Horoscope Today December 28, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, കണക്കുമായി ബന്ധപ്പെട്ട മേഖലകളിൽ ആണോ നിങ്ങൾ ജോലി ചെയ്യുന്നത് എങ്കിൽ ഇതൊന്നു നോക്കൂ… രാശി ഫലം | നക്ഷത്ര ഫലം | Nakshatra Phalam | Daily Horoscope | Malayalam Astrology | 28th December 2021 | Jyothisham Malayalam | Rashi Phalam

നിങ്ങളുടെ ഇന്നത്തെ ദിവസം : മേടം, ഇടവം, മിഥുനം, കര്‍ക്കടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം.

മേടം : നിങ്ങളുടെ പാതയിൽ ചെറിയതോതിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടതിനാൽ ഇന്ന് നിങ്ങൾക്ക് ചെറിയ നിരാശ അനുഭവപ്പെടും. എന്നാൽ നിങ്ങൾ കഠിനാധ്വാനം ചെയ്യുമെങ്കിലും അത് കൂടെയുണ്ടാകും. നിങ്ങൾ നിങ്ങളുടെ കുട്ടിക്കായി ഒരു ഇണയെ തേടുന്ന മാതാവ് പിതാവ് ആണെങ്കിൽ ഇന്ന് അത് വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. നിങ്ങൾ തൊഴിലിൽ വിദഗ്ധൻ ആണെങ്കിൽ ഇന്ന് ഓഫീസിൽ ലാഭകരമായ ദിവസമായിരിക്കും.

ഇടവം : ഇന്ന് നിങ്ങളുടെ കുടുംബാംഗങ്ങളോ സുഹൃതുക്കളോ ഭയപ്പെടുത്തുന്നതും വിഷാദം ഉളവാക്കുന്നത് ആയ കാര്യങ്ങൾ ചെയ്തേക്കാം. നിങ്ങൾ വിവാഹം ചെയ്യാൻ ആഗ്രഹിച്ച വ്യക്തികളിൽനിന്ന് ചിലപ്പോൾ ഇന്ന് അനുകൂലമായ പ്രതികരണം ഉണ്ടായിരിക്കും. മറ്റുള്ളവരുമായി ഒത്തുചേർന്ന് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ അനുസരിച്ചായിരിക്കും നിങ്ങളുടെ ഇന്നത്തെ വിജയം. ഇന്ന് സാമ്പത്തിക കാര്യത്തിൽ ആരുടെ വാക്കിനെ വിശ്വസിക്കാം എന്നത് കരുതലോടെ നീങ്ങണം.

Astrology December 10

മിഥുനം : പങ്കാളികൾക്ക് അവരുടെ ബന്ധത്തിൽ വളരെയധികം ശാന്തതയും സ്ഥിരതയും അനുഭവപ്പെടുകയും ബന്ധത്തിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ സന്തോഷം ഉണ്ടാക്കുകയും ചെയ്യും. കണക്കുമായി ബന്ധപ്പെട്ട മേഖലകളിൽ ആണ് നിങ്ങൾ ജോലി ചെയ്യുന്നത് എങ്കിൽ ഇന്ന് നിങ്ങൾക്ക് അനേകം അവസരങ്ങൾ വന്നു ചേരും. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് എന്ന ഫലദയകവും ഗുണകരമായ ദിവസം ആയിരിക്കുമെന്ന് കാണുന്നു.

കർക്കിടകം : കുറച്ച് അറിവ് ലഭിക്കുന്നതിനുള്ള അവസരം ലഭിക്കും. അത് നിങ്ങൾക്ക് വളരെയധികം പ്രയോജനകരമായിരിക്കും. എയർലൈൻസ് മേഖലയിൽ ഒരു ജോലി എന്ന നിങ്ങളുടെ സ്വപ്നം ഇന്ന് സാക്ഷാത്കരിക്കപ്പെടും. ചെറിയൊരു ദഹനക്കേടിനുള്ള സാധ്യത കാണുന്നു. ലളിതമായ ഭക്ഷണം കഴിക്കുക ധാരാളം വെള്ളം കുടിക്കുക. വിവിധ രാശിക്കാരുടെ കൂടുതൽ രാശിഫലം വീഡിയോയിൽ നിന്നും മനസ്സിലാക്കാം. Video credit: Astroyogi Malayalam

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe