത്തെ ദിവസം : മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.

മേടം : നിങ്ങളുടെ കൂട്ടുക്കാർ നിങ്ങൾക്ക് ചെയ്ത ഉപകാരങ്ങൾ പറ്റി ഓർക്കാൻ ഉള്ള സമയം ഇതാണ്. മാത്രമല്ല നിങ്ങളെ നേർവഴിയിലേക്ക് നയിക്കാൻ അത് സഹായിക്കും. സുഹൃത്ത് ബന്ധം അനുരാഗമായി വളരുവാൻ ഉള്ള സാധ്യത ഇന്ന് വളരെ കൂടുതലാണ്. മാനേജ്മെന്റ് ഉയർന്ന പദവിയിൽ ഉള്ളവരിൽ നിന്നും സത് വാർത്തകൾ വരും എന്ന് പ്രതീക്ഷിക്കുക. കമ്പനിക്ക് വേണ്ടി ചെയ്യുന്ന എല്ലാ കഠിനാധ്വാനങ്ങൾക്കും അവസാനം യഥാവിധി അംഗീകാരം ലഭിക്കും.

ഇടവം : ഇന്നു നിങ്ങളുടെ കൂട്ടുക്കാരനോട് പങ്കാളിയോട് കലഹിച്ചൽ നിങ്ങൾ വിഷമത്തിൽ ആകും. അതിനാൽ നിങ്ങൾക്ക് വേണമെങ്കിൽ ദേഷ്യവും കോപവും കുറയ്ക്കുന്നത് നല്ലതാണ്. തടസ്സങ്ങൾ അകന്നു പോകുന്ന രീതിയിൽ ഇന്ന് നിങ്ങൾ ജോലി ചെയ്യാനോ പഠിക്കാനോ ഒരു സ്ഥലം കണ്ടെത്തും. നിങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്ന് നിങ്ങളുടെ ശ്രദ്ധ ഇന്നു ഒഴിഞ്ഞു മാറുന്നതായി കാണാം.

Astrology gemini zodiac signs

മിഥുനം : ഹൃദയ വേദന അല്ലെങ്കിൽ രക്തസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് അവരുടെ പുതിയ ചികിത്സാ ഉത്സാഹ ജനകമായ രീതിയിൽ പ്രതികരണം നൽകും. നിങ്ങൾ ഒരു അനുരാഗ പങ്കാളിയെ തിരയുകയാണോ എങ്കിൽ നാളെ അതിനുള്ള ഒരു ശുഭദിനം ആയി കാണുന്നു. വളരെ കാലമായി പൂർത്തിയാകാതെ കിടന്ന പദ്ധതികൾ ഇന്ന് പൂർത്തീകരിക്കാൻ ആകും. ഇന്ന് നിങ്ങൾക്ക് അവിചാരിതമായി പണവും സമ്മാനങ്ങളും ലഭിക്കും.

കർക്കിടകം : അദ്ധ്യാത്മിക കാര്യങ്ങളിൽ ഉള്ള താങ്കളുടെ താല്പര്യം കുടുംബസമേതം വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുവാൻ സാധ്യത കാണുന്നു. പ്രധാനപ്പെട്ടതായി ഏൽപ്പിക്കപ്പെട്ട ചുമതല വിജയത്തിൽ എത്തും. ഇന്ന് നിങ്ങളുടെ ആരോഗ്യം ഏറ്റവും മികച്ച നിലയിൽ ആയിരിക്കും. വിവിധ രാശിക്കാരുടെ കൂടുതൽ രാശിഫലം വീഡിയോയിൽ നിന്നും മനസ്സിലാക്കാം. Video credit: Astroyogi Malayalam

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe